ഗവ.എസ്സ്.വി.യു.പി.എസ്സ്.പുരവൂർ/വിദ്യാരംഗം കലാ സാഹിത്യ വേദി
വളരെ മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ച വച്ച് വരുന്ന ക്ലബ്ബാണ് വിദ്യാരംഗം കലാ സാഹിത്യ വേദി. മലയാള സാഹിത്യവുമായി ബന്ധപ്പെട്ട വിവിധ പ്രവർത്തനങ്ങൾ നടന്നു വരുന്നു.. സ്ക്കൂളിലെ മുഴുവൻ കുട്ടികളും ഈ ക്ലബ്ബിൽ അംഗങ്ങളാണ്.