ഫാദർ അഗൊസ്തീനോ വിച്ചീനിസ് സെപ്ഷ്യൽ സ്ക്കൂൾ മുണ്ടംവേലി/പ്രൈമറി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
അധ്യാപകരുടെ ഒത്തുചേർന്നുള്ള പരിശ്രമം കൊണ്ട് ഞങ്ങളുടെ സ്കൂളിലെ പ്രൈമറിതല വിദ്യാഭ്യാസം വളരെ നല്ല രീതിയിൽ നടന്നുവരുന്നു. പ്രി-സ്കൂൾ മുതൽ ഏഴാം ക്ലാസ്സ് വരെ ഏകദേശം നാല്പതോളം കുട്ടികൾ ഈ വർഷം പഠിക്കുന്നുണ്ട്. ഇതിനോടൊപ്പം സ്പീച്ച് തെറാപ്പിയും നടത്തിവരുന്നുണ്ട്.