ജി.എച്ച് എസ് എസ് കട്ടിലപ്പൂവം (മൂലരൂപം കാണുക)
22:11, 15 ഓഗസ്റ്റ് 2022-നു നിലവിലുണ്ടായിരുന്ന രൂപം
, 15 ഓഗസ്റ്റ് 2022സ്വാതത്ര്യദിനം 2022പ്രവർത്തനങ്ങൾചേർത്തു
(ഇൻഫോബോക്സ് തിരുത്തി) |
(സ്വാതത്ര്യദിനം 2022പ്രവർത്തനങ്ങൾചേർത്തു) |
||
വരി 76: | വരി 76: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||
*'''സ്വാതത്ര്യദിനം 2022 : സ്വാതന്ത്ര്യത്തിന്റെ 75 - വാർഷികാഘോഷ പരിപാടികൾ "സ്വാതന്ത്ര്യത്തിന്റെ അമൃത മഹോത്സവം" എന്ന പേരിൽ കട്ടിലപ്പൂവ്വം ഗവണ്മെന്റ് ഹയർസെക്കന്ററി സ്കൂളിൽ ആഗസ്റ്റ് - 10 ബുധനാഴ്ച മുതൽ ആരംഭിച്ചു. വെള്ളത്തുണിയിൽ വിദ്യാലയത്തിലെ കുട്ടികൾ, അധ്യാപകർ, പി. ടി. എ - എം. പി. ടി. എ അംഗങ്ങൾ, ജനപ്രതിനിധികൾ തുടങ്ങിയവരെല്ലാം ചേർന്ന് ' സ്വാതന്ത്ര്യത്തിന്റെ കയ്യൊപ്പ് ' ചാർത്തിക്കൊണ്ട് ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു. ആഗസ്റ്റ് - 11 വ്യാഴാഴ്ച രാവിലെ - 10 മണിക്ക് ' ഗാന്ധിമരം നടൽ ' എന്ന പരിപാടിയിൽ കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ഇന്ദിര മോഹൻ ഫലവൃക്ഷ തൈ നട്ടു. ആഗസ്റ്റ് - 12 വെള്ളിയാഴ്ച സ്കൂൾ അസംബ്ലിയിൽ 'ഭരണഘടനയുടെ ആമുഖം' വായിച്ചു. ഉച്ചയ്ക്ക് 2 മണിക്ക് കുട്ടികളും അധ്യാപകരും പി. ടി. എ - എം. പി. ടി. എ അംഗങ്ങളും ജനപ്രതിനിധികളും രക്ഷിതാക്കളും എല്ലാം ചേർന്ന് സ്കൂൾ പരിസരത്ത് വർണ്ണശബളമായ ഒരു ഘോഷയാത്ര സംഘടിപ്പിക്കുകയുണ്ടായി. ''' '''ആഗസ്റ്റ് - 13, 14 തീയതികളിലായി കുട്ടികൾ അവരുടെ വീട്ടിൽ പതാകയുയർത്തുകയും അതിന്റെ ഫോട്ടോസ്, വീഡിയോസ് എന്നിവ ക്ലാസ് ഗ്രൂപ്പുകളിൽ പങ്കുവയ്ക്കുകയും ചെയ്തു.''' ''' ആഗസ്റ്റ് - 15 തിങ്കളാഴ്ച സ്വാതന്ത്ര്യദിനാഘോഷ ചടങ്ങുകൾ പി. ടി. എ പ്രസിഡന്റ് ശ്രീമതി. ജെയ്മിയുടെ അധ്യക്ഷതയിൽ രാവിലെ 9:30 ന് ആരംഭിച്ചു. പ്രാർത്ഥനയ്ക്ക് ശേഷം സ്കൂൾ പ്രിൻസിപ്പൽ ശ്രീ. ഏലിയാസ് സർ എല്ലാവരെയും യോഗത്തിലേക്ക് സ്വാഗതം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്. ശ്രീ. സണ്ണി ചെന്നിക്കര, സ്കൂൾ പ്രിൻസിപ്പൽ ശ്രീ. ഏലിയാസ് സർ പ്രധാനാധ്യാപിക ശ്രീമതി. സുധ ടീച്ചർ എന്നിവർ ചേർന്ന് പതാക ഉയർത്തി. ശേഷം എല്ലാവരും ചേർന്ന് ഫ്ലാഗ് സല്യൂട്ട് നൽകി. മുഖ്യാതിഥി ശ്രീ. സണ്ണി ചെന്നിക്കര പ്രധാനാധ്യാപിക ശ്രീമതി. സുധ ടീച്ചർ എന്നിവർ സ്വാതന്ത്ര്യദിന സന്ദേശം നൽകി. വാർഡ് മെമ്പർ ശ്രീമതി. ജെയ്മി ആശംസകൾ നേർന്നു. പ്ലസ് ടു പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങിയ കുട്ടികളെ ചടങ്ങിൽ ആദരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ നടന്നു. ദേശഭക്തിഗാനം, പ്രസംഗം, സംഘഗാനം, സംഘനൃത്തം തുടങ്ങിയ പരിപാടികൾ വളരെ മികവോടെ കുട്ടികൾ അവതരിപ്പിച്ചു. സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും സ്റ്റാഫ് സെക്രട്ടറി ശ്രീ. ഫിലിപ്പ് മാഷ് നന്ദി പറഞ്ഞു. തുടർന്ന് സ്കൂളിൽ പായസവിതരണവുമുണ്ടായിരുന്നു. മധുരം പങ്കിട്ടുകൊണ്ട് എല്ലാവരും സന്തോഷത്തോടെ പിരിഞ്ഞു.''' | |||
*'''തനതു പ്രവർത്തനം''' <u>'''വായനയിലൂടെ അതിജീവിക്കാം മഹാമാരിയെ'''</u> [[ജി.എച്ച് എസ് എസ് കട്ടിലപ്പൂവം/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]] | *'''തനതു പ്രവർത്തനം''' <u>'''വായനയിലൂടെ അതിജീവിക്കാം മഹാമാരിയെ'''</u> [[ജി.എച്ച് എസ് എസ് കട്ടിലപ്പൂവം/പ്രവർത്തനങ്ങൾ|കൂടുതൽ അറിയുന്നതിന് ഇവിടെ ക്ലിക്ക് ചെയ്യുക]] | ||
* | * |