യു.എം.എ.എൽ.പി.എസ് പാലേങ്ങര/ക്ലബുകൾ

Schoolwiki സംരംഭത്തിൽ നിന്ന്
ഓണം
കലോത്സവം

ഒട്ടനവധി കലാ പ്രതിഭകളെ വാർത്തെടുത്ത യു എം എൽ പി എസ് പാലാങ്കര യുടെ പങ്ക് ചില്ലറയല്ല   സമീപപ്രദേശത്തെ കലകളെയും നാടൻ കലാരൂപങ്ങളെയും പഠിപ്പിക്കുന്നതിലും മുന്നോട്ടു കൊണ്ടുവരുന്നതിലും വിദ്യാലയം ശ്രദ്ധേയമായ പങ്കുവഹിച്ചു. കോവിഡ് പ്രതിസന്ധി നിലനിന്നിരുന്ന കാലഘട്ടത്തിൽ പോലും ഓൺലൈൻ കലാമേള യിലൂടെ സമ്മർദ്ദ രഹിതമായ കലാ അന്തരീക്ഷം സൃഷ്ടിക്കാൻ ഓൺലൈൻ കലാമേള യിലൂടെ വിദ്യാലയത്തിനായി എന്നത് ശ്രദ്ധേയമായ മറ്റൊരു നേട്ടമാണ്.

സ്കൂൾ തല കായിക മത്സര ഉത്‌ഘാടനം