ഉള്ളടക്കത്തിലേക്ക് പോവുക

ഗവ.എസ്.വി.എൽ.പി.എസ്.പൂങ്കോട്/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float



പ്രവേശനോത്സവം

ഗാന്ധി ജയന്തി

ശിശുദിനം


പ്രവേശനോത്സവം നവംബർ 1

2021 വർഷത്തെ പ്രവേശനോത്സവം നവംബർ 1 ആം തിയതി പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി മല്ലികയുടെയും വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ സുനുവിന്റെയും സാനിധ്യത്തിൽ നടന്നു .

കഴിഞ്ഞ വര്ഷം നടന്ന ചില സ്കൂൾതല പരിപാടികൾ

വീടൊരു വിദ്യാലയം പദ്ധതി

അമൃതയുടെ വീട്ടിൽ (ഒന്നാം ക്ലാസ് )(10.09.2021)



സമ്പൂർണ ഡിജിറ്റൽ വിദ്യാലയം

ടെക്‌നോപാർക്കിലെ ക്യൂബക്സ് കമ്പിനി യുടെ സഹായത്തോടെ ഡിജിറ്റൽ ഉപകരണങ്ങളുടെ വിതരണം നടന്നു

ക്രിസ്തുമസ് ആഘോഷം

കോവിഡ് കാലത്തും വളരെ ഭംഗിയായി ക്രിസ്തുമസ് ആഘോഷം നടത്താൻ സാധിച്ചു .


ഹാലോ ഇഗ്ളീഷ്

സ്കൂൾതല ഉദ്ഘാടനം വിവിധ

പരിപാടികളിലൂടെ സംഘടിപ്പിച്ചു







താലോലം

പ്രീപ്രൈമറി ക്ലാസ്സ് മുറിയുടെ ഉദ്ഘാടനം വാർഡ് മെമ്പർ ശ്രീ സി ആർ സുനു നിർവഹിച്ചു

സ്വാതന്ത്രദിനം

ഉദ്ഘാടനം കുമാരി ഷീല പ്രഥമാധ്യാപിക പി റ്റി എ ,എം  പി റ്റി എ അംഗങ്ങളുടെ സാനിധ്യത്തിൽ നിർവഹിച്ചു

പഠനോപകരണ വിതരണം

ഭിന്നശേഷി കുട്ടികൾക്ക് അനുജ മീനാക്ഷി എന്നീ വിദ്യാർത്ഥികൾക്ക് ബി ആർ സി തലത്തിൻ നിർവഹിച്ചു


റിപ്പബ്ലിക് ദിനം 2022 റിപ്പബ്ലിക് ദിനാഘോഷം വിദ്യയാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ സി ആർ സുനു ഉദ്ഘാടനം ചെയ്തു