ഗവ.എസ്സ്.വി.യു.പി.എസ്സ്.പുരവൂർ/ആരോഗ്യ ക്ലബ്ബ്
ക്ലബ്ബ് പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടക്കുന്നു. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ കുട്ടികൾ വീണ്ടും സ്ക്കൂളിൽ എത്തിയപ്പോൾ അവരുടെ ശരീരോഷ്മാവ് പരിശോധന, സാനിറ്റൈസർ നൽകൽ, കോവിഡ് ബോധവൽക്കരണ ക്ലാസ്, തുടങ്ങിയവ ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ നടത്തി. കിഴുവിലം ഗവ. ആയുർവ്വേദ ഡിസ്പൻസറിയിലെ ഡോ. എൽദോകുട്ടികൾക്കായി ഒരു ബോധവൽക്കരണക്ലാസ് നടത്തി. സ്ക്കൂളിൽ സിക്ക് റൂം സജ്ജീകരിച്ചിട്ടുണ്ട്.