എസ്.എൻ.ഡി.പി.എച്ച്.എസ്എസ്. ഉദയംപേരൂർ/നാഷണൽ സർവ്വീസ് സ്കീം
സ്കൂൾ NSS ക്ലബ് നല്ല രീതിയിൽ പ്രവർത്തിച്ചു വരുന്നു.
പ്ലസ് വൺ ലെ പുതിയകുട്ടികളെയും ചേർത്ത് NSS പുനഃക്രമീകരിച്ചു .
*ഗാന്ധിജയന്തിയോടനുബന്ധിച്ചു ശുചീകരണ പ്രവർത്തങ്ങൾ
ബ്ലഡ് ഡോണെഷൻ ക്യാമ്പ്
ലഹരിവിരുദ്ധ പ്രവർത്തങ്ങൾ