സഹായം Reading Problems? Click here


എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ

Schoolwiki സംരംഭത്തിൽ നിന്ന്
എച്ച്.എസ്സ്.എസ്സ്,തിരുവമ്പാടി,ആലപ്പുഴ
സ്കൂൾ ചിത്രം
സ്ഥാപിതം --1939
സ്കൂൾ കോഡ് 35050
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം ആലപ്പുഴ
സ്കൂൾ വിലാസം എച്ച്.എസ്.എസ്.തിരുവമ്പാടി ‍‍‍‍‍‍‍‍,പഴവീട് .പി.ഒ,
ആലപ്പുഴ
പിൻ കോഡ് 688009
സ്കൂൾ ഫോൺ 04772261661
സ്കൂൾ ഇമെയിൽ thiruvampadyhs@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
റവന്യൂ ജില്ല ആലപ്പുഴ
ഉപ ജില്ല ആലപ്പുഴ
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ യുപി
എച്ച്.എസ്
എച്ച്.എസ്.എസ്
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 749
പെൺ കുട്ടികളുടെ എണ്ണം 599
വിദ്യാർത്ഥികളുടെ എണ്ണം 1348
അദ്ധ്യാപകരുടെ എണ്ണം 50
പ്രിൻസിപ്പൽ കെ.ആ൪.ജ്യോതി
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
ശാന്തി എസ്
പി.ടി.ഏ. പ്രസിഡണ്ട് ഉത്തമ കുമാ൪
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം

ആലപ്പുഴ പട്ടണത്തിൽ തിരുവമ്പാടി‌യിൽ പഴവീട് ഭഗവതി ക്ഷേത്രത്തിന് സമീപത്താണ് തിരുവമ്പാടി ഹൈസ്ക്കൂ‌‌‌‌ൾ.


ചരിത്രം

ആലപ്പുഴ പ‌‌‌‌‌‌‌‌ട്ടണത്തിൽ തിരുവമ്പാടി‌യിൽ പഴവീട് ഭഗവതി ക്ഷേത്രത്തിന് സമീപത്താണ് തിരുവമ്പാടി ഹൈസ്ക്കൂ‌‌‌‌ൾ. പഴവീട് ദേവസ്വഠ വക പാട്ടമായി വാങ്ങിയ സ്ഥലത്ത് 1939- ൽ ആരഠഭിച്ച ഇഠഗ്ഗീഷ് മീഡിയഠ സ്കൂൾ വളർന്ന് ഹൈസ്ക്കൂ‌‌‌‌ൾ ആകുകയുഠ സ്ഥലഠ സ്കൂളിന് സ്വതമാവുകയുഠ ചെയ്തു . 26-7-2009 ൽ പ്ലസ് ടൂ കോഴ്സ് അനുവദിച്ച് സ്കൂളിനെ ഹയർസെക്കന്രറി സ്കൂളായി ഉയർത്തി .

അണ്ണൻസാർ എന്ന പേരിൽ അറിയപ്പെട്ടിരുന്ന ശ്രീ.പീ.കെ.നാരായണ൯ നായരായിരുന്നു ഈ സ്ഥാപനത്തിനു നേതൃത്വഠ നൽകിയത് .ഈ സ്കൂൾ സ്ഥാപിക്കുന്നതിന് കാരണക്കാരനായിരുന്ന ചമ്പക്കുളഠ . ശ്രീ.എ൯ .നാരയണക്കുറുപ്പ് 1939 മുതൽ 1973 വരെ ഈ സ്ഥാപനത്തിന്റെ പ്രസിഡന്റായിരുന്നു.

ഭൗതികസൗകര്യങ്ങൾ

2 ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 20 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 10 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ബാബേജ് ഐ ടി ക്ലബ്ബ്

വിവരസാങ്കേതികവിദ്യയുടെ പ്രാധാന്യം കുട്ടികളെ അറിയിക്കുന്നതിനും കമ്പ്യുട്ടർ യുഗത്തിൽ ഒരു നല്ല തലമുറയെ വാർത്തെടുക്കുവാനും വേണ്ടി എല്ലാ സ്കുളുകളിലും ഒരു ഐ ടി ക്ലബ്ബ് അനുവാര്യമാണ്. ‌‌‌‌‌‌‌‌‌‌ കുട്ടികളെ ഐ ടി യെ കുറിച്ച് മനസ്സിലാക്കി കൊടുക്കുവാനും അവരുടെ കഴിവുകൾ വികസിപ്പിക്കുവാനും വേണ്ടി എച്ച് എസ് എസ് തിരുവമ്പാടിയിൽ 10-08-2010 ൽ ഐ ടി ക്ലബ്ബ് ഉദ്ഘാടനം ചെയാൻ തീരുമാനിച്ചിരിക്കുന്നു.സ്റ്റുഡന്റ് ഐ ടി കോർടഡിനേറ്റർമാരായ വിഷ്ണു.എൻ.നമ്പൂതിരി IX.Bയും , കണ്ണൻ.എസ് VIII.Aയുമാണ് ഐ ടി ക്ലബ്ബിന്റെ സാരഥികൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
Shri.P.k.Narayanan Nair
Shri.p.G.Sukumara Pillai
Shri.P.K.Parameswara Kurup
Shri.K.Ramakrishna Kaimal
Shri.K.G.Padmanabha Pillai
Shri.P.G.sukumara Pillai
Shri.P.V.Madhavan Nair
Smt.Annamma George
Shri.T.P.Damodaran Pillai
Shri.N.Raveendran Nair
Smt.B.Ananda Lekshmy
Smt.B.Meenakshy Amma
Smt.B.Suseelamma
Smt.A.Anandavally Amma
Smt.K.Remadevi Amma
Smt.Kumari Thulasi
Smt.C.L.Beena Kumari

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി