"ഗവ.എസ്സ്.വി.യു.പി.എസ്സ്.പുരവൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
{{Schoolwiki award applicant}}
{{PSchoolFrame/Header}}
{{PSchoolFrame/Header}}
{{Schoolwiki award applicant}}
{{prettyurl|Govt. S V U P S Puravoor}}
{{prettyurl|Govt. S V U P S Puravoor}}



17:41, 23 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


തിരുവനന്തപുരം ജില്ലയിൽ ചിറയിൻകീഴ് താലൂക്കിൽ കിഴുവിലം പഞ്ചായത്തിൽ പുരവൂർ ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന പുരവൂർ ഗവൺമെന്റ് സരസ്വതീവിലാസം അപ്പർ പ്രൈമറിസ്കൂൾ (പുരവൂർ ഗവ.എസ്.വി.യു.പി.എസ്) പുരവൂരിന്റെ വിദ്യാഭ്യാസ-സാംസ്ക്കാരിക കേന്ദ്രമാണ്.

ഗവ.എസ്സ്.വി.യു.പി.എസ്സ്.പുരവൂർ
വിലാസം
പുരവൂർ

ഗവ. എസ് വി യു പി എസ് പുരവൂർ , പുരവൂർ
,
ചിറയിൻ കീഴ് പി.ഒ.
,
695304
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1925
വിവരങ്ങൾ
ഫോൺ0470 2625622
ഇമെയിൽgsvupspuravoor@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്42356 (സമേതം)
യുഡൈസ് കോഡ്32140100106
വിക്കിഡാറ്റQ64035721
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
ഉപജില്ല ആറ്റിങ്ങൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംചിറയിൻകീഴ്
താലൂക്ക്ചിറയൻകീഴ്
ബ്ലോക്ക് പഞ്ചായത്ത്ചിറയിൻകീഴ്
തദ്ദേശസ്വയംഭരണസ്ഥാപനംകീഴുവിലം പഞ്ചായത്ത്
വാർഡ്1
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ78
പെൺകുട്ടികൾ57
ആകെ വിദ്യാർത്ഥികൾ135
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികബിന്ദു കെ.ബി
പി.ടി.എ. പ്രസിഡണ്ട്ഷാബു എസ്
എം.പി.ടി.എ. പ്രസിഡണ്ട്ജയലക്ഷ്മി
അവസാനം തിരുത്തിയത്
23-02-2024POOJA U


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ചരിത്രം

നാടിന്റെ വിദ്യാഭ്യാസപുരോഗതിയിൽ പ്രധാനപങ്കുവഹിച്ച പുരവൂർ ഗവ.എസ്.വി.യു.പി.സ്കൂൾ സ്ഥാപിച്ചിട്ട് ഏകദോശം 97വർഷത്തോളമായി.

കുുടുതൽ വായനക്ക്

ഭൗതികസൗകര്യങ്ങൾ

.ക്ലാസ്സ് മുറികൾ (പ്രീ പ്രൈമറി ഉൾപ്പടെ)

. ഓഫീസ്

. സ്റ്റാഫ് റൂം

. പാചകപ്പുര

. ചുറ്റുമതിൽ

. ലൈബ്രറി

. ലാബ്

. ബയോഗ്യാസ് പ്ലാന്റ്

. ജൈവവൈവിധ്യ ഉദ്യാനം/ ഔഷധത്തോട്ടം

കൂടുതൽ വായനക്ക്

പഠനപ്രവർത്തനങ്ങൾ

വളരെ മികവുറ്റ രീതിയിലുള്ള പ്രവർത്തനങ്ങൾ സ്ക്കൂളിൽ നടന്നു വരുന്നു. കൂടുതൽ വായനക്ക്.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

മുൻ സാരഥികൾ,

സ്കൂളിലെ മുൻ അദ്ധ്യാപകർ :

ഗവ.എസ്സ്.വി.യു.പി.എസ്സ്.പുരവൂർ/സ്കൂളിലെ മുൻ അദ്ധ്യാപകർ

സ്ക്കൂളിലെ നിലവിലെ അധ്യാപകർ:

ക്രമ നമ്പർ പേര്
1 ബിന്ദു.കെ.ബി (എച്ച്.എം)
2 സുൽഫത്ത് ബീവി. എ (ടീച്ചർ)
3 സോജ. ഐ.എസ് (ടീച്ചർ)
4 കുമാരി സിന്ധു (ടീച്ചർ)
5 ശാലിനി.ഒ (ടീച്ചർ)
6 വിജയലക്ഷ്മി.എം.ആർ. (ടീച്ചർ)
7 അനിത.പി.കുറുപ്പ് (ടീച്ച്ർ)
8 മനീഷ.എം. ( പ്രീ പ്രൈമറി ടീച്ചർ)

സ്ക്കൂളിലെ നിലവിലെ അനധ്യാപകർ:

ക്രമ നമ്പർ പേര്
1 സജ്ന. എസ് ഒ. എ
2 സന്ധ്യ പ്രീ-പ്രൈമറി ആയ
3 രത്തിനം.ആർ കുക്ക

നേട്ടങ്ങൾ

പാഠ്യ- പാഠ്യേതര വിഷയങ്ങളിൽ കുട്ടികൾ മികച്ച പ്രകടനം കാഴ്ച വച്ചു വരുന്നു. കൂടുതൽ വായനക്ക്

ചിത്രശാല

സ്ക്കൂളുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ.

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ - കൂടുതൽ വായനയ്ക്ക്

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • ആറ്റിങ്ങൽ- ചിറയിൻകീഴ് റൂട്ടിൽ ചെറുവള്ളി മുക്ക് ബസ് സ്റ്റോപ്പിൽ നിന്നും വടക്കോട്ട് അര കി.മി അകലത്തിൽ സ്ക്കൂൾ സ്ഥിതിചെയ്യുന്നു
  • ആറ്റിങ്ങൽ- ചിറയിൻകീഴ് റൂട്ടിൽ കൊടുമൺ /പുരവൂർ ചന്ത ബസ് സ്റ്റോപ്പിൽ നിന്നും വടക്കോട്ട് ഏകദേശം അരകി.മി അകലത്തിൽ സ്ക്കൂൾ സ്ഥിതിചെയ്യുന്നു.
  • ബസ് സ്റ്റാന്റിൽനിന്നും 1 കി.മി അകലം.

{{#multimaps:8.67899,76.79942 |zoom=18}}