"എൽ.എഫ്.സി.എച്ച്.എസ്. ഇരിഞ്ഞാലക്കുട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

23027 (സംവാദം | സംഭാവനകൾ)
No edit summary
23027 (സംവാദം | സംഭാവനകൾ)
No edit summary
വരി 81: വരി 81:
'''മോട്ടിവേഷൻ ക്ലാസ്സ്'''   
'''മോട്ടിവേഷൻ ക്ലാസ്സ്'''   


സ്കൂൾ തുറക്കുന്നതിനു മുന്നോടിയായി എല്ലാ അധ്യാപകർക്കും മാതാപിതാക്കൾക്കും കുട്ടികൾക്കും  മോട്ടിവേഷൻ ക്ലാസ്സുകൾ നൽകി വരുന്നു.
'''കൗൺസിലിങ്ങ്'''
 
'''കൗൺസിലിങ്ങ്'''
 
ജീവിത  വ്യഗ്രതകളും തിക്കും  തിരക്കും  നിറ‍‍ഞ്ഞ  ഈ ലോകത്തിൽ  ജീവിതഭാരം  ഇറക്കിവെയ്ക്കാൻ ഒരു  സുവർണ്ണാവസരമാണ്  കൗൺസിലിങ്ങ്  . രംഗം.മാനസീക പിരിമുറുക്കങ്ങളാൽ അസ്വസ്ഥരായ കുട്ടികൾക്ക് പ്രശാന്തതയും സമാധാനവും അനുഭവവേദ്യമാക്കാൻ  കൗൺസിലിങ്ങ് രംഗത്ത്  സി കാരുണ്യ ,സി ഹിൽഡ,സി ഷീബ എന്നിവർ പ്രവർത്തനനിരതരാണ്.കുട്ടികൾക്ക് ഉന്മേഷവും ഉണർവും നല്കികൊണ്ട് പഠനരംഗത്തും ജീവിതത്തിലും മികവ് പുലർത്താൻ  കൗൺസിലിങ്ങ് സഹായകമാണ്.


=='''സ്കൂൾ പ്രതിഭകൾ'''==
=='''സ്കൂൾ പ്രതിഭകൾ'''==
"https://schoolwiki.in/എൽ.എഫ്.സി.എച്ച്.എസ്._ഇരിഞ്ഞാലക്കുട" എന്ന താളിൽനിന്ന് ശേഖരിച്ചത്