"ഗവ. യു. പി. എസ്. വെഞ്ഞാറമൂട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary റ്റാഗ്: Manual revert |
No edit summary |
||
| വരി 60: | വരി 60: | ||
|size=350px | |size=350px | ||
|caption= | |caption= | ||
|ലോഗോ= | |ലോഗോ=42338_logo1.jpg | ||
|logo_size=50px | |logo_size=50px | ||
}} | }} | ||
14:41, 5 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ. യു. പി. എസ്. വെഞ്ഞാറമൂട് | |
|---|---|
| വിലാസം | |
വെഞ്ഞാറമൂട് വെഞ്ഞാറമൂട് പി.ഒ. , 695607 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 1973 |
| വിവരങ്ങൾ | |
| ഫോൺ | 0472 2873590 |
| ഇമെയിൽ | gupsvjd@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 42338 (സമേതം) |
| യുഡൈസ് കോഡ് | 32140101006 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
| ഉപജില്ല | ആറ്റിങ്ങൽ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | ആറ്റിങ്ങൽ |
| നിയമസഭാമണ്ഡലം | വാമനപുരം |
| താലൂക്ക് | നെടുമങ്ങാട് |
| ബ്ലോക്ക് പഞ്ചായത്ത് | വാമനപുരം |
| തദ്ദേശസ്വയംഭരണസ്ഥാപനം | നെല്ലനാട് പഞ്ചായത്ത് |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 1264 |
| അദ്ധ്യാപകർ | 36 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | മെഹബൂബ് എം കെ |
| പി.ടി.എ. പ്രസിഡണ്ട് | എസ് . ശ്രീലാൽ . |
| എം.പി.ടി.എ. പ്രസിഡണ്ട് | ആശാഭൈരവി |
| അവസാനം തിരുത്തിയത് | |
| 05-02-2024 | POOJA U |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
1973 മുതൽ പ്രവർത്തിച്ചുവന്ന ഗവ.എൽ എസ് വെഞ്ഞാറമൂട്, 2015 മേയ് ഒന്നിന് ഗവ.എച്ച് എസ്എസ് വെഞ്ഞാറമൂടിൽ നിന്നും യുപി വിഭാഗം വേർതിരിച്ച് എൽ പി യോട് ചേർത്തു. അങ്ങനെ ഗവ..യു.പി.എസ് വെഞ്ഞാറമൂട് നിലവിൽ വന്നു
ഭൗതികസൗകര്യങ്ങൾ
ആകെ സ്ഥലം : 40 സെന്റിൽ താഴെ കെട്ടിടം : ഒരു മൂന്നു നില കെട്ടിടം, ഒരു രണ്ടു നില കെട്ടിടം, രണ്ടു ഓടു മേഞ്ഞ കെട്ടിടം
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
റോഡ് സുരക്ഷ ക്ലബ്ബ്. നേർക്കാഴ്ച
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
| ക്രമ നമ്പർ | പേര് |
|---|---|
| 1 | ആർ രാജശേഖരൻ |
| 2 | അജിത് കുമാർ എസ് |
| 3 | സി ശശിധരൻ പിള്ള |
| 4 | കെ സി രമ |
| 5 | സരോജ ദേവി എം എസ് |
| 6 | മനോജ് പുളിമാത് |
| 7 | സിന്ധു. വൈ |
| 8 | സിന്ധു. എസ് |
| 9 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
| ക്രമ നമ്പർ | പേര് |
|---|---|
| 1 | സുരാജ് വെഞ്ഞാറമൂട് |
| 2 | അവനി ശിവപ്രസാദ് |
| 3 | ബി .കെ . സെൻ |
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- ബസ് സ്റ്റാന്റിൽനിന്നും 1/2 കി.മി അകലം.
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- സ്കൂൾവിക്കി പുരസ്കാരം 2022 - മൽസരിക്കുന്ന വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 42338
- 1973ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ആറ്റിങ്ങൽ ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
