ഹോളി ഫാമിലി.എച്ച്.എസ്സ്.പാറമ്പുഴ
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ഹോളി ഫാമിലി.എച്ച്.എസ്സ്.പാറമ്പുഴ | |
---|---|
വിലാസം | |
പെരുമ്പായിക്കാട് പെരുമ്പായിക്കാട് പി.ഒ. , 686016 , കോട്ടയം ജില്ല | |
സ്ഥാപിതം | 01 - 06 - 1911 |
വിവരങ്ങൾ | |
ഫോൺ | 0481 2596967 |
ഇമെയിൽ | hfhsparampuzha@gmail.com |
വെബ്‍സൈറ്റ് | www.holyfamilyparampuzha.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33050 (സമേതം) |
യുഡൈസ് കോഡ് | 32100700406 |
വിക്കിഡാറ്റ | Q64063386 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | കോട്ടയം വെസ്റ്റ് |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോട്ടയം |
നിയമസഭാമണ്ഡലം | കോട്ടയം |
താലൂക്ക് | കോട്ടയം |
ബ്ലോക്ക് പഞ്ചായത്ത് | ഏറ്റുമാനൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 2 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | പൊതുവിദ്യാലയം |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 1 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 208 |
പെൺകുട്ടികൾ | 137 |
ആകെ വിദ്യാർത്ഥികൾ | 345 |
അദ്ധ്യാപകർ | 22 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
വൊക്കേഷണൽ ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 0 |
പെൺകുട്ടികൾ | 0 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | 0 |
വിഎച്ച്എസ്എസ് പ്രിൻസിപ്പൽ | 0 |
പ്രധാന അദ്ധ്യാപകൻ | 0 |
പ്രധാന അദ്ധ്യാപിക | ജാൻസിമോൾ അഗസ്റ്റിൻ |
പി.ടി.എ. പ്രസിഡണ്ട് | ജോബി പി റ്റി |
എം.പി.ടി.എ. പ്രസിഡണ്ട് | ബെസ്റ്റി മാത്യു |
അവസാനം തിരുത്തിയത് | |
27-07-2024 | Ranjithsiji |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആമുഖം
കോട്ടയംനഗരത്തിന്റെ 8 കി.മീതെക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് ' പാറമ്പുഴ ഹോളി ഫാമിലി ഹൈസ്കൂൾ. 1911 സ്ഥാപിതമായ ഈ വിദ്യാലയം കോട്ടയംജില്ലയിലെ ഏറ്റവും പ്രശസ്തമായവിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പാറമ്പുഴയിലെ വിജ്ഞാനദാഹികൾക്ക് വിജ്ഞാനദായിനിയായി ആരംഭിച്ച ഹോളിഫാമിലി സ്കൂൾ അനുഭവത്തികവുകളുടെ നൂറുവർഷം പൂര്ത്തിയാക്കുന്നു.൧൯൨൧ല് വിജ്ഞാനദായിനി എന്ന പേരിൽ സ്കുൾ സ്ഥാപിതമായി .പന്നിതുക്കനിയിൽ ശ്രീ തൊമ്മൻ ഔസേപ്പിന്റെ മാനേജ്മെന്റിൽ നടത്തിവന്ന സ്കൂൾ കെട്ടിടത്തിന് നാശനഷ്ടങ്ങൾ സംഭവിക്കയാൽ ൧൯൨൧ല് റവ.ഫാ.ജേോസഫ് ഇലത്തുപറമ്പിന്റെ നേത്റുത്വത്തില് ഉള്ള പാമ്പുഴപളളിയോഗം സ്കൂൾ ഏറ്റെടുത്തു നടത്തുന്നതിന് തീരുമാനമെടുത്തു. ഇടവകാംഗങ്ങളിൽ നിന്നും വരിസംഖ്യ പിരിച്ച് പള്ളിവകപരയിടത്തിൽ ഒരുകെട്ടിടം പണിത് ഹോളിഫാമിലി എന്ന് ഇടവകയുടെ നാമം ചേർത്ത് സ്കൂൾ പുനർനാമകരണംനടത്തുകയും എൽ പി. സ്കൂളായി പ്രവർത്തനം ആരമഭിച്ചു.1960ൽ റവ. ഫാ. തോമസ് നടുവിലേടം സ്കൂൾ മാനേജർ ആയിരുന്ന കാലഘട്ടത്തിൽ അപ്പ്‍ർ പ്രൈമറി സ്കുളായി ഉയര്ത്തപ്പെട്ടു.1983ല് സ്കൂൾ അപ് ഗ്രേഡ് ചെയ്തു.1986 ൽ ഹൈസ്കുളായി പ്രവർത്തനം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 18 ക്ലാസ് മുറികളും അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
ഹൈസ്കൂളിന് കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ഏകദേശം പത്തോള൦ കമ്പ്യൂട്ടറുകളുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- എസ്.പി.സി
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
പാറമ്പുഴയിലെ വിജ്ഞാനദാഹികൾക്ക് വിജ്ഞാനദായിനിയായി ആരംഭിച്ച ഹോളിഫാമിലി സ്കൂൾ അനുഭവത്തികവുകളുടെ നൂറുവർഷം പൂര്ത്തിയാക്കുന്നു.൧൯൨൧ല് വിജ്ഞാനദായിനി എന്ന പേരിൽ സ്കുൾ സ്ഥാപിതമായി .പന്നിതുക്കനിയിൽ ശ്രീ തൊമ്മൻ ഔസേപ്പിന്റെ മാനേജ്മെന്റിൽ നടത്തിവന്ന സ്കൂൾ കെട്ടിടത്തിന് നാശനഷ്ടങ്ങൾ സംഭവിക്കയാൽ ൧൯൨൧ല് റവ.ഫാ.ജേോസഫ് ഇലത്തുപറമ്പിന്റെ നേത്റുത്വത്തില് ഉള്ള പാമ്പുഴപളളിയോഗം സ്കൂൾ ഏറ്റെടുത്തു നടത്തുന്നതിന് തീരുമാനമെടുത്തു. ഇടവകാംഗങ്ങളിൽ നിന്നും വരിസംഖ്യ പിരിച്ച് പള്ളിവകപരയിടത്തിൽ ഒരുകെട്ടിടം പണിത് ഹോളിഫാമിലി എന്ന് ഇടവകയുടെ നാമം ചേർത്ത് സ്കൂൾ പുനർനാമകരണംനടത്തുകയും എൽ പി. സ്കൂളായി പ്രവർത്തനം ആരമഭിച്ചു.1960ൽ റവ. ഫാ. തോമസ് നടുവിലേടം സ്കൂൾ മാനേജർ ആയിരുന്ന കാലഘട്ടത്തിൽ അപ്പ്‍ർ പ്രൈമറി സ്കുളായി ഉയര്ത്തപ്പെട്ടു.1983ല് സ്കൂൾ അപ് ഗ്രേഡ് ചെയ്തു.1986 ൽ ഹൈസ്കുളായി പ്രവർത്തനം ആരംഭിച്ചു.
മുൻ സാരഥികൾ
ശ്രീമതി. ജാൻസിമോൾ അഗസ്റ്റിൻ 2023-
ശ്രീമതി. ജിജിമോൾ ആൻറണി 2021-2023
ശ്രീമതി. മറിയമ്മ കെ വി 2016-2021
ശ്രീ. റോയ് മാത്യു 2009-2016
ശ്രീ. ജോസ് പയസ് വി 2007-2009
ശ്രീ. ജോസഫ് എ ജെ 2005 -2007
ശ്രീമതി. അക്കാമ്മ കെ സി 2004 -2005
ശ്രീ. എം ജെ ലൂക്കോസ് 2003 -2004
ശ്രീ. സി ജെ ജോസഫ് 2001 -2003
ശ്രീ. പി കെ ജോർജ് 1998 -2001
ശ്രീ. പി എസ് ഈപ്പൻ 1993 -1998
ശ്രീ. കെ വി ജോർജ് 1989 -1993
ശ്രീ. പി പി മൈക്കിൾ 1987 -1989
ശ്രീ. എ ജെ ചാക്കോ 1985 -1987
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഡോ. ഷെറിമോൻ പി സി