"ഗവ.എസ്.വി.എൽ.പി.എസ്.പൂങ്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 69: | വരി 69: | ||
# വിദ്യാരംഗം കലാ സാഹിത്യ വേദി | # വിദ്യാരംഗം കലാ സാഹിത്യ വേദി | ||
# [[ഗവ.എസ്.വി.എൽ.പി.എസ്.പൂങ്കോട്/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]] | # [[ഗവ.എസ്.വി.എൽ.പി.എസ്.പൂങ്കോട്/ക്ലബ്ബ് പ്രവർത്തനങ്ങൾ|ക്ലബ്ബ് പ്രവർത്തനങ്ങൾ]] | ||
# | # ദിനാഘോഷങ്ങള് | ||
==[[ഗവ.എസ്.വി.എൽ.പി.എസ്.പൂങ്കോട്/മുൻ സാരഥികൾ|മുൻ സാരഥികൾ]]== | ==[[ഗവ.എസ്.വി.എൽ.പി.എസ്.പൂങ്കോട്/മുൻ സാരഥികൾ|മുൻ സാരഥികൾ]]== | ||
== '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == | == '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' == |
20:12, 11 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ,ബാലരാമപുരം ഉപജില്ലയിലെ പൂങ്കോട് എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം.
ഗവ.എസ്.വി.എൽ.പി.എസ്.പൂങ്കോട് | |
---|---|
വിലാസം | |
പൂങ്കോട് ഗവ.എസ്.വി.എൽ.പി.എസ് പൂങ്കോട്,ഭഗവതിനട.,695501 , ഭഗവതിനട. പി.ഒ. , 695501 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 1 - 06 - 1921 |
വിവരങ്ങൾ | |
ഫോൺ | 0471 2406077 |
ഇമെയിൽ | gsvlps44215@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 44215 (സമേതം) |
യുഡൈസ് കോഡ് | 32140200313 |
വിക്കിഡാറ്റ | Q64036071 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
ഉപജില്ല | ബാലരാമപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
നിയമസഭാമണ്ഡലം | കാട്ടാക്കട |
താലൂക്ക് | നെയ്യാറ്റിൻകര |
ബ്ലോക്ക് പഞ്ചായത്ത് | നേമം |
തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് പള്ളിച്ചൽ |
വാർഡ് | 11 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 5 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 24 |
പെൺകുട്ടികൾ | 36 |
ആകെ വിദ്യാർത്ഥികൾ | 60 |
അദ്ധ്യാപകർ | 5 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | മിനി മോൾ പി |
പി.ടി.എ. പ്രസിഡണ്ട് | രാഹുൽ ആർ |
എം.പി.ടി.എ. പ്രസിഡണ്ട് | രമ്യ |
അവസാനം തിരുത്തിയത് | |
11-02-2024 | Gsvlps 1 |
ചരിത്രം
പള്ളിച്ചൽ ഗ്രാമപഞ്ചായത്തിൽആണ് പൂങ്കോട് ഗവ. എസ് വി എൽ പി എസ് സ്ഥിതി ചെയ്യുന്നത്. 1921 മേയ് 3 ന് ആണ് ശാരദാവിലാസം എയിഡഡ് പ്രൈമറി സ്കൂൾ ആരംഭിച്ചത്. 1930-ൽ പ്രാദേശിക ഭാഷാ സ്കൂൾ ആയി ഉയർന്നു. കൂടുതൽ വായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
മൂന്ന് മുറികൾ ഉള്ള ഓടിട്ട കെട്ടിടവും. രണ്ട് മുറികൾ ഉള്ള വാർത്ത കെട്ടിടവും. ഒരു പ്രീപ്രൈമറി കെട്ടിടം,ഒരു സി ആർ സി കെട്ടിടവും ഇവിടെയുണ്ട്.കൂടുതൽ വായനയ്ക്
പാഠ്യേതര പ്രവർത്തനങ്ങൾ
- ക്ലാസ് മാഗസിൻ
- വിദ്യാരംഗം കലാ സാഹിത്യ വേദി
- ക്ലബ്ബ് പ്രവർത്തനങ്ങൾ
- ദിനാഘോഷങ്ങള്
മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ.ശിശുപാലൻ(റിട്ട. പ്രിൻസിപ്പൽ സംസ്കൃത കോളേജ് )
- ഡോ.ബി സതികുമാർ(പ്രിൻസിപ്പൽ സംസ്കൃത കോളേജ് )
- ഡി വൈ എസ് പി ശ്രീകുമാർ
- മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ ജി സുജനേന്ദ്രൻ
- ഡോ ജയന്തി,ഡോ . അജിത എന്നിവർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- വെടിവെച്ചാൻ കോവിൽ ജംഗ്ഷനിൽ നിന്നും 100 മീറ്റർ അകലെ സ്കൂൾ സ്ഥിതി ചെയ്യുന്നു.
- ബാലരാമപുരത്തു നിന്നും തിരുവനന്തപുരം റോഡിൽ മുടവൂർപ്പാറ ജങ്ഷനും വെടിവച്ചാൻ കോവിൽ ജങ്ഷനും നടുവിലായി പൂങ്കോട് ശ്രീ ഭദ്രകാളി ക്ഷേത്രത്തിനു മുൻവശത്തായാണ് സ്കൂൾ സ്ഥിതി ചെയ്യുന്നത്.
{{#multimaps:8.42942,77.03277|zoom=18}}
വർഗ്ഗങ്ങൾ:
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 44215
- 1921ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ