"ഫാദർ അഗൊസ്തീനോ വിച്ചീനിസ് സെപ്ഷ്യൽ സ്ക്കൂൾ മുണ്ടംവേലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(→‎ആമുഖം: അക്ഷരപിശക് തിരുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 61: വരി 61:
== ആമുഖം ==
== ആമുഖം ==

ഭാഗ്യസ്മരണാർഹനായ കൊച്ചി ബിഷപ്പ് റൈറ്റ്.റവ.ഡോ.ജോസഫ് കുരീത്തറയുടെ അനുഗ്രഹാശിസ്സുകളോടെ, ശ്രവണവൈകല്യമുള്ള കുട്ടികളുടെ സമഗ്രവളർച്ചയെ ലക്ഷ്യമിട്ടുകൊ് 1995 ൽ ആരംഭിച്ച ഈ സ്ഥാപനം മട്ടാഞ്ചേരി ഉപജില്ലയിൽപ്പെട്ട മുണ്ടംവേലി യിലാണ് നിലകൊള്ളുന്നത്. ഫാദർ അഗൊസ്തീനോ വിച്ചീനി സോഷ്യൽ വെൽഫെയർ, സൊസൊറ്റിയുടെ കീഴിൽ 'നസ്രത്തിന്റെ പുത്രിമാർ' എന്ന സന്യാസസഭയാണ് ഈ സ്ഥാപനം നടത്തുന്നത്. പ്രീ-പ്രൈമറി സ്‌കൂൾ മുതൽ 10-ാം ക്ലാസ്സുവരെ, 100-ഓളം കുട്ടികൾ ഈ സ്ഥാപനത്തിൽ പഠിച്ചു വരുന്നു. കൂടാതെ സാധാരണ കുട്ടികൾ പഠിക്കുന്ന ഇംഗ്ലീഷ് മീഡിയം  നഴ്‌സറി സ്‌കൂളും ഈ സ്ഥാപനത്തോടു ചേർന്നു പ്രവർത്തിക്കുന്നു. 2008 ലാണ് ഈ സ്ഥാപനത്തിന് സർക്കാരിന്റെ സ്ഥിര അംഗീകാരം ലഭിച്ചത്. 2021 - 2022 അധ്യയന വർഷത്തിൽ 85 കുട്ടികൾ 1 മുതൽ 10 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്നു. പ്രധാന അധ്യാപിക സിസ്റ്റർ മരിയ ദീപയുടെ നേതൃത്വത്തിൽ പഠനത്തോടൊപ്പം കലാ- കായിക രംഗങ്ങളിലും ദേശീയ സംസ്ഥാന തലങ്ങളിലും മികവു പുലർത്തുന്ന സവിശേഷ വിദ്യാലയമാണിത്.
ഭാഗ്യസ്മരണാർഹനായ കൊച്ചി ബിഷപ്പ് റൈറ്റ്.റവ.ഡോ.ജോസഫ് കുരീത്തറയുടെ അനുഗ്രഹാശിസ്സുകളോടെ, ശ്രവണവൈകല്യമുള്ള കുട്ടികളുടെ സമഗ്രവളർച്ചയെ ലക്ഷ്യമിട്ടുകൊണ്ട് 1995 ൽ ആരംഭിച്ച ഈ സ്ഥാപനം മട്ടാഞ്ചേരി ഉപജില്ലയിൽപ്പെട്ട മുണ്ടംവേലിയിലാണ് നിലകൊള്ളുന്നത്. ഫാദർ അഗൊസ്തീനോ വിച്ചീനി സോഷ്യൽ വെൽഫെയർ, സൊസൊറ്റിയുടെ കീഴിൽ 'നസ്രത്തിന്റെ പുത്രിമാർ' എന്ന സന്യാസസഭയാണ് ഈ സ്ഥാപനം നടത്തുന്നത്. പ്രീ-പ്രൈമറി സ്‌കൂൾ മുതൽ 10-ാം ക്ലാസ്സുവരെ, 100-ഓളം കുട്ടികൾ ഈ സ്ഥാപനത്തിൽ പഠിച്ചു വരുന്നു. കൂടാതെ സാധാരണ കുട്ടികൾ പഠിക്കുന്ന ഇംഗ്ലീഷ് മീഡിയം  നഴ്‌സറി സ്‌കൂളും ഈ സ്ഥാപനത്തോടു ചേർന്നു പ്രവർത്തിക്കുന്നു. 2008 ലാണ് ഈ സ്ഥാപനത്തിന് സർക്കാരിന്റെ സ്ഥിര അംഗീകാരം ലഭിച്ചത്. 2021 - 2022 അധ്യയന വർഷത്തിൽ 85 കുട്ടികൾ 1 മുതൽ 10 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്നു. പ്രധാന അധ്യാപിക സിസ്റ്റർ മരിയ ദീപയുടെ നേതൃത്വത്തിൽ പഠനത്തോടൊപ്പം കലാ- കായിക രംഗങ്ങളിലും ദേശീയ സംസ്ഥാന തലങ്ങളിലും മികവു പുലർത്തുന്ന സവിശേഷ വിദ്യാലയമാണിത്.

== നേട്ടങ്ങൾ ==
== നേട്ടങ്ങൾ ==

14:16, 1 ഓഗസ്റ്റ് 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഫാദർ അഗൊസ്തീനോ വിച്ചീനിസ് സെപ്ഷ്യൽ സ്ക്കൂൾ മുണ്ടംവേലി
വിലാസം
മുണ്ടംവേലി

മുണ്ടംവേലി പി.ഒ,
മാതൃകാപേജ്
,
682507
,
എറണാകുളം ജില്ല
സ്ഥാപിതം1995
വിവരങ്ങൾ
ഫോൺ0484-2234646 Mob: 9400840230
ഇമെയിൽagostinovicini@rediffmail.com/ agostinovicini@gmail.com
കോഡുകൾ
സ്കൂൾ കോഡ്26703 (സമേതം)
യുഡൈസ് കോഡ്32080801906
വിക്കിഡാറ്റQ99486242
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല എറണാകുളം
ഉപജില്ല മട്ടാഞ്ചേരി
ഭരണസംവിധാനം
ലോകസഭാമണ്ഡലംഎറണാകുളം
നിയമസഭാമണ്ഡലംകൊച്ചി
താലൂക്ക്കൊച്ചി
ബ്ലോക്ക് പഞ്ചായത്ത്പള്ളുരുത്തി
തദ്ദേശസ്വയംഭരണസ്ഥാപനംകൊച്ചി കോർപ്പറേഷൻ
വാർഡ്23
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
സ്കൂൾ തലം1 മുതൽ 10 വരെ
മാദ്ധ്യമംമലയാളം
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ45
പെൺകുട്ടികൾ40
ആകെ വിദ്യാർത്ഥികൾ85
അദ്ധ്യാപകർ15
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികമാതൃകാപേജ്
പി.ടി.എ. പ്രസിഡണ്ട്മാതൃകാപേജ്
എം.പി.ടി.എ. പ്രസിഡണ്ട്മാതൃകാപേജ്
അവസാനം തിരുത്തിയത്
01-08-202326703sr
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ആമുഖം

ഭാഗ്യസ്മരണാർഹനായ കൊച്ചി ബിഷപ്പ് റൈറ്റ്.റവ.ഡോ.ജോസഫ് കുരീത്തറയുടെ അനുഗ്രഹാശിസ്സുകളോടെ, ശ്രവണവൈകല്യമുള്ള കുട്ടികളുടെ സമഗ്രവളർച്ചയെ ലക്ഷ്യമിട്ടുകൊണ്ട് 1995 ൽ ആരംഭിച്ച ഈ സ്ഥാപനം മട്ടാഞ്ചേരി ഉപജില്ലയിൽപ്പെട്ട മുണ്ടംവേലിയിലാണ് നിലകൊള്ളുന്നത്. ഫാദർ അഗൊസ്തീനോ വിച്ചീനി സോഷ്യൽ വെൽഫെയർ, സൊസൊറ്റിയുടെ കീഴിൽ 'നസ്രത്തിന്റെ പുത്രിമാർ' എന്ന സന്യാസസഭയാണ് ഈ സ്ഥാപനം നടത്തുന്നത്. പ്രീ-പ്രൈമറി സ്‌കൂൾ മുതൽ 10-ാം ക്ലാസ്സുവരെ, 100-ഓളം കുട്ടികൾ ഈ സ്ഥാപനത്തിൽ പഠിച്ചു വരുന്നു. കൂടാതെ സാധാരണ കുട്ടികൾ പഠിക്കുന്ന ഇംഗ്ലീഷ് മീഡിയം നഴ്‌സറി സ്‌കൂളും ഈ സ്ഥാപനത്തോടു ചേർന്നു പ്രവർത്തിക്കുന്നു. 2008 ലാണ് ഈ സ്ഥാപനത്തിന് സർക്കാരിന്റെ സ്ഥിര അംഗീകാരം ലഭിച്ചത്. 2021 - 2022 അധ്യയന വർഷത്തിൽ 85 കുട്ടികൾ 1 മുതൽ 10 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്നു. പ്രധാന അധ്യാപിക സിസ്റ്റർ മരിയ ദീപയുടെ നേതൃത്വത്തിൽ പഠനത്തോടൊപ്പം കലാ- കായിക രംഗങ്ങളിലും ദേശീയ സംസ്ഥാന തലങ്ങളിലും മികവു പുലർത്തുന്ന സവിശേഷ വിദ്യാലയമാണിത്.

നേട്ടങ്ങൾ

യാത്രാസൗകര്യം

{{#multimaps:9.922391,76.253358|zoom=18}} 9.922391,76.253358 ഫാദർ അഗസ്റ്റിനോ വിസിനിസ് സെപ്ഷ്യൽ സ്ക്കൂൾ മുണ്ടംവേലി

മേൽവിലാസം

ഫാദർ അഗസ്റ്റിനോ വിസിനിസ് സെപ്ഷ്യൽ സ്ക്കൂൾ മുണ്ടംവേലി

കൊച്ചി , പിൻകോഡ് -682507

വഴികാട്ടി

1 എറണകുളം ഭാഗത്തു നിന്നും

തോപ്പുംപടി -> പരിപ്പു ജംഗ്ഷൻ -> സാന്തോം ->മുണ്ടംവേലി

2 ആലപ്പുഴ ഭാഗത്തു നിന്നും

ആലപ്പുഴ - അർത്തുങ്കൽ തീരദേശ റോഡു വഴി -> ചെല്ലാനം -> കണ്ടക്കടവ് -> കണ്ണമാലി -> മാനാശ്ശേരി ->മുണ്ടംവേലി

സ്ക്കൂൾ സംവിധാനങ്ങൾ

  • സ്പീച്ച് തെറാപ്പി
  • ശബ്ദനിയന്ത്രിത സഹായ ശാല
  • പ്രകമ്പന പ്രതിധ്വനി പ്രതലം
  • സൈക്കാ ഡെലിക് ലൈറ്റ്
  • കമ്പ്യൂട്ടർ ലാബ്
  • കായിക പരിശീലനം
  • പെയിന്റിംഗ് ചിത്രകലാ പരിശീലനം
  • തൊഴിലധിഷ്ഠിത പരിശീലനം
  •         നൃത്ത പരിശീലനം