"ജി എൽ പി ജി എസ് വർക്കല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

154 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  13 ഡിസംബർ 2023
(ചെ.)
പ്രീ പ്രൈമറി കൂടുതൽ വായനയ്ക്ക് കണ്ണി ചേർത്തു
(ചെ.) (→‎പ്രീ പ്രൈമറി: വരി കൂട്ടി ചേർത്തു)
(ചെ.) (പ്രീ പ്രൈമറി കൂടുതൽ വായനയ്ക്ക് കണ്ണി ചേർത്തു)
വരി 111: വരി 111:


==പ്രീ പ്രൈമറി ==
==പ്രീ പ്രൈമറി ==
പ്രീ പ്രൈമറി ക്ലാസ്സുകളിൽ ആറു ഡിവിഷനുകളിലായി ഏകദേശം ഇരുന്നൂറോളം കുട്ടികളാണ് പഠിക്കുന്നത്. ആറ് അധ്യാപകരും ആറ്  ആയമാരും ഉണ്ട്. ശിശു സൗഹൃദ ക്ലാസ്സ്മുറികൾ ആണ് പ്രീപ്രൈമറിയിൽ ഒരുക്കിയിരിക്കുന്നത്. "കളികളിലൂടെ പഠനം" എന്ന ആശയത്തെ ആസ്പദമാക്കി കുട്ടികൾക്കായി 'സ്നേഹകൂടാരം' എന്ന പേരിൽ പ്രവർത്തനമൂലകൾ ഒരുക്കിയിട്ടുണ്ട്. വിനോദത്തോടൊപ്പം വിജ്ഞാനവും കൂട്ടിയിണക്കി അതോടൊപ്പം സർഗ്ഗവാസനകളെയും പ്രോത്സാഹിപ്പിക്കാനുതകുന്ന രീതിയിൽ ആണ് പ്രവർത്തന മൂലകൾ സജ്ജമാക്കിയിരിക്കുന്നത്. സ്കൂൾ പ്രവേശനോത്സവം മുതൽ വാർഷികാഘോഷം വരെ എല്ലാ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലും ദിനാചരണങ്ങളിലും എല്ലാം ഈ കുരുന്നുകളുടെ സജീവ സാന്നിധ്യം ഉറപ്പാക്കുന്നതിൽ അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ പങ്കുവഹിക്കുന്നു. ഓൺലൈൻ ക്ലാസുകളിലും ഇവർ വളരെ സജീവമായിരുന്നു. BALA പ്രീപ്രൈമറി പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കായി കളിയുപകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്   
പ്രീ പ്രൈമറി ക്ലാസ്സുകളിൽ ആറു ഡിവിഷനുകളിലായി ഏകദേശം ഇരുന്നൂറോളം കുട്ടികളാണ് പഠിക്കുന്നത്. ആറ് അധ്യാപകരും ആറ്  ആയമാരും ഉണ്ട്. ശിശു സൗഹൃദ ക്ലാസ്സ്മുറികൾ ആണ് പ്രീപ്രൈമറിയിൽ ഒരുക്കിയിരിക്കുന്നത്. "കളികളിലൂടെ പഠനം" എന്ന ആശയത്തെ ആസ്പദമാക്കി കുട്ടികൾക്കായി 'സ്നേഹകൂടാരം' എന്ന പേരിൽ പ്രവർത്തനമൂലകൾ ഒരുക്കിയിട്ടുണ്ട്. വിനോദത്തോടൊപ്പം വിജ്ഞാനവും കൂട്ടിയിണക്കി അതോടൊപ്പം സർഗ്ഗവാസനകളെയും പ്രോത്സാഹിപ്പിക്കാനുതകുന്ന രീതിയിൽ ആണ് പ്രവർത്തന മൂലകൾ സജ്ജമാക്കിയിരിക്കുന്നത്. സ്കൂൾ പ്രവേശനോത്സവം മുതൽ വാർഷികാഘോഷം വരെ എല്ലാ പാഠ്യ പാഠ്യേതര പ്രവർത്തനങ്ങളിലും ദിനാചരണങ്ങളിലും എല്ലാം ഈ കുരുന്നുകളുടെ സജീവ സാന്നിധ്യം ഉറപ്പാക്കുന്നതിൽ അധ്യാപകരും രക്ഷിതാക്കളും ഒരുപോലെ പങ്കുവഹിക്കുന്നു. ഓൺലൈൻ ക്ലാസുകളിലും ഇവർ വളരെ സജീവമായിരുന്നു. BALA പ്രീപ്രൈമറി പദ്ധതിയുടെ ഭാഗമായി കുട്ടികൾക്കായി കളിയുപകരണങ്ങൾ സജ്ജീകരിച്ചിട്ടുണ്ട്. [[ജി എൽ പി ജി എസ് വർക്കല/പ്രവർത്തനങ്ങൾ|കൂടുതൽ വായനയ്ക്ക്]] 


==ചിത്രശാല==
==ചിത്രശാല==
193

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2019018" എന്ന താളിൽനിന്ന് ശേഖരിച്ചത്