"യു.എം.എ.എൽ.പി.എസ് പാലാങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
വരി 1: | വരി 1: | ||
{{PSchoolFrame/Header}} | {{PSchoolFrame/Header}} | ||
{{PU|Palengara UMALPS}} | {{PU|Palengara UMALPS}} | ||
{{Infobox School | |||
|സ്ഥലപ്പേര്=പാലാങ്കര | |||
|വിദ്യാഭ്യാസ ജില്ല=വണ്ടൂർ | |||
|റവന്യൂ ജില്ല=മലപ്പുറം | |||
|സ്കൂൾ കോഡ്=48434 | |||
|എച്ച് എസ് എസ് കോഡ്= | |||
|വി എച്ച് എസ് എസ് കോഡ്= | |||
|വിക്കിഡാറ്റ ക്യു ഐഡി=Q99999 | |||
|യുഡൈസ് കോഡ്= | |||
|സ്ഥാപിതദിവസം= | |||
|സ്ഥാപിതമാസം= | |||
|സ്ഥാപിതവർഷം=1975 | |||
|സ്കൂൾ വിലാസം= | |||
|പിൻ കോഡ്= | |||
|സ്കൂൾ ഫോൺ= | |||
|സ്കൂൾ ഇമെയിൽ= | |||
|സ്കൂൾ വെബ് സൈറ്റ്= | |||
|ഉപജില്ല=നിലമ്പൂർ | |||
|തദ്ദേശസ്വയംഭരണസ്ഥാപനം = മൂത്തേടം | |||
|വാർഡ്= | |||
|ലോകസഭാമണ്ഡലം=വയനാട് | |||
|നിയമസഭാമണ്ഡലം=നിലമ്പൂർ | |||
|താലൂക്ക്=നിലമ്പൂർ | |||
|ബ്ലോക്ക് പഞ്ചായത്ത്=നിലമ്പൂർ | |||
|ഭരണം വിഭാഗം=എയ്ഡഡ് | |||
|സ്കൂൾ വിഭാഗം=പൊതു വിദ്യാലയം | |||
|പഠന വിഭാഗങ്ങൾ1= എൽ.പി | |||
|പഠന വിഭാഗങ്ങൾ2= | |||
|പഠന വിഭാഗങ്ങൾ3= | |||
|പഠന വിഭാഗങ്ങൾ4= | |||
|പഠന വിഭാഗങ്ങൾ5= | |||
|സ്കൂൾ തലം=1 മുതൽ 4 വരെ | |||
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ് | |||
|ആൺകുട്ടികളുടെ എണ്ണം 1-10= | |||
|പെൺകുട്ടികളുടെ എണ്ണം 1-10= | |||
|വിദ്യാർത്ഥികളുടെ എണ്ണം 1-10= | |||
|അദ്ധ്യാപകരുടെ എണ്ണം 1-10= | |||
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം എച്ച്. എസ്. എസ്= | |||
|ആൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പെൺകുട്ടികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|വിദ്യാർത്ഥികളുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|അദ്ധ്യാപകരുടെ എണ്ണം വി. എച്ച്. എസ്. എസ്= | |||
|പ്രിൻസിപ്പൽ= | |||
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ= | |||
|വൈസ് പ്രിൻസിപ്പൽ= | |||
|പ്രധാന അദ്ധ്യാപിക=പേര് | |||
|പ്രധാന അദ്ധ്യാപകൻ=പേര് | |||
|പി.ടി.എ. പ്രസിഡണ്ട്=പേര് | |||
|എം.പി.ടി.എ. പ്രസിഡണ്ട്=പേര് | |||
|സ്കൂൾ ചിത്രം= | |||
|size=350px | |||
|caption= | |||
|ലോഗോ=Schoolwiki-logo-revised.png | |||
|logo_size=50px | |||
|box_width=380px | |||
}} | |||
[[പ്രമാണം:48434 Schol photo.jpg|ലഘുചിത്രം|Schol photo]]<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | [[പ്രമാണം:48434 Schol photo.jpg|ലഘുചിത്രം|Schol photo]]<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു --> | ||
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ മൂത്തേടം ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് പാലാങ്കര ടൗണിനോട് ചേർന്ന് പ്രശാന്തസുന്ദരമായ ചാലിയാർ പുഴയുടെ അന്തരീക്ഷത്തിൽ 45വർഷത്തെ പാരമ്പര്യവുമായി നിലകൊള്ളുന്നു. | മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ മൂത്തേടം ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് പാലാങ്കര ടൗണിനോട് ചേർന്ന് പ്രശാന്തസുന്ദരമായ ചാലിയാർ പുഴയുടെ അന്തരീക്ഷത്തിൽ 45വർഷത്തെ പാരമ്പര്യവുമായി നിലകൊള്ളുന്നു. |
14:05, 6 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
യു.എം.എ.എൽ.പി.എസ് പാലാങ്കര | |
---|---|
![]() | |
വിലാസം | |
പാലാങ്കര മലപ്പുറം ജില്ല | |
സ്ഥാപിതം | 1975 |
കോഡുകൾ | |
സ്കൂൾ കോഡ് | 48434 (സമേതം) |
വിക്കിഡാറ്റ | Q99999 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | വണ്ടൂർ |
ഉപജില്ല | നിലമ്പൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വയനാട് |
നിയമസഭാമണ്ഡലം | നിലമ്പൂർ |
താലൂക്ക് | നിലമ്പൂർ |
ബ്ലോക്ക് പഞ്ചായത്ത് | നിലമ്പൂർ |
തദ്ദേശസ്വയംഭരണസ്ഥാപനം | മൂത്തേടം |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | പേര് |
പ്രധാന അദ്ധ്യാപിക | പേര് |
പി.ടി.എ. പ്രസിഡണ്ട് | പേര് |
എം.പി.ടി.എ. പ്രസിഡണ്ട് | പേര് |
അവസാനം തിരുത്തിയത് | |
06-12-2023 | Jafaralimanchery |
![](/images/thumb/9/96/48434_Schol_photo.jpg/300px-48434_Schol_photo.jpg)
മലപ്പുറം ജില്ലയിലെ നിലമ്പൂർ താലൂക്കിലെ മൂത്തേടം ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് പാലാങ്കര ടൗണിനോട് ചേർന്ന് പ്രശാന്തസുന്ദരമായ ചാലിയാർ പുഴയുടെ അന്തരീക്ഷത്തിൽ 45വർഷത്തെ പാരമ്പര്യവുമായി നിലകൊള്ളുന്നു.
മൂന്ന് ഭാഗം മലകളാലും ഒരുഭാഗം നീലഗിരി കുന്നുകളാൽ ചുറ്റപ്പെട്ട കുടിയേറ്റ മേഖലയായ മൂത്തേടം പഞ്ചായത്തിൽ പാലാങ്കര പ്രദേശത്ത് ആദ്യക്ഷരം കുറിക്കാൻ 1975 ൽ വലിയ പീടിയേക്കൽ വിപി പാത്തുമ്മ കുട്ടിയുടെ മാനേജ്മെൻറ് ന്റെ കീഴിൽ അനുവദിക്കപ്പെട്ട സരസ്വതി ക്ഷേത്രമാണിത്.
ചരിത്രം
അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രി അച്ചുതമേനോന്റെ മന്ത്രിസഭയിൽ മന്ത്രിസഭയിൽ വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.എച്ച് .മുഹമ്മദ് കോയ യുടെ നിർദേശപ്രകാരമാണ് സ്കൂളിന് അപേക്ഷ നൽകിയത് . . ചരിത്രം
ഭൗതികസൗകര്യങ്ങൾ
ഒന്നു മുതൽ നാലു വരെ ക്ലാസിൽ പഠിക്കുന്ന എല്ലാ കുട്ടികൾക്കും അനുയോജ്യമായ സൗകര്യത്തോടു കൂടിയ കെട്ടിടം നിലനിൽക്കുന്നുണ്ട് . കൂടുതലറിയാൻ
പാഠ്യേതര പ്രവർത്തനങ്ങൾ
- പ്രവേശനോത്സവം
- പരിസ്ഥിതി ദിനം
- സ്കൂൾ തല ക്ലബുകൾ
- സ്കൂൾ തെരഞ്ഞെടുപ്പ്
- അധ്യാപക ദിനം
- ശാസ്ത്രോത്സവം
- മലയാളത്തിളക്കം
- ശിശുദിനം
- സ്കൂൾതല കലാകായിക മത്സരം
2022-2023 അക്കാദമികവർഷത്തിൽ
പ്രവേശനോത്സവം 2022-2023
![](/images/thumb/a/ab/48434_praveshanolsavam1.jpg/300px-48434_praveshanolsavam1.jpg)
![](/images/thumb/b/b6/48434_praveshanolsavam3.jpg/300px-48434_praveshanolsavam3.jpg)
2022-2023വർഷത്തെ പ്രവേശനോത്സവം വളരെ വർണ്ണാഭമായി ആഘോഷിച്ചു
PTA പ്രസിഡണ്ട് അനിൽ മീൻ പറ്റ യുടെ അധ്യക്ഷതയിൽ സ്കൂൾ ഹാളിൽ വച്ച് നടന്ന പരിപാടിയിൽ HM ഫെബിന പി പി സ്വാഗതമാശംസിച്ചു ഉദ്ഘാടനം വാർഡ് മെമ്പർ റോസമ്മ ടീച്ചർ നിർവ്വഹിച്ചു
പാഠപുസ്തക വിതരണോൽഘാടനം സ്കൂൾ മാനേജർ vp ഹുസ്സൻ കുട്ടി ഹാജി യും പാഠപുസ്തക വിതരണം ഉദ്ഘാടനം PTA വൈസ് പ്രസിഡണ്ട് അനസും നിർവഹിച്ചു
അധ്യാപകരായ ജാബിർ PA,മുഹമ്മദ് അസ്‌ലം kTആശംസകൾ അറിയിച്ചു
SRG കൺവീനർ ബിന്ദു ജോൺ നന്ദിയും രേഖപ്പെടുത്തി
മാനേജ്മെൻറ്
പ്രകൃതിരമണീയവും ശാന്തസുന്ദരവും മാലിന്യവിമുക്തവുമായ അന്തരീക്ഷത്തിൽ പഠന പാഠ്യേതര മേഖലകളിൽ പാലാങ്കരയുടെ തിലകക്കുറിയായി ശോഭിക്കുന്ന ഈ സ്ഥാപനംഇപ്പോൾ പ്രവർത്തിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക
മുൻസാരഥികൾ
മുൻപ്രധാനാധ്യാപകർ
നമ്പർ | പേര് | കാലഘട്ടം |
---|---|---|
1 | മാറിയാമ്മ | 31/03/2000 |
2 | തങ്കമ്മ | 31/03/2003 |
3 | സാലി | 31/03/2013 |
4 | കാതറൈൻ | 31/11/2018 |
5 | ഉഷ |
അധ്യാപകർ
ഊട്ടുപുര
അക്കാദമികം
പൊതു വിദ്യാലയങ്ങൾ നാടിന്റെ നന്മയ്ക്കു തന്നെയാണ്.പിന്നോക്കാവസ്ഥയുടെ പ്രയാസങ്ങളിൽ നിന്നും കരകയറി മികവിൻറ പാതയിലേക്കൊരു വിദ്യാലയം.ആ മാതൃകയാണ് യു എം എ എൽപി സ്കൂൾ പാലാങ്കര .അടിസ്ഥാനഭൗതികസൗകര്യങ്ങൾ വർദ്ധിപ്പിച്ചും അക്കാദമിക രംഗത്തെ ചിട്ടയായ പ്രവർത്തനവുമാണ് ഈ വളർച്ചയ്ക്കുപിന്നിൽ.
വഴികാട്ടി
- നിലബൂർ റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് / ഓട്ടോ മാർഗം എത്താം. റെയിൽവേയിൽ നിന്നും രണ്ടു കി.മി യാത്ര ചെയ്യുക മുക്കട്ട ഇറങ്ങുക .
- നിലംബൂർ കരുളായി വഴി എടക്കര റൂട്ടിൽ പാലാങ്കാര ഇറങ്ങുക
- നിലംബൂർ ഊട്ടി റോഡ് വഴി എടക്കര ബസ്റ്റാന്റ് നിന്ന് മൂത്തേടം കരുളായി റൂട്ടിൽ പാലാങ്കാര ഇറങ്ങുക ⟨ഓട്ടോ മാർഗം എത്താവുന്നതാണ്⟩
{{#multimaps:11.309828,76.310386|zoom=18}}