"എം. ആർ. എസ്സ്. ചാലക്കുടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

267 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  24 ജൂലൈ 2023
(ചെ.)
വരി 70: വരി 70:
ഈ സ്ഥാപനത്തിൽ '''STD - 5, STD - 11''' എന്നീ ക്ളാസുകളിലേക്ക്  മാത്രം  പ്രവേശനം അനുവദിച്ചിരിക്കുന്നു. മറ്റു ക്ളാസുകളിൽ , ഒഴിവ് വരികയാണ് എങ്കിൽ മാത്രം മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രവേശനം നൽകുന്നു .
ഈ സ്ഥാപനത്തിൽ '''STD - 5, STD - 11''' എന്നീ ക്ളാസുകളിലേക്ക്  മാത്രം  പ്രവേശനം അനുവദിച്ചിരിക്കുന്നു. മറ്റു ക്ളാസുകളിൽ , ഒഴിവ് വരികയാണ് എങ്കിൽ മാത്രം മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് പ്രവേശനം നൽകുന്നു .

* '''കോഴ്സുകൾ'''
== '''കോഴ്സുകൾ''' ==
 
('''1''' )  അഞ്ചാം ക്ളാസ് മുതൽ എസ്.സ്.എൽ.സി വരെ ഓരോ ക്ളാസിലും '''1''' ഡിവിഷൻ വീതം.   
('''1''' )  അഞ്ചാം ക്ളാസ് മുതൽ എസ്.സ്.എൽ.സി വരെ ഓരോ ക്ളാസിലും '''1''' ഡിവിഷൻ വീതം.   

വരി 78: വരി 77:
('''2''') പ്ലസ് '''1''', പ്ലസ് '''2'''  '''(പ്രവേശനം പ്ലസ് 1 ൽ മാത്രം)'''   
('''2''') പ്ലസ് '''1''', പ്ലസ് '''2'''  '''(പ്രവേശനം പ്ലസ് 1 ൽ മാത്രം)'''   

* ഒരു ബാച്ച് മാത്രം  '''(സയന്സ് ഗ്രൂപ്പ്)'''  
* ഒരു ബാച്ച് മാത്രം  '''(സയൻസ് ഗ്രൂപ്പ്)'''

* മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി കോമ്പിനേഷൻ .
* മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി കോമ്പിനേഷൻ .
വരി 108: വരി 107:
* അപേക്ഷിക്കുന്ന കുട്ടികളുടെ കുടുംബത്തിന്റെ വാർഷിക വരുമാനം രണ്ട് ലക്ഷത്തിൽ കുറവായിരിക്കേണ്ടതാണ്. ആയതിന് വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റ് ആവശ്യമാണ്. പരീക്ഷ , അഡ്മിഷൻ എന്നിവയെ സംബന്ധിച്ച് അപേക്ഷകർക്ക് അറിയിപ്പ് ലഭിക്കുന്നതാണ്.

'''ജീവനക്കാർ'''
== '''ജീവനക്കാർ''' ==
'''1. അക്കാദമിക്'''

=== '''1. അക്കാദമിക്''' ===
പ്രധാന അധ്യപൻ ഉൾപ്പടെ 12 അധ്യാപകർ  
പ്രധാന അധ്യപൻ ഉൾപ്പടെ 12 അധ്യാപകർ  

'''2. ഓഫീസ്'''
=== '''2. ഓഫീസ്''' ===
 
സീനിയർ സൂപ്രണ്ട് ഉൾപ്പടെ 6 പേർ
സീനിയർ സൂപ്രണ്ട് ഉൾപ്പടെ 6 പേർ

'''3. ഹോസ്റ്റല്'''
=== '''3. ഹോസ്റ്റല്''' ===
 
വാർഡൻ ഉൾപ്പടെ '''10''' പേർ
വാർഡന് ഉൾപ്പടെ '''10''' പേർ
 
'''4.''' '''മറ്റുപ്രവർത്തനങ്ങൾ'''

'''''<u>കൃഷി</u>'''''
== '''മറ്റുപ്രവർത്തനങ്ങൾ''' ==

=== '''''<u>കൃഷി</u>''''' ===
നെല്ല്, കപ്പ, വാഴ, മഞ്ഞൾ, ഇഞ്ചി, ചേന, മധുരചേമ്പ്, വിവിധ ഇനം പച്ചക്കറികൾ തുടങ്ങിയവ കുട്ടികളുടെ സഹകരണത്തോട് കൂടി കൃഷിച്ചെയ്തുവരുന്നു.
നെല്ല്, കപ്പ, വാഴ, മഞ്ഞൾ, ഇഞ്ചി, ചേന, മധുരചേമ്പ്, വിവിധ ഇനം പച്ചക്കറികൾ തുടങ്ങിയവ കുട്ടികളുടെ സഹകരണത്തോട് കൂടി കൃഷിച്ചെയ്തുവരുന്നു.

'''''<u>ഔഷധത്തോട്ടം</u>'''''
'''''<u>മരങ്ങൾ - ഔഷധത്തോട്ടം</u>'''''  

വിവിധ ഇനത്തിൽപ്പെട്ട 400ല് പരം ഔഷധ സസ്യങ്ങൾ നട്ടുവളർത്തിയിട്ടുണ്ട്. ഇതിന് ഔഷധിയുടേയും ഓയസ്ക ഇന്റർനാഷണലിന്റേയും സഹായം ലഭിച്ചിട്ടുണ്ട്.
വിവിധ ഇനത്തിൽപ്പെട്ട ഇരുനൂറിൽപ്പരം മരങ്ങളും , അമ്പതിൽപ്പരം ഔഷധ സസ്യങ്ങളും , നട്ടുവളർത്തി പരിപാലിക്കുന്നുണ്ട്. ഇതിന് ഔഷധിയുടേയും , ഓയസ്ക ഇന്റർനാഷണലിന്റേയും സഹായം ലഭിച്ചിട്ടുണ്ട്.

'''''<u>കൗൺസിലിംഗ്</u>'''''
'''''<u>കൗൺസിലിംഗ്</u>'''''
വരി 140: വരി 135:
എല്ലാമാസവും വിദഗ്ദ ഡോക്ടർമാരടങ്ങിയ സംഘം സ്കൂൾ സന്ദർശിച്ച് പരിശോധന നടത്തുന്നു. കൂടാതെ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സിന്റെ സേവനവും ലഭ്യമാണ്..
എല്ലാമാസവും വിദഗ്ദ ഡോക്ടർമാരടങ്ങിയ സംഘം സ്കൂൾ സന്ദർശിച്ച് പരിശോധന നടത്തുന്നു. കൂടാതെ ജൂനിയർ പബ്ലിക് ഹെൽത്ത് നേഴ്‌സിന്റെ സേവനവും ലഭ്യമാണ്..

'''''<u>അംഗീകാരം</u>'''''
== '''''<u>അംഗീകാരം</u>''''' ==
'''1 .''' സംസ്ഥാനതലത്തിൽ സ്കൂളുകൾക്കായി ഏർപ്പെടുത്തിയ '''<nowiki>''വീഗാലാന്റ് പരിസ്ഥിതി അവാർഡ് ''</nowiki>''' '''2007-08''' ൽ ലഭിച്ചു .

'''1 .''' സംസ്ഥാനതലത്തിൽ സ്കൂളുകൾക്കായി ഏർപ്പെടുത്തിയിട്ടുള്ള വീഗാലാന്റ് പരിസ്ഥിതി അവാർഡ് '''2007-08''' ൽ ലഭിച്ചിട്ടുണ്ട്.
'''2 .''' സംസ്ഥാന തലത്തിൽ സ്‌കൂളുകൾക്കായി വീഗാലാന്റ് സംഘടിപ്പിച്ച '''<nowiki>'' പരിസ്ഥിതി/ ഊർജ സംരക്ഷണ അവാർഡ് , ക്യാഷ് അവാർഡ് ''</nowiki>''' എന്നിവ '''2015-16''' ൽ  ലഭിച്ചു .
 
'''2 .''' സംസ്ഥാന തലത്തിൽ സ്‌കൂളുകൾക്കായി വീഗാലാന്റ് സംഘടിപ്പിച്ച പരിസ്ഥിതി/ ഊർജ സംരക്ഷണ അവാർഡും ക്യാഷ് അവാർഡും '''2015-16''' ൽ  ലഭിച്ചിട്ടുണ്ട്.
  ഇന്ത്യൻ യൂണിയനിലെ ഏറ്റവും നല്ല മോഡൽ റസിഡന്ഷ്യൽ സ്കൂൾ എന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്.
  ഇന്ത്യൻ യൂണിയനിലെ ഏറ്റവും നല്ല മോഡൽ റസിഡന്ഷ്യൽ സ്കൂൾ എന്ന് അംഗീകരിക്കപ്പെട്ടിട്ടുണ്ട്.

== '''സൗകര്യങ്ങൾ''' ==
* ലൈബ്രറി റൂം.
* സ്കൂൾലൈബ്രറി.
* എസ് . പി . സി ‍ലൈബ്രറി.
* സയൻസ് ലാബ്.
* സയൻസ് ലാബ്.
* ഫിറ്റ്നസ് സെന്റർ.  
* ഫിറ്റ്നസ് സെന്റർ.
* കമ്പ്യൂട്ടർ ലാബ്.
* കമ്പ്യൂട്ടർ ലാബ്.
* സ്മാർട്ട് ക്ലാസ് റൂം വിത്ത് എയർ കണ്ടീഷനിംഗ്.  
* സ്മാർട്ട് ക്ലാസ് റൂം [എയർ കണ്ടീഷനിംഗ്.]
* എഡ്യുസാറ്റ് കണക്ഷൻ.
* എഡ്യുസാറ്റ് കണക്ഷൻ.
* എൽ.സി.ഡി. പ്രൊജക്ടർ , ലേസർ പ്രിന്റർ, സ്‌കാനർ, വെബ്ക്യാമറ, വീഡിയോ ക്യാമറ, ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ, ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
* എൽ.സി.ഡി. പ്രൊജക്ടർ ,  
* ലേസർ പ്രിന്റർ, സ്‌കാനർ,  
* വെബ്ക്യാമറ, വീഡിയോ ക്യാമറ,  
* ലാപ്‌ടോപ്, ഇന്റർനെറ്റ് ബ്രോഡ്ബാന്റ് കണക്ഷൻ,  
* ടി.വി. എന്നീ സൗകര്യങ്ങളും സ്‌കൂളിനുണ്ട്.
=='''വഴികാട്ടി '''==
=='''വഴികാട്ടി '''==
{{#multimaps:10.341145, 76.363612 |zoom=10}}
{{#multimaps:10.341145, 76.363612 |zoom=10}}
37

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1926441" എന്ന താളിൽനിന്ന് ശേഖരിച്ചത്