"പി.ടി.എം.എച്ച്. എസ്സ്. കൊടിയത്തൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 61: വരി 61:
|box_width=380px
|box_width=380px
}}  
}}  
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[[പ്രമാണം:47098 papernews.jpeg|500px|ലഘുചിത്രം|നടുവിൽ|<b><font color="cf15c9"><center><font size="4">Mukkam Sub District School Kalolsavam Over all Champions</font></center></font></b> ]]


{|
|-
കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ ചാലിയാറിൻറേയും ഇരുവഴിഞ്ഞിയുടേയും തീരത്തുള്ള വലിയ തടായി എന്ന കുന്നിൻ പുറത്ത് ഉയർന്ന് നിൽക്കുന്ന  ഒരു എയ്ഡഡ് വിദ്യാലയമാണ് '''പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹൈസ്ക്കൂൾ‍'''.  '''പി.ടി.എം. എച്ച്.എസ്സ് കൊടിയത്തൂർ‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഏറനാട് മുസ്ളിം എജുക്കേഷൻ അസോസിയേഷൻ  എന്ന ട്രസ്റ്റിൻറെ കീഴിലുള്ള ഈ വിദ്യാലയം  കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്.
കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ ചാലിയാറിൻറേയും ഇരുവഴിഞ്ഞിയുടേയും തീരത്തുള്ള വലിയ തടായി എന്ന കുന്നിൻ പുറത്ത് ഉയർന്ന് നിൽക്കുന്ന  ഒരു എയ്ഡഡ് വിദ്യാലയമാണ് '''പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹൈസ്ക്കൂൾ‍'''.  '''പി.ടി.എം. എച്ച്.എസ്സ് കൊടിയത്തൂർ‍''' എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഏറനാട് മുസ്ളിം എജുക്കേഷൻ അസോസിയേഷൻ  എന്ന ട്രസ്റ്റിൻറെ കീഴിലുള്ള ഈ വിദ്യാലയം  കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്.



08:16, 5 ഡിസംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം
പി.ടി.എം.എച്ച്. എസ്സ്. കൊടിയത്തൂർ
കോഡുകൾ
സ്കൂൾ കോഡ്47098 (സമേതം)
സ്കൂൾ ഭരണ വിഭാഗം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
അവസാനം തിരുത്തിയത്
05-12-202347098
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



പ്രമാണം:47098 papernews.jpeg
Mukkam Sub District School Kalolsavam Over all Champions
കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ ഗ്രാമ പഞ്ചായത്തിൽ ചാലിയാറിൻറേയും ഇരുവഴിഞ്ഞിയുടേയും തീരത്തുള്ള വലിയ തടായി എന്ന കുന്നിൻ പുറത്ത് ഉയർന്ന് നിൽക്കുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് പൂക്കോയ തങ്ങൾ മെമ്മോറിയൽ ഹൈസ്ക്കൂൾ‍. പി.ടി.എം. എച്ച്.എസ്സ് കൊടിയത്തൂർ‍ എന്ന പേരിലാണ് പൊതുവെ അറിയപ്പെടുന്നത്. ഏറനാട് മുസ്ളിം എജുക്കേഷൻ അസോസിയേഷൻ എന്ന ട്രസ്റ്റിൻറെ കീഴിലുള്ള ഈ വിദ്യാലയം കോഴിക്കോട് ജില്ലയിലെ ഏറ്റവും മികച്ച വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

1979 ജൂണിൽ‍ കാരകുറ്റി മദ്രസ്സയിൽ എട്ടാം തരം ആരംഭിച്ചു കൊണ്ടാണ് ഈ വിദ്യാലയം സ്ഥാപിതമായത്. ചെറുവാടി പൂക്കോയ തങ്ങൾ ട്രസ്റ്റാണ് വിദ്യാലയം സ്ഥാപിച്ചത്. ടി.പി ഖാദർ മാസ്റ്റർ ആദ്യ പ്രധാന അദ്ധ്യാപകൻ. പിന്നീട് ഏറനാട് മുസ്ലീം എജുക്കേഷൻ ട#സ്റ്റ് പിന്നീട് സ്കൂളിൻറെ നടത്തിപ്പ് ഏറ്റെടുത്തു.കൂടുതൽ വായിക്കുക

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എസ്.പി.സി.
  • ബാന്റ് ട്രൂപ്പ്.
  • ലിറ്റിൽ കൈറ്റ്സ്
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
== മാനേജ്മെന്റ് ==ഇ.എം.ഇ.എ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

  • മാനുകുട്ടൻ മാസ്റ്റർ,
  • ടി.പി ഖാദർ മാസ്റ്റർ
  • അബ്ദു റഹീം കണ്ണാട്ടിൽ
  • ടി.എസ്. ഏലി
  • ജോർജ് കുട്ടി എം.വി
  • കുര്യൻ. പി.ജെ


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ആദർശ് രജീന്ദ്ര്ൻ - I P S


വഴികാട്ടി

  • മുക്കം അരീക്കോട് റോഡിൽ നെല്ലിക്കാപറമ്പിൽ നിന്നും 3 കി.മി. അകലത്തായി കൊടിയത്തൂർ തടായി കുന്നിൽ‍ സ്ഥിതിചെയ്യുന്നു.

{{#multimaps: 11.2794366,75.9961401 | width=800px | zoom=16 }}