ഗവ സംസ്കൃതം ഹൈസ്കൂൾ, ചാരമംഗലം/ചരിത്രം

Schoolwiki സംരംഭത്തിൽ നിന്ന്

1938 ൽ ഗോദവർമ്മരാജവിലാസം എന്ന പേരിൽ ഈ വിദ്യാലയം ആരംഭിച്ചത് ശ്രീ : സി.ആർ മുകുന്ദൻ പിള്ള എന്ന മഹാധനനാണ്. ദാരിദ്ര രേഖയിൽ താഴെയുള്ള ജനങ്ങൾ ധാരാളമുണ്ടായിരുന്ന ഈ ഗ്രാമത്തിൽ നിന്ന് 8 കി.മീ അകലെ പഠനത്തിനു പോകുന്നത് സ്വപനം പോലും കാണാൻ കഴിയാതിരുന്ന സാഹചരി ത്തിലാണ് അദ്ദേഹം ഇത്തരമൊരു സംരംഭം ആരംഭിച്ചത്. 1948 ഒക്ടോബർ 6-ാംതിയതി കേവലം ഒരു രൂപ പ്രതിഫലം പറ്റി കൊണ്ട് ഗവൺമെന്റിലേക്ക് സമർപ്പിക്കപ്പെട്ടു. സംസ്കൃതം ഒന്നാം ഭാഷയാക്കി കൊണ്ടുള്ള ഹൈസ്കൂളാക്കി സർക്കാർ ഇതിനെ അപ്ഗ്രേഡു ചെയ്തു.

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം