"ജി.റ്റി.എച്ച്‍.എസ് വളകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Nishasukumaran (സംവാദം | സംഭാവനകൾ)
Govt. Tribal H S Valakodu Cheenthalar
Gthsvalakode (സംവാദം | സംഭാവനകൾ)
വരി 63: വരി 63:


== ചരിത്രം ==
== ചരിത്രം ==
ഉപ്പുതറയിൽ നിന്നും 7 കിലോമീറ്റർഅകലെ വനത്തിൻറെ ഓരം ചേർന്ന് സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ പ്രദേശമാണ് വളകോട് കാട്ടമൃഗങ്ങളോടും പ്രകൃതിയുടെ ക്രൂരതയോടും പോരാടി ജീവിച്ച ആദിവാസികൾ ക്ക്അക്ഷരത്തോടുള്ള അതിയായ മോഹമാണ് ഇവിടെ ഈ വിദ്യാലയമുണ്ടാകാനുള്ള കാരണം. 1957ൽ  അന്നിവിടെയുണ്ടായിരുന്ന സി എസ് ഐ പള്ളി ഉപദേശിയായിരുന്നഏബ്രഹാം സാറിന്റെയും‍ കോലയ്ക്കൽ ഔതച്ചേട്ട ന്റെയും‍  കോലയ്ക്കൽകോരമൂപ്പന്റെയും കഠിനമായ പരിശ്രമംമൂലം ഒരു വിദ്യാലയത്തിനു തുടക്കം കുറിച്ചു. വളകോട്ടിൽ  അനുവദിച്ച ഈ ിദ്യാലയത്തിനു സ്ഥലം നൽ  കിയത് ആദിവാസി ഔതമൂപ്പനാണ്. അക്കാലത്ത്പുല്ലുമേഞ്ഞ് 9 ഷെഡ്ഡുകളിൽ  ആയിരത്തഞ്ഞൂറോളം കുട്ടികൾ  പഠിച്ചിരുന്നു. 1979ലാണ് പീരുമേട് എം എ -ൽ എ ശ്രീ കുര്യൻ  ിന്നത്തെ സ്കൂൾ  കെട്ടിടം നിർ മ്മിക്കുകയും ഹൈസ്കൂൾ  വിഭാഗം ആരംഭിക്കുകയും ചെയ്തത് ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ  പഞ്ചായത്തിന്റെയും സഹകരമത്തോടെ  പിന്നീട് വേണ്ടത്ര സൌകര്യങ്ങൾ ലഭ്യമായി
ഉപ്പുതറയിൽ നിന്നും 7 കിലോമീറ്റർഅകലെ വനത്തിന്റെ ഓരം ചേർന്ന് സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ പ്രദേശമാണ് വളകോട് കാട്ടമൃഗങ്ങളോടും പ്രകൃതിയുടെ ക്രൂരതയോടും പോരാടി ജീവിച്ച ആദിവാസികൾക്ക് അക്ഷരത്തോടുള്ള അതിയായ മോഹമാണ് ഇവിടെ ഈ വിദ്യാലയമുണ്ടാകാനുള്ള കാരണം. 1957ൽ  അന്നിവിടെയുണ്ടായിരുന്ന സി എസ് ഐ പള്ളി ഉപദേശിയായിരുന്ന ശ്രീ ഏബ്രഹാം സാറിന്റെയും‍ കോലയ്ക്കൽ ഔതച്ചേട്ട ന്റെയും‍  കോലയ്ക്കൽ കോരമൂപ്പന്റെയും കഠിനമായ പരിശ്രമംമൂലം ഒരു വിദ്യാലയത്തിനു തുടക്കം കുറിച്ചു. വളകോട്ടിൽ  അനുവദിച്ച ഈ വിദ്യാലയത്തിനു സ്ഥലം നൽകിയത് ആദിവാസി ഔതമൂപ്പനാണ്. അക്കാലത്ത്പുല്ലുമേഞ്ഞ് 9 ഷെഡ്ഡുകളിൽ  ആയിരത്തഞ്ഞൂറോളം കുട്ടികൾ  പഠിച്ചിരുന്നു. 1979 - ൽ പീരുമേട് എം എൽ എ ശ്രീ കുര്യൻ  ഇന്നത്തെ സ്കൂൾ  കെട്ടിടം നിർമ്മിക്കുകയും ഹൈസ്കൂൾ  വിഭാഗം ആരംഭിക്കുകയും ചെയ്തത്ബ്ലോക്ക് പഞ്ചായത്തിന്റെയും ജില്ലാ  പഞ്ചായത്തിന്റെയും സഹകരമത്തോടെ  പിന്നീട് വേണ്ടത്ര സൗകര്യങ്ങൾ ലഭ്യമായി.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/ജി.റ്റി.എച്ച്‍.എസ്_വളകോട്" എന്ന താളിൽനിന്ന് ശേഖരിച്ചത്