ഗവ.എസ്.വി.എൽ.പി.എസ്.പൂങ്കോട്/അംഗീകാരങ്ങൾ
LSS പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കാൻ GSVLPS POONCODE സ്കൂളിലെ ഗൗരി നന്ദയ്ക് കഴിഞ്ഞു.

upവിഭാഗം മാപ്പിളപ്പാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനവും ശാസ്ത്രീയ സംഗീതത്തിൽ മൂന്നാം സ്ഥാനവും നേടി ഗൗരി നന്ദ സ്കൂളിന്റെ അഭിമാനമായി മാറി .

ബാലരാമപുരം ഉപജില്ലാ ശാസ്ത്രമേളയിൽ പ്രവൃത്തി പരിചയത്തിൽ ഒന്നാം സ്ഥാനം അഖിലേഷ് കരസ്ഥമാക്കി .

കൃഷി വകുപ്പിന്റെ ആഭിമുഖ്യത്തിൽ സ്കൂളിലൊരു പച്ചക്കറിത്തോട്ടം പദ്ധതിയിൽ നമ്മുടെ സ്കൂളിന് രണ്ട് അവാർഡുകൾ. മികച്ച പച്ചക്കറി തോട്ടം അവാർഡ് സ്കൂളിന്, നേതൃത്വം നൽകിയ ടീച്ചറിനും അവാർഡ്. അയ്യായിരം. രൂപ വീതവും മോമെന്റോയും പ്രശസ്തി പത്രവും കൃഷി വകുപ്പ് മന്ത്രി. ശ്രീ സുനിൽ കുമാറിൽ നിന്നും കുട്ടികൾ ഏറ്റു വാങ്ങി.


