"എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 65: വരി 65:
ആലപ്പുഴ ജില്ലയിലെ ആലപ്പുഴ വിദ്യാഭ്യാസ ജില്ലയിൽ ആലപ്പുഴ ഉപജില്ലയിലെ ആലപ്പുഴ പ‌‌‌‌‌‌‌‌ട്ടണത്തിൽ  തിരുവമ്പാടി‌യിൽ പഴവീട് ഭഗവതി ക്ഷേത്രത്തിന് സമീപത്തായുള്ള എയ്ഡഡ്  വിദ്യാലയമാണ് തിരുവമ്പാടി ഹൈസ്ക്കൂ‌‌‌‌ൾ.2023-24അധ്യയനവർഷം 705കുട്ടികൾ ഇവിടെ പഠിക്കുന്നു.

== ചരിത്രം ==
== ചരിത്രം ==
ആലപ്പുഴ പ‌‌‌‌‌‌‌‌ട്ടണത്തിൽ  തിരുവമ്പാടി‌യിൽ പഴവീട് ഭഗവതി ക്ഷേത്രത്തിന് സമീപത്താണ് തിരുവമ്പാടി ഹൈസ്ക്കൂ‌‌‌‌ൾ. പഴവീട്  ദേവസ്വഠ വക പാട്ടമായി വാങ്ങിയ സ്ഥലത്ത് 1939- ൽ ആരഠഭിച്ച ഇഠഗ്ഗീഷ് മീഡിയഠ സ്കൂൾ വളർന്ന്  ഹൈസ്ക്കൂ‌‌‌‌ൾ  ആകുകയുഠ സ്ഥലഠ സ്കൂളിന്  സ്വതമാവുകയുഠ ചെയ്തു . 26-7-2009 ൽ പ്ലസ്  ടൂ കോഴ്സ് അനുവദിച്ച് സ്കൂളിനെ ഹയർസെക്കന്രറി സ്കൂളായി ഉയർത്തി .
ആലപ്പുഴ പ‌‌‌‌‌‌‌‌ട്ടണത്തിൽ  തിരുവമ്പാടി‌യിൽ പഴവീട് ഭഗവതി ക്ഷേത്രത്തിന് സമീപത്താണ് തിരുവമ്പാടി ഹൈസ്ക്കൂ‌‌‌‌ൾ. പഴവീട്  ദേവസ്വം വക പാട്ടമായി വാങ്ങിയ സ്ഥലത്ത് 1939- ൽ ആരംഭിച്ച ഇംഗ്ലീഷ് മീഡിയം സ്കൂൾ വളർന്ന്  ഹൈസ്ക്കൂ‌‌‌‌ൾ  ആകുകയും സ്ഥലം സ്കൂളിന്  സ്വന്തമാവുകയും ചെയ്തു . 26-7-2009 ൽ സ്കൂളിന് ഹയർ സെക്കന്ററി കോഴ്സ് അനുവദിച്ചു.

അണ്ണൻസാർ  എന്ന  പേരിൽ അറിയപ്പെട്ടിരുന്ന ശ്രീ.പീ.കെ.നാരായണ൯ നായരായിരുന്നു ഈ സ്ഥാപനത്തിനു നേതൃത്വഠ നൽകിയത് .ഈ സ്കൂൾ സ്ഥാപിക്കുന്നതിന് കാരണക്കാരനായിരുന്ന ചമ്പക്കുളഠ . ശ്രീ.എ൯ .നാരയണക്കുറുപ്പ് 1939 മുതൽ 1973 വരെ ഈ സ്ഥാപനത്തിന്റെ പ്രസിഡന്റായിരുന്നു.
അണ്ണൻസാർ  എന്ന  പേരിൽ അറിയപ്പെട്ടിരുന്ന ശ്രീ.പീ.കെ.നാരായണൻ നായരായിരുന്നു ഈ സ്ഥാപനത്തിനു നേതൃത്വം നൽകിയത് . ഈ സ്കൂൾ സ്ഥാപിക്കുന്നതിന് കാരണക്കാരനായിരുന്ന ചമ്പക്കുളം . ശ്രീ.എൻ .നാരയണക്കുറുപ്പ് 1939 മുതൽ 1973 വരെ ഈ സ്ഥാപനത്തിന്റെ പ്രസിഡന്റായിരുന്നു.

കൂടുതൽ അറിയാൻ ഇവിടെ [[എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ/ചരിത്രം|ക്ലിക്ക് ചെയ്യുക]]
കൂടുതൽ അറിയാൻ ഇവിടെ [[എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ/ചരിത്രം|ക്ലിക്ക് ചെയ്യുക]]
130

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/2012682" എന്ന താളിൽനിന്ന് ശേഖരിച്ചത്