ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു. പി. എസ് പൂവച്ചൽ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
Home2025-26
Archive float 2022-23 float 2023-24 float 2024-25 float 2025-26 float
ഭാഷയിലെ എല്ലാ വ്യവഹാരരൂപങ്ങളിലും  എല്ലാ കുട്ടികളുടെയും വിനിമയ ശേഷി വർധിപ്പിക്കുന്ന,പ്രത്യേക താല്പര്യം ഉള്ള മേഖലകൾ കണ്ടെത്തി നൈപുണി വളർത്തുകയും പ്രതിഭകളെ സൃഷ്ടിക്കുകയും ചെയ്യുന്നു. ഇംഗ്ലീഷ് പറയാനും എഴുതാനും ആശയവിനിമയം നടത്താനുമുള്ള  നിലവാരത്തിലേക്ക് എത്തിക്കൽ, ഇംഗ്ലീഷിൽ സർഗാത്മക രചന നടത്തുന്ന ശേഷി കൈവരിക്കൽ എല്ലാ കുട്ടികളെയും കമ്പ്യൂട്ടർ നൈപുണി ആർജിക്കൽ, പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികളെ ഉന്നത നിലവാരത്തിലേക്ക് മെച്ചപ്പെടുത്തി എടുക്കുക, പഠനത്തോടൊപ്പം സ്വയംതൊഴിലിനുള്ള വാതായനങ്ങൾ കൂടി നൽകുന്നുണ്ട്.