സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
2022-23 വരെ2023-242024-25


പാഠ്യേതര പ്രവർത്തനങ്ങൾ

വിവരസാങ്കേതികവിദ്യയുടെ പ്രാധാന്യം കുട്ടികളെ അറിയിക്കുന്നതിനും കമ്പ്യുട്ടർ യുഗത്തിൽ ഒരു നല്ല തലമുറയെ വാർത്തെടുക്കുവാനും വേണ്ടി എല്ലാ സ്കുളുകളിലും ഒരു ഐ ടി ക്ലബ്ബ് അനുവാര്യമാണ്. ‌‌‌‌‌‌‌‌‌‌ കുട്ടികളെ ഐ ടി യെ കുറിച്ച് മനസ്സിലാക്കി കൊടുക്കുവാനും അവരുടെ കഴിവുകൾ വികസിപ്പിക്കുവാനും വേണ്ടി എച്ച് എസ് എസ് തിരുവമ്പാടിയിൽ