"എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 62: | വരി 62: | ||
== ചരിത്രം == | == ചരിത്രം == | ||
നെയ്യാറ്റിങ്കര താലൂക്കിൽ അതിയന്നൂർ പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന നിതാന്ത സുന്ദരമായ സരസ്വതി ക്ഷേത്രമാണ്, എം. കെ. എം. എൽ പി. എസ്, പോങ്ങിൽ. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയുടെ കീഴിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഹരിജൻ സെറ്റിൽമെൻറ് കോളനികൾ ഉൾപ്പെട്ടുവരുന്ന സ്കൂൾ ആണിത്. പോങ്ങിൽ, മുള്ള്കാട്, കണ്ണറവിള, ഭാസ്കർ നഗർ ,കാഞ്ഞിരംകുളം, ചാവടി പുല്ലുവിള, അരുമാനൂർ, കല്ലിങ്കവിളാകം, കുമളി എന്നിങ്ങനെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രീ- പ്രൈമറി ഉൾപ്പെടെ 600-ലധികം വിദ്യാർത്ഥികൾ ഇവിടെയുണ്ട്. | നെയ്യാറ്റിങ്കര താലൂക്കിൽ അതിയന്നൂർ പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന നിതാന്ത സുന്ദരമായ സരസ്വതി ക്ഷേത്രമാണ്, എം. കെ. എം. എൽ പി. എസ്, പോങ്ങിൽ. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയുടെ കീഴിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഹരിജൻ സെറ്റിൽമെൻറ് കോളനികൾ ഉൾപ്പെട്ടുവരുന്ന സ്കൂൾ ആണിത്. പോങ്ങിൽ, മുള്ള്കാട്, കണ്ണറവിള, ഭാസ്കർ നഗർ ,കാഞ്ഞിരംകുളം, ചാവടി പുല്ലുവിള, അരുമാനൂർ, കല്ലിങ്കവിളാകം, കുമളി എന്നിങ്ങനെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രീ- പ്രൈമറി ഉൾപ്പെടെ 600-ലധികം വിദ്യാർത്ഥികൾ ഇവിടെയുണ്ട്[[എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ/ചരിത്രം|.കൂടുതൽ വായനയ്ക്ക്]] | ||
പോങ്ങിൽ എം. കെ. എം. എൽ. പി. സ്കൂളിന്റെ ആദ്യ ചുവടുവയ്പ്പിന്റെ നാന്ദി കുറിച്ചത് ഇങ്ങനെയായിരുന്നു. | പോങ്ങിൽ എം. കെ. എം. എൽ. പി. സ്കൂളിന്റെ ആദ്യ ചുവടുവയ്പ്പിന്റെ നാന്ദി കുറിച്ചത് ഇങ്ങനെയായിരുന്നു. | ||