"ഗവ. യു. പി. എസ് ഊരുട്ടമ്പലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.)No edit summary
(ചെ.)No edit summary
വരി 59: വരി 59:
|size=350px
|size=350px
|caption=
|caption=
|ലോഗോ=
|ലോഗോ=44345_logo.jpeg
|logo_size=50px
|logo_size=50px
}}         
}}         

17:03, 26 ജൂൺ 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
2021-22 ലെ സ്കൂൾവിക്കി പുരസ്കാരം നേടുന്നതിനായി മൽസരിച്ച വിദ്യാലയം.


ഗവ. യു. പി. എസ് ഊരുട്ടമ്പലം
പ്രമാണം:44345 logo.jpeg
വിലാസം
ഗവ. യു പി എസ് ഊരൂട്ടമ്പലം
,
ഊരൂട്ടമ്പലം പി.ഒ.
,
695507
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1882
വിവരങ്ങൾ
ഇമെയിൽupsooruttambalam@gmail.com
കോഡുകൾ
സ്കൂൾ കോഡ്44354 (സമേതം)
യുഡൈസ് കോഡ്32140400507
വിക്കിഡാറ്റQ64036248
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല നെയ്യാറ്റിൻകര
ഉപജില്ല കാട്ടാക്കട
ഭരണസംവിധാനം
ലോകസഭാമണ്ഡലംആറ്റിങ്ങൽ
നിയമസഭാമണ്ഡലംകാട്ടാക്കട
താലൂക്ക്കാട്ടാക്കട
ബ്ലോക്ക് പഞ്ചായത്ത്നേമം
തദ്ദേശസ്വയംഭരണസ്ഥാപനംമാറനെല്ലൂർ പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി
സ്കൂൾ തലം5 മുതൽ 7 വരെ
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ110
പെൺകുട്ടികൾ67
ആകെ വിദ്യാർത്ഥികൾ177
അദ്ധ്യാപകർ8
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസ്റ്റുവർട്ട് ഹാരീസ് .സി .എച്ച്
പി.ടി.എ. പ്രസിഡണ്ട്തങ്കരാജൻ
എം.പി.ടി.എ. പ്രസിഡണ്ട്ലക്ഷ്മി
അവസാനം തിരുത്തിയത്
26-06-2022Hm 44354


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഗവ. യു പി എസ് ഊരൂട്ടമ്പലം. തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ, കാട്ടാക്കട ഉപജില്ലയിലെ ഊരൂട്ടമ്പലം എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത്.

ചരിത്രം

ഊരൂട്ടമ്പലം കാട്ടാക്കട റോഡിൽ  ഇന്നത്തെ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകോർ  സ്ഥിതി ചെയ്യുന്ന സ്ഥലത്തു 1882-ൽ ( ലഭ്യമായ വിവരം അനുസരിച്ചു ) ശ്രീ വെള്ളൂർക്കോണം പരമേശ്വരൻ പിള്ളയുടെ സ്ഥലത്തു ഒരു കുടിപ്പള്ളിക്കൂടമായി ഈ സ്കൂൾ ആരംഭിച്ചു. 1910-ൽ  ഇത് സർക്കാർ ഏറ്റെടുത്തു. സർക്കാർ ഏറ്റെടുത്തതോടെ ആൺ, പെൺ പള്ളിക്കൂടങ്ങൾ വേർതിരിച്ചു. ഇന്നത്തെ ലോവർ പ്രൈമറി സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തു ആൺപള്ളിക്കൂടവും, അപ്പർ പ്രൈമറി സ്കൂൾ പ്രവർത്തിക്കുന്നിടത്തു പെൺപള്ളിക്കൂടവും ആരംഭിച്ചു... (തുടർന്നു വായിക്കാൻ)

ഭൗതികസൗകര്യങ്ങൾ

മൂന്നു നിലയുള്ള ഒരു കെട്ടിടത്തിൽ 14 ക്ലാസ്സ് മുറികൾ സജ്ജീകരിക്കുന്നു. ഇതിന്റ നിർമ്മാണ പ്രവർത്തനങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുന്നു. കമ്പ്യൂട്ടർ ലാബ്, സയൻസ് ലാബ്, മാത്ത്മാറ്റിക്സ് ലാബ് , ലൈബ്രറി എന്നിവ ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഒരു സ്മാർട്ട് ക്ലാസ്സ് പഞ്ചമിയുടെ ഓർമ്മ പുതുക്കിക്കൊണ്ട് നിലനിൽക്കുന്നു. (തുടർന്നു വായിക്കാൻ)

അധ്യാപകർ

1 ശ്രീ സ്റ്റുവർട്ട് ഹാരിസ് ( പ്രഥമാധ്യാപകൻ)
2 ശ്രീ ജോസ് എൻ
3 ശ്രീമതി സരിത
4 ശ്രീമതി വിദ്യ
5 ശ്രീമതി രമ്യ
6 ശ്രീമതി സൗമ്യ എസ്.
7 ശ്രീമതി കവിത്രാ രാജൻ
8 ശ്രീമതി രാഖി ആർ.

അനധ്യാപകർ

1 ശ്രീമതി ലൈല ബീഗം .
2 ശ്രീമതി വസുമതി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വായിക്കുക

അംഗീകാരങ്ങൾ

(കാണുക)

പി.ടി.എ. & എം.പി.ടി.എ.

പി.ടി.എ. പ്രസിഡണ്ടായി ശ്രീ തങ്കരാജനും എം.പി.ടി.എ. ചെയർപേഴ്സണായി ശ്രീമതി ലക്ഷ്മിയും സേവനം ചെയ്യുന്നു .

പ്രധാന അധ്യാപകൻ

ശ്രീ സ്റ്റുവർട്ട് ഹാരിസ് സി എച്

പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ

പാഠ്യപ്രവർത്തനങ്ങൾ പാഠ്യേതര പ്രവർത്തനങ്ങൾ
സുരീലി ഹിന്ദി ദിനാചരണങ്ങൾ .
ഹലോ ഇംഗ്ലീഷ് വിദ്യാരംഗം കലാ സാഹിത്യ വേദി.
പൊതുവിജ്ഞാന പഠനം ക്ലബ്ബ് പ്രവർത്തനങ്ങൾ
യു എസ് എസ് പരിശീലന ക്ലാസുകൾ ക്രിസ്മസ് ആഘോഷം
പരിഹാര ബോധന ക്ലാസുകൾ രംഗോലി (ഓൺലൈൻ സർഗവേള)
പത്രവായന - പത്ര ക്വിസ് ഗാന്ധിദർശൻ
ഓൺലൈൻ ക്ലാസുകൾ കാർബൺ ന്യൂട്രൽ കാട്ടാക്കട
വിജ്ഞാനോത്സവം . അതിജീവനം
ആക്ഷൻ റിസർച്ച് പ്രവേശനോത്സവം
അക്ഷര മുറ്റം ഡിജിറ്റൽ പഠനോപകരണ ശേഖരണം
വാർത്തകൾക്കപ്പുറം ക്ലാസ്സ് പി.ടി.എ.
മഴവില്ല് കരാട്ടെ പരിശീലനം
സാഗര നീലിമ വിഷൻ 2030
ശാസ്ത്രോത്സവം ഞങ്ങൾ വാനമ്പാടികൾ

വഴികാട്ടി

  • തിരുവനന്തപുരം ജില്ലയിൽ ‍കാട്ടാക്കട താലൂക്കിൽ സ്ഥിതിചെയ്യുന്നു
  • തിരുവനന്തപുരം റെയിൽവെ സ്റ്റേഷനിൽ നിന്നും ബസ്സ് മാർഗം എത്താം. (12 കിലോമീറ്റർ)
  • കാട്ടാക്കടയിൽ നിന്നും 5 കിലോമീറ്റർ അകലെയാണ്
  • നാഷണൽ ഹൈവെയിൽ ബാലരാമപുരം ബസ്റ്റാന്റിൽ നിന്നും 5കിലോമീറ്റർ - ഓട്ടോ മാർഗ്ഗം എത്താം



{{#multimaps:8.45907,77.06183|zoom=18}}

"https://schoolwiki.in/index.php?title=ഗവ._യു._പി._എസ്_ഊരുട്ടമ്പലം&oldid=1815947" എന്ന താളിൽനിന്ന് ശേഖരിച്ചത്