"ഗവ സംസ്കൃതം ഹൈസ്കൂൾ, ചാരമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗ്: Manual revert
വരി 54: വരി 54:
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ.രജീഷ് എം ആർ
|പി.ടി.എ. പ്രസിഡണ്ട്=ശ്രീ.രജീഷ് എം ആർ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി.സീനാമോൾ
|എം.പി.ടി.എ. പ്രസിഡണ്ട്=ശ്രീമതി.സീനാമോൾ
|സ്കൂൾ ചിത്രം=34019-3.jpeg
|സ്കൂൾ ചിത്രം=34019-1.jpeg
|size=350px
|size=350px
|caption=പ്രമാണം:34019-2.jpg
|caption=പ്രമാണം:34019-2.jpg

21:17, 10 ജനുവരി 2023-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം
ഗവ സംസ്കൃതം ഹൈസ്കൂൾ, ചാരമംഗലം
പ്രമാണം:34019-2.jpg
വിലാസം
ചാരമംഗലം

ചാരമംഗലം
,
Muhamma പി.ഒ.
,
688525
,
ആലപ്പുഴ ജില്ല
സ്ഥാപിതം1938
വിവരങ്ങൾ
ഫോൺ0478 2582414
ഇമെയിൽ34019alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34019 (സമേതം)
യുഡൈസ് കോഡ്32110400602
വിക്കിഡാറ്റQ87477535
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
ഉപജില്ല ചേർത്തല
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലപ്പുഴ
നിയമസഭാമണ്ഡലംചേർത്തല
താലൂക്ക്ചേർത്തല
ബ്ലോക്ക് പഞ്ചായത്ത്ആര്യാട്
തദ്ദേശസ്വയംഭരണസ്ഥാപനംമുഹമ്മ പഞ്ചായത്ത്
വാർഡ്16
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ
സ്കൂൾ തലം5 മുതൽ 10 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ165
പെൺകുട്ടികൾ185
ആകെ വിദ്യാർത്ഥികൾ350
അദ്ധ്യാപകർ21
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപികശ്രീമതി.മിനി കെ കെ
പി.ടി.എ. പ്രസിഡണ്ട്ശ്രീ.രജീഷ് എം ആർ
എം.പി.ടി.എ. പ്രസിഡണ്ട്ശ്രീമതി.സീനാമോൾ
അവസാനം തിരുത്തിയത്
10-01-202334019
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ഗവൺമെന്റ് സംസ്കൃത ഹൈസ്ക്കൂൾ (Govt.sanskrit H.S.) ആലപ്പുഴ തണ്ണീർമുക്കം റോഡിൽ കായിപ്പുറം കവലയിൽ നിന്നും 200 മീറ്റർ വടക്ക് സ്‌ഥിതി ചെയ്യുന്നു. 1938 ൽ ഈ വിദ്യാലയം ആരംഭിച്ചു.

ചരിത്രം

സംസ്കൃത അധ്യപകനായ ശ്രീ മുകുുന്ദൻ പിള്ള മഹോപാദ്ധ്യായയുടെ പേരിലുള്ള സ്ഥലത്ത് 1938 ലാണീ വിദ്യാലയംആരംഭിച്ചത്.

ഭൗതികസൗകര്യങ്ങൾ

ഒരെക്കർ 16 ആര്സ്ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

അപ്പർ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതൊലം കമ്പ്യൂട്ടറുകളുണ്ട്. ലാബില്ബെബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട്ട് ക്ലാസ് റൂം, ബ്രോഡ്ബാന്റ് ഇന്റർനെറ്റ്, നെറ്റ് വർക്കിങ്ങ് എന്നിവയോടുകൂടിയ കമ്പ്യൂട്ടർ ലാബ് മികച്ച ലാബാണ്‌.

ശാസ്ത്ര വിഷയങ്ങൾക്ക്‌ അടിസ്ഥാന സൌകര്യങ്ങളോളുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര വിഷയങ്ങൾക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന പൊതു ഗ്രന്‌ഥ ശാലയിൽ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്‌.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ശ്രീ.ഭാസ്കരപ്പണിയ്ക്കർ, ശ്രീമതി.നിർമ്മല, ശ്രീമതി.യ്യശോദാ ദേവി, ശ്രീമതി.എലിസബത്ത്, ശ്രീമതി.റോസമ്മ ശ്രീ.റ്റി.കെ. വാസുദേവൻ, ശ്രീ.റസ് കിൻ,ശ്രീമതി. അമ്മുക്കുട്ടി,ശ്രീമതി.ചാന്ദിനി,ശ്രീ. മുഹമ്മദ്അസ് ലം,ശ്രീമതി.ജാസ്മിൻ ലീജിയ,ശ്രീഗോപാലകൃഷ്ണൻ,ശ്രീമതി.ഗീത,ശ്രീമതി.നൂർജിഹാൻ,ശ്രീമതി. കെ.കെ.മിനി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ. പത്മനാഭൻവൈദ്യ൪ (കാമിലാരി)
  • ശ്രീ. ‍പദ്മസേനൻവൈദ്യ൪(ഹോമിയോ)

വഴികാട്ടി

  • ആലപ്പുഴ തണ്ണീ൪മുക്കംറോഡില് കായിപ്പുറം കവലയിൽ നിന്നും വടക്കോട്ട് 100മീറ്റർ റോഡരുകിലാണീ സ്കൂൾ സ്ഥിതി ചെയ്യുന്നത്.
  • ചേർത്തലയിൽ നിന്ന് 8കിലോമീറ്റർ
  • ആലപ്പുഴയിൽ നിന്ന് 16 കിലോമീറ്റർ



{{#multimaps:9.628163796225378, 76.3688608080401|zoom=20}}