"സെന്റ് ആന്റണീസ് എച്ച്. എസ്സ്. എസ്സ്. മാള" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

PHOTO UPLOADED
(PHOTO UPLOADED)
(PHOTO UPLOADED)
വരി 65: വരി 65:


ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.   
ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.   
== പ്രവേശനോത്സവം 2023 ==
സെന്റ് ആന്റണീസ് ഹയർസെക്കൻഡറി സ്കൂൾ മാള 2023-24 അധ്യയന വർഷത്തെ പ്രവേശനോത്സവം സ്കൂൾ മാനേജർ വെരി റവറന്റ് ഫാദർ ജോർജ് പാറമേൻ ഉദ്ഘാടനം ചെയ്തു..
പ്രധാനധ്യാപിക ശ്രീമതി റീന കെ പി, പിടിഎ പ്രസിഡന്റ് ശ്രീ വിൽസൺ കാഞ്ഞൂത്തറ തുടങ്ങിയവരുടെ നേതൃത്വത്തിൽ ആദ്യമായി വിദ്യാലയത്തിൽ എത്തിയവർക്ക് ദീപം തെളിയിച്ചു നൽകി..
വിദ്യാർത്ഥികൾക്ക് പുസ്തകം പേനവിതരണം ചെയ്തു..
പുതിയ വിദ്യാർത്ഥികൾക്ക് മധുരപലഹാരങ്ങൾ നൽകി...
വിദ്യാലയത്തിലെ വിവിധ അധ്യാപകരെ പരിചയപ്പെടുത്തി.
രക്ഷിതാക്കൾക്കും വിദ്യാർത്ഥികൾക്കും ഉച്ചയ്ക്ക് സദ്യ വിളമ്പി..
[[പ്രമാണം:പ്രവേശനോത്സവം 2023.jpg|ലഘുചിത്രം|സ്കൂൾ മാനേജർ ഫാദർ. ജോർജ് പാറമേൻ ഉദ്ഘാടനം ചെയ്തു...]]


== സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം 2022 ==
== സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം 2022 ==
181

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1915013" എന്ന താളിൽനിന്ന് ശേഖരിച്ചത്