ഉള്ളടക്കത്തിലേക്ക് പോവുക

"എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
44239 (സംവാദം | സംഭാവനകൾ)
44239 (സംവാദം) ചെയ്ത നാൾപ്പതിപ്പ് 2021095 നീക്കം ചെയ്യുന്നു
റ്റാഗ്: തിരസ്ക്കരിക്കൽ
44239 (സംവാദം | സംഭാവനകൾ)
വരി 62: വരി 62:

== ചരിത്രം ==
== ചരിത്രം ==
നെയ്യാറ്റിങ്കര താലൂക്കിൽ അതിയന്നൂർ പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന നിതാന്ത സുന്ദരമായ സരസ്വതി ക്ഷേത്രമാണ്, എം. കെ. എം. എൽ പി. എസ്, പോങ്ങിൽ. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയുടെ കീഴിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഹരിജൻ സെറ്റിൽമെൻറ് കോളനികൾ ഉൾപ്പെട്ടുവരുന്ന സ്കൂൾ ആണിത്.  പോങ്ങിൽ, മുള്ള്കാട്, കണ്ണറവിള, ഭാസ്കർ നഗർ ,കാഞ്ഞിരംകുളം,  ചാവടി പുല്ലുവിള, അരുമാനൂർ, കല്ലിങ്കവിളാകം, കുമളി എന്നിങ്ങനെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രീ- പ്രൈമറി ഉൾപ്പെടെ  600-ലധികം വിദ്യാർത്ഥികൾ ഇവിടെയുണ്ട്.

[[പ്രമാണം:44239 bio-park.jpeg|ലഘുചിത്രം|കണ്ണി=Special:FilePath/44239_bio-park.jpeg]]
പോങ്ങിൽ എം. കെ. എം. എൽ. പി. സ്കൂളിന്റെ ആദ്യ ചുവടുവയ്പ്പിന്റെ നാന്ദി കുറിച്ചത് ഇങ്ങനെയായിരുന്നു.
 
1946 നു മുൻപ് ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് വടക്ക് 200 മീറ്റർ മാറി മോശ മാനേജർ സ്ഥാപിച്ച എം. പി. എ. സ്കൂൾ ഉണ്ടായിരുന്നു. ചില സാങ്കേതിക കാരണങ്ങളാൽ സ്കൂൾ നടത്തിക്കൊണ്ടു പോകാൻ കഴിയാതെ വരികയും അപ്രതീക്ഷിതമായി അത് നിർത്തൽ ചെയ്യുകയും ചെയ്തു. അന്ന് സമീപപ്രദേശങ്ങളിൽ വേറെ സ്കൂളുകൾ ഇല്ലാതിരുന്നതിനാൽ വിദ്യാഭ്യാസ രംഗത്ത് അനാഥരായി തീർന്ന കുട്ടികൾക്ക് തുടർന്ന് പഠിക്കുന്നതിലേക്കായി ഒരു സ്കൂൾ വേണം എന്ന ആവശ്യകത രക്ഷകർത്താക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും ഉയർന്നു വന്നു. ആ ആവശ്യം മനസ്സിലാക്കി പ്രസ്തുത സ്കൂൾ ശ്രീ.എ. മനാസ് അവർകൾ ഏറ്റെടുത്തു. ഈ പ്രദേശത്തെ ഭൂരിഭാഗം ആളുകളും നിരക്ഷരരും കൃഷിക്കാരും ആയിരുന്നു. ശരിയായി റോഡുകൾ പോലും ഇല്ലായിരുന്നു. ഒരു സ്കൂൾ നടത്തേണ്ട മനസ്സും സാഹചര്യവും അന്ന് ശ്രീ.എ. മനാസ് സാറിനു മാത്രമാണ് ഉണ്ടായിരുന്നത്. അങ്ങനെ 12- 10 -1946 ൽ ബാലരാമപുരം ഹൈസ്കൂൾ അധ്യാപകനും വൈ.എം.സി.എ. യുടെ സെക്രട്ടറിയുമായിരുന്ന ശ്രീ. എ. മനാസ് തന്റെ പുരയിടത്തിൽ നടത്തിയിരുന്ന വൈ.എം.സി.എ.യോട് ചേർന്നുള്ള നെയ്ത്തുശാലയിൽ സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചു.[[പ്രമാണം:44239 bio-park.jpeg|ലഘുചിത്രം|കണ്ണി=Special:FilePath/44239_bio-park.jpeg]]
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==

വരി 72: വരി 75:

== '''ക്ലബ്ബ് പ്രവർത്തനങ്ങൾ.''' ==
== '''ക്ലബ്ബ് പ്രവർത്തനങ്ങൾ.''' ==
== '''സാഹിത്യ ക്ലബ്‌''' ==
2023 -2024
ഈ അധ്യയന വർഷത്തെ സാഹിത്യ ക്ലബ്‌ ജൂൺ 24 വെള്ളിയാഴ്ച 2:30 pm ന് ബഹുമാനപെട്ട ഹെഡ്മാസ്റ്റർ ജസ്റ്റിൻ ജോൺവെർസ്ലി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രവർത്തനം ആരംഭിച്ചു.3,4,5 ക്ലാസ്സുകളിൽ നിന്ന് സാഹിത്യ തല്പരരായ 40 കുട്ടികളെ 5 ഗ്രൂപ്പ്‌ ആയി പങ്കെടുപ്പിച്ചുകൊണ്ടാണ് ക്ലബ്‌ രൂപീകരിച്ചത്. എല്ലാ വെള്ളിയാഴ്ചയും 2:30 pm ന് കൂടാം എന്ന് തീരുമാനിച്ചു. ഈ ക്ലബ്ബിന്റെ സെക്രട്ടറി ആയി മാസ്റ്റർ അതുൽ കൃഷ്ണയെ തെരഞ്ഞെടുത്തു. സ്കൂൾ വായനശാലയിലേയ്ക് പുസ്തകശേഖരണം നടത്താൻ ക്ലബ്‌ അംഗങ്ങൾ തീരുമാനിച്ചു. മലയാള സാഹിത്യത്തിലെ പ്രശസ്തരായ 5 കവികളെ ( ചിത്രം ഉൾപ്പെടെ വിവരണം ചാർട്ടിൽ തയ്യാറാക്കി ) പരിചയപെടുത്തുക എന്ന് ലക്ഷ്യത്തോടെ ചുമർ പ്രദർശനം നടത്താമെന്ന് തീരുമാനിച്ചുകൊണ്ട് ക്ലബ്‌ കൺവീനറിന്റെ നന്ദി പ്രകാശനത്തോടെ 3:30 ന് യോഗം അവസാനിച്ചു.
സാഹിത്യ ക്ലബ്‌ കൺവീനർ
ബിന്ദു. എസ്. ജെ. ജോർജ്‌
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==
<big>'''സ്‌കൂൾ മാനേജർ'''  : '''ശ്രീ. എം കെ ജെസ്സയ്യാ ബോസ്'''</big>  
<big>'''സ്‌കൂൾ മാനേജർ'''  : '''ശ്രീ. എം കെ ജെസ്സയ്യാ ബോസ്'''</big>  

15:14, 11 ജനുവരി 2024-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ
വിലാസം
പോങ്ങിൽ

മുള്ളുവിള പി.ഒ.
,
695133
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം12 - 10 - 1946
വിവരങ്ങൾ
ഫോൺ0471 2263256
ഇമെയിൽhmpongil@gmail.com
കോഡുകൾ
സ്കൂൾ കോഡ്44239 (സമേതം)
യുഡൈസ് കോഡ്32140200105
വിക്കിഡാറ്റQ64035536
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല ബാലരാമപുരം
ഭരണസംവിധാനം
ലോകസഭാമണ്ഡലംതിരുവനന്തപുരം
നിയമസഭാമണ്ഡലംനെയ്യാറ്റിൻകര
താലൂക്ക്നെയ്യാറ്റിൻകര
ബ്ലോക്ക് പഞ്ചായത്ത്അതിയന്നൂർ
തദ്ദേശസ്വയംഭരണസ്ഥാപനംഅതിയന്നൂർ പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
സ്കൂൾ തലം1 മുതൽ 5 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ198
പെൺകുട്ടികൾ167
ആകെ വിദ്യാർത്ഥികൾ365
അദ്ധ്യാപകർ17
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻജസ്റ്റിൻ ജോൺ വെർസിലി
പി.ടി.എ. പ്രസിഡണ്ട്സന്തോഷ്‌ എസ് എൽ
എം.പി.ടി.എ. പ്രസിഡണ്ട്സീന K S
അവസാനം തിരുത്തിയത്
11-01-202444239

പ്രോജക്ടുകൾ

ചരിത്രം

നെയ്യാറ്റിങ്കര താലൂക്കിൽ അതിയന്നൂർ പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ സ്ഥിതിചെയ്യുന്ന നിതാന്ത സുന്ദരമായ സരസ്വതി ക്ഷേത്രമാണ്, എം. കെ. എം. എൽ പി. എസ്, പോങ്ങിൽ. നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ ബാലരാമപുരം ഉപജില്ലയുടെ കീഴിലാണ് ഈ സ്കൂൾ സ്ഥിതി ചെയ്യുന്നത്. ഹരിജൻ സെറ്റിൽമെൻറ് കോളനികൾ ഉൾപ്പെട്ടുവരുന്ന സ്കൂൾ ആണിത്.  പോങ്ങിൽ, മുള്ള്കാട്, കണ്ണറവിള, ഭാസ്കർ നഗർ ,കാഞ്ഞിരംകുളം,  ചാവടി പുല്ലുവിള, അരുമാനൂർ, കല്ലിങ്കവിളാകം, കുമളി എന്നിങ്ങനെ വിവിധ ഭാഗങ്ങളിൽ നിന്നായി പ്രീ- പ്രൈമറി ഉൾപ്പെടെ  600-ലധികം വിദ്യാർത്ഥികൾ ഇവിടെയുണ്ട്.

പോങ്ങിൽ എം. കെ. എം. എൽ. പി. സ്കൂളിന്റെ ആദ്യ ചുവടുവയ്പ്പിന്റെ നാന്ദി കുറിച്ചത് ഇങ്ങനെയായിരുന്നു.

1946 നു മുൻപ് ഇന്ന് സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് വടക്ക് 200 മീറ്റർ മാറി മോശ മാനേജർ സ്ഥാപിച്ച എം. പി. എ. സ്കൂൾ ഉണ്ടായിരുന്നു. ചില സാങ്കേതിക കാരണങ്ങളാൽ സ്കൂൾ നടത്തിക്കൊണ്ടു പോകാൻ കഴിയാതെ വരികയും അപ്രതീക്ഷിതമായി അത് നിർത്തൽ ചെയ്യുകയും ചെയ്തു. അന്ന് സമീപപ്രദേശങ്ങളിൽ വേറെ സ്കൂളുകൾ ഇല്ലാതിരുന്നതിനാൽ വിദ്യാഭ്യാസ രംഗത്ത് അനാഥരായി തീർന്ന കുട്ടികൾക്ക് തുടർന്ന് പഠിക്കുന്നതിലേക്കായി ഒരു സ്കൂൾ വേണം എന്ന ആവശ്യകത രക്ഷകർത്താക്കളിൽ നിന്നും നാട്ടുകാരിൽ നിന്നും ഉയർന്നു വന്നു. ആ ആവശ്യം മനസ്സിലാക്കി പ്രസ്തുത സ്കൂൾ ശ്രീ.എ. മനാസ് അവർകൾ ഏറ്റെടുത്തു. ഈ പ്രദേശത്തെ ഭൂരിഭാഗം ആളുകളും നിരക്ഷരരും കൃഷിക്കാരും ആയിരുന്നു. ശരിയായി റോഡുകൾ പോലും ഇല്ലായിരുന്നു. ഒരു സ്കൂൾ നടത്തേണ്ട മനസ്സും സാഹചര്യവും അന്ന് ശ്രീ.എ. മനാസ് സാറിനു മാത്രമാണ് ഉണ്ടായിരുന്നത്. അങ്ങനെ 12- 10 -1946 ൽ ബാലരാമപുരം ഹൈസ്കൂൾ അധ്യാപകനും വൈ.എം.സി.എ. യുടെ സെക്രട്ടറിയുമായിരുന്ന ശ്രീ. എ. മനാസ് തന്റെ പുരയിടത്തിൽ നടത്തിയിരുന്ന വൈ.എം.സി.എ.യോട് ചേർന്നുള്ള നെയ്ത്തുശാലയിൽ സ്കൂളിൻറെ പ്രവർത്തനം ആരംഭിച്ചു.

പ്രമാണം:44239 bio-park.jpeg

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ബാൻഡ് ട്രൂപ്പ് പരിശീലനം.
  • കുട്ടികളിലെ സർഗ്ഗവാസനകൾ പരിപോഷിപ്പിക്കുന്നതിനു എല്ലാ വെള്ളിയാഴ്ചകളിലും ടാലെന്റ്റ് ലാബ് .

ക്ലബ്ബ് പ്രവർത്തനങ്ങൾ.

സാഹിത്യ ക്ലബ്‌

2023 -2024

ഈ അധ്യയന വർഷത്തെ സാഹിത്യ ക്ലബ്‌ ജൂൺ 24 വെള്ളിയാഴ്ച 2:30 pm ന് ബഹുമാനപെട്ട ഹെഡ്മാസ്റ്റർ ജസ്റ്റിൻ ജോൺവെർസ്ലി ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രവർത്തനം ആരംഭിച്ചു.3,4,5 ക്ലാസ്സുകളിൽ നിന്ന് സാഹിത്യ തല്പരരായ 40 കുട്ടികളെ 5 ഗ്രൂപ്പ്‌ ആയി പങ്കെടുപ്പിച്ചുകൊണ്ടാണ് ക്ലബ്‌ രൂപീകരിച്ചത്. എല്ലാ വെള്ളിയാഴ്ചയും 2:30 pm ന് കൂടാം എന്ന് തീരുമാനിച്ചു. ഈ ക്ലബ്ബിന്റെ സെക്രട്ടറി ആയി മാസ്റ്റർ അതുൽ കൃഷ്ണയെ തെരഞ്ഞെടുത്തു. സ്കൂൾ വായനശാലയിലേയ്ക് പുസ്തകശേഖരണം നടത്താൻ ക്ലബ്‌ അംഗങ്ങൾ തീരുമാനിച്ചു. മലയാള സാഹിത്യത്തിലെ പ്രശസ്തരായ 5 കവികളെ ( ചിത്രം ഉൾപ്പെടെ വിവരണം ചാർട്ടിൽ തയ്യാറാക്കി ) പരിചയപെടുത്തുക എന്ന് ലക്ഷ്യത്തോടെ ചുമർ പ്രദർശനം നടത്താമെന്ന് തീരുമാനിച്ചുകൊണ്ട് ക്ലബ്‌ കൺവീനറിന്റെ നന്ദി പ്രകാശനത്തോടെ 3:30 ന് യോഗം അവസാനിച്ചു.

സാഹിത്യ ക്ലബ്‌ കൺവീനർ

ബിന്ദു. എസ്. ജെ. ജോർജ്‌

മാനേജ്മെന്റ്

സ്‌കൂൾ മാനേജർ  : ശ്രീ. എം കെ ജെസ്സയ്യാ ബോസ്

മാനേജ്‌മെന്റ് ട്രസ്റ്റ് അംഗങ്ങൾ :

       1. ശ്രീ.എം കെ ജയ്‌സിംഗ് ബോസ്

       2. ശ്രീ. എം കെ ജയിമ് ജസ്റ്റസ്  

       3. ശ്രീ. ജെ എസ്  ജിംസൺ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

ക്രമ നും പേര്  കാലയളവ്
1 യോനാ 1948 - 1966
2 നല്ലതമ്പി 1966 - 1972
3 ജയദാസ് 1973 - 1978
4 കൃഷ്ണൻനായർ 1978 - 1986
5 ജെ ദാനം 1986 - 1992
6 മേരി ബായി 1992 - 1993
7 തങ്കപ്പൻ നാടാർ വി 1993 - 1994
8 ജെ ഇന്ദിരാമ്മ 1994 - 1995
9 സി യേശുദാനം 1996 - 1999
10 സുഗന്ധി എ 1999 - 2001
11 സജിതാ മിനി ജി 2002 - 2018
12 ജസ്റ്റിൻ ജോൺ വെർസെലി 2018 -

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ

  • നെയ്യാറ്റിൻകര -പൂവാർ  റോഡിൽ ഓലത്താന്നി ജംഗ്ഷനിൽ (4.3km) എത്തിയശേഷം  ഇരുവയ്ക്കോണം - പോങ്ങിൽ റോഡിൽ ഒരു കിലോമീറ്റര് യാത്ര ചെയ്താൽ ഈ സ്‌കൂളിൽ എത്താം.
  • കാഞ്ഞിരംകുളത്തുനിന്ന് പഴയകട റോഡിൽ മനവേലി ( 1 km) എന്ന സ്ഥലത്തു എത്തുക . അവിടെനിന്നും പോങ്ങിൽ -ഇരുവയ്ക്കോണം റോഡിൽ ഒരു കിലോമീറ്റർ യാത്ര ചെയ്താൽ ഈ സ്‌കൂളിലെത്താം .

{{#multimaps:8.37231,77.06438| zoom=18 }}

"https://schoolwiki.in/index.php?title=എം.കെ.എം.എൽ.പി.എസ്.പോങ്ങിൽ&oldid=2045555" എന്ന താളിൽനിന്ന് ശേഖരിച്ചത്