"ഗവ. യു. പി. എസ് പൂവച്ചൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 3: വരി 3:


{{Infobox School  
{{Infobox School  
|സ്ഥലപ്പേര്=
|സ്ഥലപ്പേര്=പൂവച്ചൽ
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|വിദ്യാഭ്യാസ ജില്ല=നെയ്യാറ്റിൻകര
|റവന്യൂ ജില്ല=തിരുവനന്തപുരം
|റവന്യൂ ജില്ല=തിരുവനന്തപുരം
വരി 36: വരി 36:
|സ്കൂൾ തലം=1 മുതൽ 7 വരെ
|സ്കൂൾ തലം=1 മുതൽ 7 വരെ
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|മാദ്ധ്യമം=മലയാളം, ഇംഗ്ലീഷ്
|ആൺകുട്ടികളുടെ എണ്ണം 1-10=358
|ആൺകുട്ടികളുടെ എണ്ണം 1-10=288
|പെൺകുട്ടികളുടെ എണ്ണം 1-10=352
|പെൺകുട്ടികളുടെ എണ്ണം 1-10=278
|വിദ്യാർത്ഥികളുടെ എണ്ണം 1-10=710
|വിദ്യാർത്ഥികളുടെ എണ്ണം 1-10=566
|അദ്ധ്യാപകരുടെ എണ്ണം 1-10=27
|അദ്ധ്യാപകരുടെ എണ്ണം 1-10=26
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|ആൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
|പെൺകുട്ടികളുടെ എണ്ണം എച്ച്. എസ്. എസ്=
വരി 51: വരി 51:
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വിഎച്ച്എസ്എസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|വൈസ് പ്രിൻസിപ്പൽ=
|പ്രധാന അദ്ധ്യാപിക=ഗീത എസ്
|പ്രധാന അദ്ധ്യാപിക=ശ്രീദേവി
|പ്രധാന അദ്ധ്യാപകൻ=
|പ്രധാന അദ്ധ്യാപകൻ=
|പി.ടി.എ. പ്രസിഡണ്ട്=ജി ഒ ഷാജി
|പി.ടി.എ. പ്രസിഡണ്ട്=ശ്രീകുമാർ
|എം.പി.ടി.എ. പ്രസിഡണ്ട്=പ്രവീണ എം പി
|എം.പി.ടി.എ. പ്രസിഡണ്ട്=അനീസ
|സ്കൂൾ ചിത്രം=44355.jpg
|സ്കൂൾ ചിത്രം=44355.jpg
|size=350px
|size=350px

12:19, 8 നവംബർ 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ഗവ. യു. പി. എസ് പൂവച്ചൽ
വിലാസം
പൂവച്ചൽ

ഗവൺമെന്റ് അപ്പർ പ്രൈമറി സ്ക്കൂൾ പൂവച്ചൽ
,
പൂവച്ചൽ പി.ഒ.
,
695575
സ്ഥാപിതം06 - 06 - 1948
വിവരങ്ങൾ
ഫോൺ0472 2896017
ഇമെയിൽgupspoovachal1@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്44355 (സമേതം)
യുഡൈസ് കോഡ്32140400606
വിക്കിഡാറ്റQ64036260
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംഅരുവിക്കര
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്വെള്ളനാട്
തദ്ദേശസ്വയംഭരണസ്ഥാപനംപൂവച്ചൽ പഞ്ചായത്ത്
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
സ്കൂൾ തലം1 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ288
പെൺകുട്ടികൾ278
ആകെ വിദ്യാർത്ഥികൾ566
അദ്ധ്യാപകർ26
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീദേവി
പി.ടി.എ. പ്രസിഡണ്ട്ശ്രീകുമാർ
എം.പി.ടി.എ. പ്രസിഡണ്ട്അനീസ
അവസാനം തിരുത്തിയത്
08-11-202344355


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

വിജ്ഞാനകുതുകികളായ ഒരുകൂട്ടം ചെറുപ്പക്കാർ തങ്ങളുടെസമൂഹത്തെ ഉദ്ധരിക്കുന്നതിനുവേണ്ടി ഇന്ന് സ്കൂൾ സ്ഥിതിചെയ്യുന്ന സ്ഥലത്തു നിന്നും 50 മീററർ വടക്കോട്ടുമാറി ഒരു ഗ്രാന്റ് പള്ളിക്കൂടം കച്ചേരിവീടിൻെറ സമീപത്ത് സ്ഥാപിച്ചു. 1946 ൽ ഈ പള്ളിക്കൂടം അഗ്നിക്കിരയാവുകയും ഈ പ്രദേശത്തെ ജനങ്ങളുടെ വിദ്യാഭ്യാസം വഴിമുട്ടുകയും ചെയ്തു. തുടർന്ന് സാമൂഹ്യ-രാഷ്ട്രീയ രംഗങ്ങളിൽ പ്രവർത്തിച്ചുകൊണ്ടിരുന്ന ശ്രീ നാക്കാര വി. കേശവൻ നായർ, ശ്രീ പടിയന്നൂർ ആർ ശങ്കരൻ നായർ, സ്കൂൾ അദ്ധ്യാപകനായ ശ്രീ പപ്പുക്കുട്ടി സാർ എന്നിവരുടെ ശ്രമത്തിൻെറ ഭാഗമായി ഒരു പള്ളിക്കൂടം ആരംഭിച്ചു. ക‍ൂടുതൽ വായനക്ക്...

ഭൗതികസൗകര്യങ്ങൾ

എഡ്യൂ തിയേറ്റർ സ്കൂൾ ആഡിറ്റോറിയം സയൻസ് ലാബ് കമ്പ്യൂട്ടർ ലാബ് ലൈബ്രറി കളിസ്ഥലം

പാഠ്യേതര പ്രവർത്തനങ്ങൾ

  • എസ്.പി.സി
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • സയൻസ് ക്ലബ്
  • ഗണിത ക്ലബ്
  • സാമൂഹ്യശാസ്ത്ര ക്ലബ്
  • ഹെൽത്ത് ക്ലബ്
  • ഹിന്ദി ക്ലബ
  • നേർക്കാഴ്ച

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
  • കാട്ടാക്കട നഗരത്തിൽ നിന്നും 2 കി.മി. അകലത്തായി സ്ഥിതിചെയ്യുന്നു.



{{#multimaps:8.53403,77.08621|zoom=18}}

"https://schoolwiki.in/index.php?title=ഗവ._യു._പി._എസ്_പൂവച്ചൽ&oldid=1987131" എന്ന താളിൽനിന്ന് ശേഖരിച്ചത്