സഹായം Reading Problems? Click here


ഗവ സംസ്കൃതം ഹൈസ്കൂൾ, ചാരമംഗലം

Schoolwiki സംരംഭത്തിൽ നിന്ന്
(34019 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ഗവ സംസ്കൃതം ഹൈസ്കൂൾ, ചാരമംഗലം
സ്കൂൾ ചിത്രം
സ്ഥാപിതം --1938
സ്കൂൾ കോഡ് 34019
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം മുഹമ്മ
സ്കൂൾ വിലാസം കായിപ്പുറം,മുഹമ്മ
പിൻ കോഡ് 688525
സ്കൂൾ ഫോൺ 0478 - 2582414
സ്കൂൾ ഇമെയിൽ 34019alappuzha @gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല ചേർത്തല
റവന്യൂ ജില്ല ആലപ്പുഴ
ഉപ ജില്ല ചേർത്തല
ഭരണ വിഭാഗം സർക്കാർ
സ്കൂൾ വിഭാഗം പൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ ഹൈസ്കൂൾ

മാധ്യമം മലയാളം‌, ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 166
പെൺ കുട്ടികളുടെ എണ്ണം 182
വിദ്യാർത്ഥികളുടെ എണ്ണം 348
അദ്ധ്യാപകരുടെ എണ്ണം 20
പ്രിൻസിപ്പൽ നൂർജിഹാൻ പി.എസ്
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
നൂർജിഹാൻ പി.എസ്
പി.ടി.ഏ. പ്രസിഡണ്ട് അനിൽകുമാർ റ്റി.എസ്
03/ 09/ 2019 ന് 34019
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ഈ താളിന്റെ ഗ്രേഡ് : 2 / 10 ആയി നൽകിയിരിക്കുന്നു
2/10 stars
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായം


ഗവൺമെന്റ് സംസ്കൃത ഹൈസ്ക്കൂള്(Govt.sanskrit H.S.)ആലപ്പുഴ തണ്ണീര്മുക്കം റോഡില് കായിപ്പുറം കവലയില് നിന്നും 200മീറ്റര് ‍വ്ട്ക്ക്സ്ഥിതിചെയ്യുന്നു.1938ല് ഈ വിദ്യാലയം ആരംഭിച്ചു.


ചരിത്രം

സംസ്ക്രുതാ അധ്യപകനായ ശ്രീ മുകുുന്ദന്പിള്ള മഹോപാദ്ധ്യായയുടെപേരിലുള്ളസ്ഥലത്താണീവിദ്യാലയംആരംഭിച്ചത്.

ഭൗതികസൗകര്യങ്ങൾ

ഒരെക്കർ 16 ആര്സ്ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 6 കെട്ടിടങ്ങളിലായി 12 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

അപ്പർ പ്രൈമറിയ്ക്കും, ഹൈസ്കൂളിനും കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം പതൊലം കമ്പ്യൂട്ടറുകളുണ്ട്. ലാബില്ബെബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. സ്മാർട്ട് ക്ലാസ് റൂം, ബ്രോഡ്ബാന്റ് ഇന്റർനെറ്റ്, നെറ്റ് വർക്കിങ്ങ് എന്നിവയോടുകൂടിയ കമ്പ്യൂട്ടർ ലാബ് മികച്ച ലാബാണ്‌.

ശാസ്ത്ര വിഷയങ്ങൾക്ക്‌ അടിസ്ഥാന സൌകര്യങ്ങളോളുകൂടിയ പരീക്ഷണശാലയും, അനുബന്ധമായി സയൻസ് ക്ലബ്ബിന്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന ശാസ്ത്ര വിഷയങ്ങൾക്കായുള്ള ഗ്രന്‌ഥശാലയും ഇവിടെ സജ്ജികരിച്ചിട്ടുണ്ട്. ഈ വിദ്യാലയത്തിന്റെ തുടക്കം മുതൽ പ്രവർത്തിച്ചുപോരുന്ന പൊതു ഗ്രന്‌ഥ ശാലയിൽ എല്ലാവിഷയങ്ങളേയും സംബന്ധിച്ച പുസ്തകങ്ങൾ ലഭ്യമാണ്‌.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ഭാസ്കരപ്പണിയ്ക്കർ, നിർമ്മല, യ്യശോദാ ദേവി, എലിസബത്ത്, റോസമ്മ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ. പത്മനാഭൻവൈദ്യ൪ (കാമിലാരി)
  • ശ്രീ. ‍

വഴികാട്ടി

<googlemap version="0.9" lat="9.631236" lon="76.369379" zoom="16" width="350" height="350" selector="no" controls="none"> 9.638746, 76.343393, Govt.D.V.H.S.S,Charamangalam (C) 9.628338, 76.368692, govt.sanskrit h.s.charamangalam near kayippuram junction </googlemap>

മറ്റുതാളുകൾ