"സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 95: | വരി 95: | ||
==ദിനാചരണങ്ങൾ== | ==ദിനാചരണങ്ങൾ== | ||
[[{{PAGENAME}}/പ്രവേശനോൽസവം|പ്രവേശനോൽസവം]] | [[{{PAGENAME}}/പ്രവേശനോൽസവം|പ്രവേശനോൽസവം 2022-23]] | ||
[[{{PAGENAME}}/പരിസ്‍ഥിതി ദിനാഘോഷം |പരിസ്‍ഥിതി ദിനാഘോഷം]] | [[{{PAGENAME}}/പരിസ്‍ഥിതി ദിനാഘോഷം |പരിസ്‍ഥിതി ദിനാഘോഷം 2022-23 ]] | ||
[[{{PAGENAME}}/ | [[{{PAGENAME}}/ഭക്ഷ്യസുരക്ഷാ ദിനം|ഭക്ഷ്യസുരക്ഷാ ദിനം ജൂൺ 7 2022]] | ||
[[{{PAGENAME}}/സ്വാതന്ത്ര്യദിനാഘോഷം |സ്വാതന്ത്ര്യദിനാഘോഷം]] | [[{{PAGENAME}}/ലോക സംഗീത ദിനം|ലോക സംഗീത ദിനം ജൂൺ 21 2022]] | ||
[[{{PAGENAME}}/വായനാ ദിനാചരണം|വായനാ ദിനാചരണം 2022-23]] | |||
[[{{PAGENAME}}/യോഗാ ദിനം| യോഗാ ദിനം2022-23]] | |||
[[{{PAGENAME}}/ബഷീർ ദിനാഘോഷം |ബഷീർ ദിനാഘോഷം 2022-23]] | |||
[[{{PAGENAME}}/സ്വാതന്ത്ര്യദിനാഘോഷം |സ്വാതന്ത്ര്യദിനാഘോഷം 2022-23]] | |||
==മാനേജ്മെൻറ് == | ==മാനേജ്മെൻറ് == |
22:23, 21 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
സെന്റ് മേരീസ് H S S കൂടത്തായി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
സെന്റ് മേരീസ് എച്ച്.എസ്സ്. കൂടത്തായ് | |
---|---|
വിലാസം | |
കൂടത്തായ് സെന്റ് മേരീസ് ഹൈസ്കൂൾ കൂടത്തായി , കൂടത്തായ് ബസാർ പി.ഒ. , 673573 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 07 - 01 - 1946 |
വിവരങ്ങൾ | |
ഫോൺ | 0495 2248126 |
ഇമെയിൽ | smhskoodathai@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 47070 (സമേതം) |
എച്ച് എസ് എസ് കോഡ് | 10163 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | താമരശ്ശേരി |
ഉപജില്ല | കൊടുവള്ളി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കോഴിക്കോട് |
നിയമസഭാമണ്ഡലം | കൊടുവള്ളി |
താലൂക്ക് | താമരശ്ശേരി |
ബ്ലോക്ക് പഞ്ചായത്ത് | കൊടുവള്ളി |
തദ്ദേശസ്വയംഭരണസ്ഥാപനം | ഓമശ്ശേരി |
വാർഡ് | 1 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി വൊക്കേഷണൽ ഹയർസെക്കന്ററി |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ഫാ സിബി പൊൻപാറ സി എം ഐ |
പ്രധാന അദ്ധ്യാപിക | ഷൈലജ ഇ ഡി |
പി.ടി.എ. പ്രസിഡണ്ട് | മനോജ് കുമാരൻ |
അവസാനം തിരുത്തിയത് | |
21-08-2022 | 47070 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
കൊടുവള്ളി ഉപജില്ലയിൽ ഓമശ്ശേരി പഞ്ചായത്തിൽ കൂടത്തായി എന്ന പ്രകൃതി മനോഹരമായ പ്രദേശത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് സെന്റ് മേരീസ് ഹയർ സെക്കന്ററി സ്കൂൾ . 1946 ജനുവരി ഏഴിന് സ്ഥാപിച്ച ഈ വിദ്യാലയം താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ചരിത്രം
പുതുതലമുറക്ക് എല്ലാ സൗകര്യവും നല്കാൻ ആഗ്രഹിച്ച കുടിയേറ്റ ജനതയുടെ ആവിഷ്കാരമായി 1946 ജനുവരി ഏഴിന് സെന്റ് മേരീസ് ഹൈസ്കൂൾ പിറവിയെടുത്തു . 1946 ൽ ഒരു മലയാളം ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സി എം ഐ സഭയാണ് വിദ്യാലയം സ്ഥാപിച്ചത്. ഫാ. മൊന്തനാരി ആയിരുന്നു ഈ സംരംഭത്തിനു ചുക്കാൻ പിടിച്ചത്. ഈ സ്കൂളിന്റെ വളർച്ചക്ക് ഏറ്റവും അധികം സംഭാവന നൽകിയത് ആദ്യകാല മാനേജരായ റവ. ഫാ. അന്തോനിനുസ് ആണ്. ശ്രീ പി. സി ചാണ്ടിയായിരുന്നു ആദ്യ പ്രധാന അദ്ധ്യാപകൻ. 1966ൽ ഇതൊരു ഹൈസ്കൂളായി ഉയർത്തപ്പെട്ടു. 2001ൽ ഫാ. കെ.ജി. തങ്കച്ചന്റെയും ഫാ. ജോസഫ് ഇടപ്പാടിയുടേയും മേൽനോട്ടത്തിൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. ഫാ. റ്റി. ജെ. ജോസഫിന്റെ നേതൃത്വത്തിൽ തുടർനിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
പത്ത് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 35 ക്ലാസ് മുറികൾ, അതിവിശാലമായ ഒരു കളിസ്ഥലം എന്നിവ വിദ്യാലയത്തിനുണ്ട്.
യു. പിക്കും ഹൈസ്കൂളിനും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം നിലവിലുണ്ട്.
അക്കാദമിക മികവുകൾ
പാഠ്യേതരപ്രവർത്തനങ്ങൾ / മികവുകൾ
ദിനാചരണങ്ങൾ
മാനേജ്മെൻറ്
സി.എം. ഐ സഭയാണ് വിദ്യാലയത്തിൻറെ ഭരണം നടത്തുന്നത്. കോഴിക്കോട് ജില്ലയിൽ മാത്രം 46 വിദ്യാലയങ്ങൾ ഈ മാനേജ്മെൻറൻറെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റെവ.ഫാ. പോൾ ചക്കാനിക്കുന്നേൽ മാനേജരായി പ്രവർത്തിക്കുന്നു. ആലീസ് ടീച്ചറാണ് ഹെഡ്മിട്രസ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ
1946 - 47 | പി.സി ചാണ്ടി പള്ളിത്താഴത്ത് |
1947 - 51 | പി. കേളു |
1951 - 53 | പി.സി കര്യൻ പള്ളിത്താഴത്ത് |
1953 - 54 | സി.ജെ ഫ്രാൻസീസ് ചിറയത്ത് |
1954 -66 | എ.സി പോൾ |
1966 - 67 | എൽ. എം വർക്കി |
1967 - 88 | റവ. ഫാ. പി. ജെ. ജോസഫ് പുല്ലാട്ട് |
1988- 95 | എൽ. എം വർക്കി |
1995- 96 | പി. ററി മത്തായി |
1996 - 99 | വി. ജെ ജോസഫ് |
1999- 2000 | എം. ഒ മത്തായി |
2000 - 2004 | വി. എം ആഗസ്തി |
2004 - 2008 | റവ. സി. സി. യു മേരി |
2008 /- - - - | സി. ററി ആലീസ് |
ഫാ. ജേക്കബ് ജോൺ | |
ഷൈലജ ഇ ഡിഡി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
{{#multimaps:11.403746368188077, 75.96373537723079|zoom=18}}
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- NH 212ൽ കോഴിക്കോട് നഗരത്തിൽ നിന്നും 40 കി.മി. അകലത്തായി താമരശ്ശേരി - കോടഞ്ചേരി റോഡിൽ സ്ഥിതിചെയ്യുന്നു.
- കോഴിക്കോട് എയർപോർട്ടിൽ നിന്ന് 50 കി.മി. അകലം
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- താമരശ്ശേരി വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കോഴിക്കോട് റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 47070
- 1946ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ