ഉള്ളടക്കത്തിലേക്ക് പോവുക

ഗവ. യു. പി. എസ് ഊരുട്ടമ്പലം/എന്റെ ഗ്രാമം

Schoolwiki സംരംഭത്തിൽ നിന്ന്

എന്റെ ഗ്രാമം

തിരുവനന്തപുരം ജില്ലയിലെ വശ്യസുന്ദരമായ ഗ്രാമമാണ് ഊരൂട്ടമ്പലം.ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഗവ . യു പി  എസ് ഊരൂട്ടമ്പലം.ഈ പ്രദേശത്തിലെ നിരവധി സാമൂഹിക സാംസ്‌കാരിക നായകന്മാർക്ക് അക്ഷരവെളിച്ചം നൽകി നമ്മുടെ വിദ്യാലയം കെടാവിളക്കായി നിലനിൽക്കുന്നു.

ഊരൂട്ടമ്പലം കലാപം

  • 1915ൽ അയ്യങ്കാളിയുടെ നേതൃത്വത്തിൽ കലാപം നടന്നു.
  • തൊണ്ണൂറാമാണ്ട് ലഹള എന്നും അറിയപ്പെടുന്നു.
  • കൂലിക്ക് വേണ്ടിയല്ല സ്കൂൾ പ്രവേശനത്തിന് വേണ്ടി പോരാടിയ രാജ്യചരിത്രത്തിലെ ആദ്യത്തെ കാർഷിക പണിമുടക്ക് ഇതിന് പിന്നാലെയാണ്.

പൊതുസ്ഥാപനങ്ങൾ

  • ഗവ . യു പി  എസ് ഊരൂട്ടമ്പലം
  • ഗവ . എൽ പി  എസ് ഊരൂട്ടമ്പലം
  • പോസ്റ്റോഫീസ്
  • സർവീസ് സഹകരണ ബാങ്ക്