"എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Sndphsudp (സംവാദം | സംഭാവനകൾ)
Sndphsudp (സംവാദം | സംഭാവനകൾ)
വരി 66: വരി 66:

<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
[[എറണാകുളം]] ജില്ലയിൽ മണകുന്നം വില്ലേജിൽ ഉദയംപേരൂർ ഗ്രാമപഞ്ചായത്തിൽ നടക്കാവ് പ്രദേശത്തു സംസ്ഥാന പാതയോടു ചേർന്നു  തൃപ്പൂണിത്തുറ വിദ്യാഭ്യാസ ഉപജില്ലയിൽ എസ് എൻ ഡി പി എച്ച് എസ് എസ് ഉദയംപേരൂർ സ്ഥിതി ചെയ്യുന്നു.ശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തിൽ 1951 ൽ സ്ഥാപിതമായ എയ്ഡഡ് വിദ്യാലയമാണ് ഉദയംപേരൂർ എസ് എൻ ഡി പി ഹയർ സെക്കന്ററി സ്കൂൾ.ക്ഷേത്രപരിസരങ്ങളിൽ വിദ്യാലയങ്ങൾ സ്ഥാപിക്കുക എന്ന ഗുരുദേവ സങ്കൽപ്പമാണ് ക്ഷേത്രങ്കണത്തിലുള്ള ഈ വിദ്യാലയത്തിന്റെ സ്ഥാപനത്തിലൂടെ നടപ്പിലായിട്ടുള്ളത്.50 കുട്ടികളുമായി തുടങ്ങിയ ഈ വിദ്യാലയം ഇന്ന് 3300 കുട്ടികൾ പഠിക്കുന്ന എറണാകുളം ജില്ലയിലെ ഏറ്റവും അധികം കുട്ടികളുള്ള വിദ്യാഭ്യാസ സ്ഥാപനമായി വളർന്ന് ഒരു ഗ്രാമത്തിന്റെ സൂര്യതേജസ്സായി ശോഭിക്കുന്നു.ഏറ്റവും കൂടുതൽ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷ എഴുതുകയും തുടർച്ചയായി നൂറിലധികം എ പ്ലസ് കരസ്ഥമാക്കുകയും ചെയ്യുന്ന വിദ്യാലയമാണിത്.[[എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/ചരിത്രം|കൂടുതൽ വായിക്കുക]]  
[[എറണാകുളം]] ജില്ലയിൽ മണകുന്നം വില്ലേജിൽ [[ഉദയംപേരൂർ ഗ്രാമപഞ്ചായത്തിൽ]] നടക്കാവ് പ്രദേശത്തു സംസ്ഥാന പാതയോടു ചേർന്നു  തൃപ്പൂണിത്തുറ വിദ്യാഭ്യാസ ഉപജില്ലയിൽ എസ് എൻ ഡി പി എച്ച് എസ് എസ് ഉദയംപേരൂർ സ്ഥിതി ചെയ്യുന്നു.ശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തിൽ 1951 ൽ സ്ഥാപിതമായ എയ്ഡഡ് വിദ്യാലയമാണ് ഉദയംപേരൂർ എസ് എൻ ഡി പി ഹയർ സെക്കന്ററി സ്കൂൾ.ക്ഷേത്രപരിസരങ്ങളിൽ വിദ്യാലയങ്ങൾ സ്ഥാപിക്കുക എന്ന ഗുരുദേവ സങ്കൽപ്പമാണ് ക്ഷേത്രങ്കണത്തിലുള്ള ഈ വിദ്യാലയത്തിന്റെ സ്ഥാപനത്തിലൂടെ നടപ്പിലായിട്ടുള്ളത്.50 കുട്ടികളുമായി തുടങ്ങിയ ഈ വിദ്യാലയം ഇന്ന് 3300 കുട്ടികൾ പഠിക്കുന്ന എറണാകുളം ജില്ലയിലെ ഏറ്റവും അധികം കുട്ടികളുള്ള വിദ്യാഭ്യാസ സ്ഥാപനമായി വളർന്ന് ഒരു ഗ്രാമത്തിന്റെ സൂര്യതേജസ്സായി ശോഭിക്കുന്നു.ഏറ്റവും കൂടുതൽ എസ് എസ് എൽ സി , പ്ലസ് ടു പരീക്ഷ എഴുതുകയും തുടർച്ചയായി നൂറിലധികം എ പ്ലസ് കരസ്ഥമാക്കുകയും ചെയ്യുന്ന വിദ്യാലയമാണിത്.[[എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/ചരിത്രം|കൂടുതൽ വായിക്കുക]]  
== ചരിത്രം ==
== ചരിത്രം ==
<big>1599 ലെസുനഹദോസിലൂടെ ചരിത്റത്തിന്റെ താളുകളില് സ്ഥാനം നേടിയ തീരദേശ ഗ്രാമമാണ് ഉദയംപേരൂര്. <br/ > വിദ്യകൊണ്ട് പ്രബുദ്ധരാകുവിൻ എന്ന ഗുരുദേവ സന്ദേശമാണ് പട്ടിണിയിലും ദാരിദ്ര്യത്തിലും ആണ്ടുകിടന്നിരുന്ന ഒരു ജന സമൂഹത്തെ ആലസ്യത്തിൽ നിന്നുയർത്തി സംഘടിക്കുവാനും അതിലൂടെ ഒരു സരസ്വതി  ക്ഷേത്രത്തിനു തുടക്കം കുറയ്ക്കുവാനും പ്രേരിപ്പിച്ചത്.<br />1951ജൂൺ 6 തിയതി സ്കൂൾ പ്രവർത്തനമാരംഭിച്ചു.പഠനം നിർത്തി മറ്റു ജീവിത വൃത്തിയിലേർപ്പെട്ടവരും വിവാഹം കഴിഞ്ഞവരും വരെ വിദ്യാര്ഥികളായി.ഗുരുദേവ അനുഗ്രഹം എന്ന് പറയട്ടെ സ്കൂളിന്റെ പ്രവർത്തനം മുടക്കം കൂടാതെ മുന്നോട്ടുപോയി.ശ്രീ വി കാർത്തികേയൻ മാസ്റ്റർ ആയിരുന്നു സ്ഥിര നിയമിതനായ ആദ്യത്തെ ഹെഡ്മാസ്റ്റർ .സ്കൂൾ തുടങ്ങിയപ്പോൾ ശ്രീ മണ്ണേഴത്തു ശങ്കുണ്ണി ആയിരുന്നു ചൂൽ മാനേജർ.16.11.1962 ൽ sndpyogam സ്കൂൾ ഭരണം ഏറ്റെടുത്തു.ശ്രീ എം.കെ രാഘവനായിരുന്നു അന്ന് യോഗം ജനറൽ സെക്രട്ടറി.പിന്നീട് ശ്രീ വെള്ളാപ്പള്ളി നടേശൻ യോഗം ജനറൽ സെക്രെട്ടറിയായതോടുകൂടി  സ്കൂൾ യോഗം മാനേജ്മെന്റിലെ ഒന്നാംകിട സ്കൂളായി മാറി.<br /> ഇന്ന് എറണാകുളം ജില്ലയിലേറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന വിദ്യാലയമാണ് ഉദയംപേരൂർ SNDPഹയർ സെക്കന്ററി സ്കൂൾ SSLC,ഹയർ സെക്കന്ററി തലങ്ങളിലെ ഉയർന്ന വിജയശതമാനവും  കലാകായിക രംഗങ്ങളിലെ തിളക്കമാർന്ന വിജയങ്ങളും സമൂഹത്തിന്റെ പ്രശ്നങ്ങളിലേക്കിറങ്ങിച്ചെന്നു പരിഹാരം കണ്ടെത്താനുള്ള ആർജവവും ഈ വിദ്യാലയത്തെ ഇതര വിദ്യാലയങ്ങളിൽ നിന്ന് വ്യതിരക്തമാക്കുന്നു.കഴിഞ്ഞ നാലു പതിറ്റാണ്ടിലേറെയായി തുടർന്നുപോരുന്ന മികച്ച അധ്യാപന രീതിയും അർപ്പണ മനസ്‌സുകളായ അധ്യാപകരും അതിശക്തമായ മാനേജ്‌മന്റ് ഉം സാഗര പുരോഗതി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന പി ടി എ ഉം സദാജാഗരൂഗരായ ശാഖാ ഭാരവാഹികളും , സേവന സന്നദ്ധരായ പൂർവ വിദ്യാർത്ഥി സംഘടനയും ഈ സരസ്വതി ക്ഷേത്രത്തിനു ലഭിച്ച അഎൻ സി ബീനനുകൂല ഘടകങ്ങളാണ് .നാടിന്റെ സാർവതോമുഖമായ വളർച്ചയ്ക്ക് ഈ വിദ്യാലയം നൽകിയിട്ടുള്ള സംഭാവന അന്യാദൃശ്യമാണ്.

വരി 82: വരി 82:
== തനതു പ്രവർത്തനങ്ങൾ ==
== തനതു പ്രവർത്തനങ്ങൾ ==

* [[അമ്മ മലയാളം]]
* [[അമ്മ മലയാളം|'''അമ്മ മലയാളം''']]
*[[പുസ്തക ഉടുപ്പ്]]
*[[പുസ്തക ഉടുപ്പ്|'''പുസ്തക ഉടുപ്പ്''']]
*[[ജീവാമൃതം]]
*'''[[ജീവാമൃതം]]'''
*കോണോത്തുപുഴ സംരക്ഷണം  
*'''കോണോത്തുപുഴ സംരക്ഷണം'''
*അക്ഷരദീപം  
*'''അക്ഷരദീപം'''
*[[സ്‌നേഹവീട്]]
*'''[[സ്‌നേഹവീട്]]'''
*[[കാരുണ്യ പദ്ധതി]]
*[[കാരുണ്യ പദ്ധതി|'''കാരുണ്യ പദ്ധതി''']]
*[[സാഹിത്യദർപ്പണം]]
*'''[[സാഹിത്യദർപ്പണം]]'''
*[[പുസ്തകോത്സവം സംസ്കാരികോത്സവം]]
*[[പുസ്തകോത്സവം സംസ്കാരികോത്സവം|'''പുസ്തകോത്സവം സംസ്കാരികോത്സവം''']]
*ലഹരിവിരുദ്ധസദസ്സ്  
*'''ലഹരിവിരുദ്ധസദസ്സ്'''
*ഭൂമിക്കൊരു നന്മ അമ്മക്കൊരു നന്മ  
*'''ഭൂമിക്കൊരു നന്മ അമ്മക്കൊരു നന്മ'''
*എന്റെ മരം നന്മ മരം  
*'''എന്റെ മരം നന്മ മരം'''

== അക്കാദമിക് നേട്ടങ്ങൾ ==
== അക്കാദമിക് നേട്ടങ്ങൾ ==
"https://schoolwiki.in/എസ്.എൻ.ഡി.പി.എച്ച്.എസ്എസ്._ഉദയംപേരൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്