യു.എം.എ.എൽ.പി.എസ് പാലാങ്കര/സ്കൂൾ തെരഞ്ഞെടുപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്

എല്ലാവർഷവും ചെയ്യാറുള്ളത് പോലെ ഈ വർഷവും സ്കൂൾ ലീഡറെ തെരഞ്ഞെടുക്കാൻ മഹാമാരി കാരണം കഴിഞ്ഞില്ല .തെരഞ്ഞെടുപ്പ് അപേക്ഷാ സമർപ്പണം പ്രചരണം വോട്ടെണ്ണൽ സത്യപ്രതിജ്ഞ എന്നിങ്ങനെ എല്ലാ ഘട്ടങ്ങളിലൂടെയും കടന്നുപോയി കുട്ടികൾക്ക് തെരഞ്ഞെടുപ്പ് രീതികൾ മനസ്സിലാകുന്ന രൂപത്തിലാണ് തിരഞ്ഞെടുപ്പ് നടത്താറുള്ളത് .