യു.എം.എ.എൽ.പി.എസ് പാലാങ്കര/അധ്യാപക ദിനം

Schoolwiki സംരംഭത്തിൽ നിന്ന്
(യു.എം.എ.എൽ.പി.എസ് പാലേങ്ങര/അധ്യാപക ദിനം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

അധ്യാപക ദിനം തികച്ചും വ്യത്യസ്തമായ രീതിയിലാണ് സ്കൂളിൽ  ആഘോഷിക്കാറുള്ളത്

അന്നേദിവസം കുട്ടികൾ തന്നെ ടീച്ചർമാരാവുകയും ടീച്ചർമാർക്ക് വ്യത്യസ്തമായ സമ്മാനങ്ങൾ നൽകുകയും  കുട്ടികൾക്കായി കലാവിരുന്ന് സംഘടിപ്പിക്കുകയും ചെയ്യാറുണ്ട്