"എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 64: | വരി 64: | ||
നെയ്യാറ്റിങ്കര താലൂക്കിൽ അതിയന്നൂർ പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന നിതാന്ത സുന്ദരമായ സരസ്വതി ക്ഷേത്രമാണ്, എം. കെ. എം. എൽ പി. എസ്, പോങ്ങിൽ. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയുടെ കീഴിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഹരിജൻ സെറ്റിൽമെൻറ് കോളനികൾ ഉൾപ്പെട്ടുവരുന്ന സ്കൂൾ ആണിത്. പോങ്ങിൽ, മുള്ള്കാട്, കണ്ണറവിള, ഭാസ്കർ നഗർ ,കാഞ്ഞിരംകുളം, ചാവടി പുല്ലുവിള, അരുമാനൂർ, കല്ലിങ്കവിളാകം, കുമളി എന്നിങ്ങനെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രീ- പ്രൈമറി ഉൾപ്പെടെ 600-ലധികം വിദ്യാർത്ഥികൾ ഇവിടെയുണ്ട്[[എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ/ചരിത്രം|.കൂടുതൽ വായനയ്ക്ക്]] | നെയ്യാറ്റിങ്കര താലൂക്കിൽ അതിയന്നൂർ പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന നിതാന്ത സുന്ദരമായ സരസ്വതി ക്ഷേത്രമാണ്, എം. കെ. എം. എൽ പി. എസ്, പോങ്ങിൽ. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയുടെ കീഴിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഹരിജൻ സെറ്റിൽമെൻറ് കോളനികൾ ഉൾപ്പെട്ടുവരുന്ന സ്കൂൾ ആണിത്. പോങ്ങിൽ, മുള്ള്കാട്, കണ്ണറവിള, ഭാസ്കർ നഗർ ,കാഞ്ഞിരംകുളം, ചാവടി പുല്ലുവിള, അരുമാനൂർ, കല്ലിങ്കവിളാകം, കുമളി എന്നിങ്ങനെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രീ- പ്രൈമറി ഉൾപ്പെടെ 600-ലധികം വിദ്യാർത്ഥികൾ ഇവിടെയുണ്ട്[[എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ/ചരിത്രം|.കൂടുതൽ വായനയ്ക്ക്]] | ||
[[പ്രമാണം:44239 bio-park.jpeg|ലഘുചിത്രം|കണ്ണി=Special:FilePath/44239_bio-park.jpeg]] | |||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == | ||
18:37, 3 ഫെബ്രുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ | |
|---|---|
| വിലാസം | |
പോങ്ങിൽ മുള്ളുവിള പി.ഒ. , 695133 , തിരുവനന്തപുരം ജില്ല | |
| സ്ഥാപിതം | 12 - 10 - 1946 |
| വിവരങ്ങൾ | |
| ഫോൺ | 0471 2263256 |
| ഇമെയിൽ | hmpongil@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 44239 (സമേതം) |
| യുഡൈസ് കോഡ് | 32140200105 |
| വിക്കിഡാറ്റ | Q64035536 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | തിരുവനന്തപുരം |
| വിദ്യാഭ്യാസ ജില്ല | നെയ്യാറ്റിൻകര |
| ഉപജില്ല | ബാലരാമപുരം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | തിരുവനന്തപുരം |
| നിയമസഭാമണ്ഡലം | നെയ്യാറ്റിൻകര |
| താലൂക്ക് | നെയ്യാറ്റിൻകര |
| ബ്ലോക്ക് പഞ്ചായത്ത് | അതിയന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | അതിയന്നൂർ പഞ്ചായത്ത് |
| വാർഡ് | 11 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി |
| സ്കൂൾ തലം | 1 മുതൽ 5 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 198 |
| പെൺകുട്ടികൾ | 167 |
| ആകെ വിദ്യാർത്ഥികൾ | 365 |
| അദ്ധ്യാപകർ | 17 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ജസ്റ്റിൻ ജോൺ വെർസിലി |
| പി.ടി.എ. പ്രസിഡണ്ട് | സന്തോഷ് എസ് എൽ |
| എം.പി.ടി.എ. പ്രസിഡണ്ട് | സീന K S |
| അവസാനം തിരുത്തിയത് | |
| 03-02-2024 | Remasreekumar |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
നെയ്യാറ്റിങ്കര താലൂക്കിൽ അതിയന്നൂർ പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന നിതാന്ത സുന്ദരമായ സരസ്വതി ക്ഷേത്രമാണ്, എം. കെ. എം. എൽ പി. എസ്, പോങ്ങിൽ. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയുടെ കീഴിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഹരിജൻ സെറ്റിൽമെൻറ് കോളനികൾ ഉൾപ്പെട്ടുവരുന്ന സ്കൂൾ ആണിത്. പോങ്ങിൽ, മുള്ള്കാട്, കണ്ണറവിള, ഭാസ്കർ നഗർ ,കാഞ്ഞിരംകുളം, ചാവടി പുല്ലുവിള, അരുമാനൂർ, കല്ലിങ്കവിളാകം, കുമളി എന്നിങ്ങനെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രീ- പ്രൈമറി ഉൾപ്പെടെ 600-ലധികം വിദ്യാർത്ഥികൾ ഇവിടെയുണ്ട്.കൂടുതൽ വായനയ്ക്ക്
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- ബാൻഡ് ട്രൂപ്പ് പരിശീലനം.
- കുട്ടികളിലെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിനു എല്ലാ വെള്ളിയാഴ്ചകളിലും ടാലെന്റ്റ് ലാബ് .
ക്ലബ്ബ് പ്രവർത്തനങ്ങൾ.
സാഹിത്യ ക്ലബ്
2023 -2024
ഈ അധ്യയന വർഷത്തെ സാഹിത്യ ക്ലബ് ജൂൺ 24 വെള്ളിയാഴ്ച 2:30 pm ന് ബഹുമാനപെട്ട ഹെഡ്മാസ്റ്റർ ജസ്റ്റിൻ ജോൺവെർസ്ലി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രവർത്തനം ആരംഭിച്ചു.3,4,5 ക്ലാസ്സുകളിൽ നിന്ന് സാഹിത്യ തല്പരരായ 40 കുട്ടികളെ 5 ഗ്രൂപ്പ് ആയി പങ്കെടുപ്പിച്ചുകൊണ്ടാണ് ക്ലബ് രൂപീകരിച്ചത്. എല്ലാ വെള്ളിയാഴ്ചയും 2:30 pm ന് കൂടാം എന്ന് തീരുമാനിച്ചു. ഈ ക്ലബ്ബിന്റെ സെക്രട്ടറി ആയി മാസ്റ്റർ അതുൽ കൃഷ്ണയെ തെരഞ്ഞെടുത്തു. സ്കൂൾ വായനശാലയിലേയ്ക് പുസ്തകശേഖരണം നടത്താൻ ക്ലബ് അംഗങ്ങൾ തീരുമാനിച്ചു. മലയാള സാഹിത്യത്തിലെ പ്രശസ്തരായ 5 കവികളെ ( ചിത്രം ഉൾപ്പെടെ വിവരണം ചാർട്ടിൽ തയ്യാറാക്കി ) പരിചയപെടുത്തുക എന്ന് ലക്ഷ്യത്തോടെ ചുമർ പ്രദർശനം നടത്താമെന്ന് തീരുമാനിച്ചുകൊണ്ട് ക്ലബ് കൺവീനറിന്റെ നന്ദി പ്രകാശനത്തോടെ 3:30 ന് യോഗം അവസാനിച്ചു.
സാഹിത്യ ക്ലബ് കൺവീനർ
ബിന്ദു. എസ്. ജെ. ജോർജ്
മാനേജ്മെന്റ്
സ്‌കൂൾ മാനേജർ : ശ്രീ. എം കെ ജെസ്സയ്യാ ബോസ്
മാനേജ്‌മെന്റ് ട്രസ്റ്റ് അംഗങ്ങൾ :
1. ശ്രീ.എം കെ ജയ്‌സിംഗ് ബോസ്
2. ശ്രീ. എം കെ ജയിമ് ജസ്റ്റസ്
3. ശ്രീ. ജെ എസ് ജിംസൺ
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
| ക്രമ നും | പേര് | കാലയളവ് |
|---|---|---|
| 1 | യോനാ | 1948 - 1966 |
| 2 | നല്ലതമ്പി | 1966 - 1972 |
| 3 | ജയദാസ് | 1973 - 1978 |
| 4 | കൃഷ്ണൻനായർ | 1978 - 1986 |
| 5 | ജെ ദാനം | 1986 - 1992 |
| 6 | മേരി ബായി | 1992 - 1993 |
| 7 | തങ്കപ്പൻ നാടാർ വി | 1993 - 1994 |
| 8 | ജെ ഇന്ദിരാമ്മ | 1994 - 1995 |
| 9 | സി യേശുദാനം | 1996 - 1999 |
| 10 | സുഗന്ധി എ | 1999 - 2001 |
| 11 | സജിതാ മിനി ജി | 2002 - 2018 |
| 12 | ജസ്റ്റിൻ ജോൺ വെർസെലി | 2018 - |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- നെയ്യാറ്റിൻകര -പൂവാർ റോഡിൽ ഓലത്താന്നി ജംഗ്ഷനിൽ (4.3km) എത്തിയശേഷം ഇരുവയ്ക്കോണം - പോങ്ങിൽ റോഡിൽ ഒരു കിലോമീറ്റര് യാത്ര ചെയ്താൽ ഈ സ്‌കൂളിൽ എത്താം.
- കാഞ്ഞിരംകുളത്തുനിന്ന് പഴയകട റോഡിൽ മനവേലി ( 1 km) എന്ന സ്ഥലത്തു എത്തുക . അവിടെനിന്നും പോങ്ങിൽ -ഇരുവയ്ക്കോണം റോഡിൽ ഒരു കിലോമീറ്റർ യാത്ര ചെയ്താൽ ഈ സ്‌കൂളിലെത്താം .
{{#multimaps:8.37231,77.06438| zoom=18 }}
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 44239
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ 1 മുതൽ 5 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ബാലരാമപുരം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ