"പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

18031 (സംവാദം | സംഭാവനകൾ)
Basic data about school
വരി 38: വരി 38:
സ്കൂൾ ചിത്രം=18031LOGO.png ‎|
സ്കൂൾ ചിത്രം=18031LOGO.png ‎|
}}
}}
''മലപ്പുറം ജില്ലയിലെ ഏറ്റവും വിസ്തൃതിയേറിയ പഞ്ചായത്താണ് തൃക്കലങ്ങോട്. പഞ്ചായത്തിലെ പ്രധാന കാർഷിക ഗ്രാമമാണ് എളംകൂർ. ഗ്രാമവാസികൾ കർഷകരും സാമ്പത്തികമായി പിന്നോക്കം നില്കുന്നവരുമാണ്. പ്രദേശത്തെ ഏക അംഗീകൃത ഹൈസ്ക്കൂളാണ് എളംകൂർ പി. എം. എസ്. എ ഹൈസ്ക്കൂൾ.
മലപ്പുറം ജില്ലയിലെ തൃക്കങ്ങോട് ഗ്രാമപഞ്ചായത്തിൽ സ്ഥിതി ചെയ്യുന്ന എളങ്കൂർ ഗ്രാമത്തിലെ ചാരങ്കാവ് പ്രദേശത്ത് 1966 ജൂൺ 1 ന് സ്ഥാപിതമായ യു.പി സ്കൂൾ, 1985 ഫെബ്രുവരി 5 ന് പി.എം എസ് .എ ഹൈസ്കൂളായി ഉയർത്തപ്പെട്ടു. ജീവിത നിലവാരത്തിലും വിദ്യാഭ്യാസപരമായും ഏറെ പിറകിൽ നിന്നിരുന്ന എളങ്കൂർ പ്രദേശത്തിന്റെ മുന്നോട്ടുള ചുവടുവയ്പ്പുകൾക്ക് സ്കൂൾ നിർണ്ണായക സ്വാധീനം ചെലുത്തി. 2010 ആഗസ്റ്റ് മാസത്തിൽ ഹയർ സെക്കന്ററി വിഭാഗം ആരംഭിച്ചു. ആദ്യ ഘട്ടത്തിൽ ഇലക്ട്രോണിക് സയൻസ്, ഹ്യുമാനിറ്റീസ് ബാച്ചുകളും തുടർന്ന് 2011, 2014 വർഷങ്ങളിലായി കൊമേഴ്സ്, ബയോളജി സയൻസ് ബാച്ചുകളും സ്കൂളിന് അനുവദിച്ചു.


1962 ൽ അന്തരിച്ച പട്ട്ലകത്ത് മനക്കൽ ശ്രീ ശ‌ങ്കരൻ നബൂതിരിയുടെ സ്മരണാർത്ഥം  അദ്ദേഹത്തിൻറെ സഹോദരൻ  
1962 ൽ അന്തരിച്ച പട്ടിലകത്ത് മനക്കൽ ശ്രീ ശങ്കരൻ നമ്പൂതിരിയുടെ സ്മരണാർഥം അദ്ദേഹത്തിന്റെ സഹോദരൻ പട്ടിലകത്ത് മനക്കൽ നീലകണ്ഠൻ നമ്പൂതിരിയാണ് 1966 ൽ സ്കൂൾ സ്ഥാപിച്ചത്. 53 വിദ്യാർഥികളുമായാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത്. പ്രസ്തുത വർഷാവസാനം സ്കൂൾ ഇന്നത്തെ സ്ഥലത്തേക്ക് മാറ്റുകയും പ്രധാനാധ്യാപികയായി ശ്രീമതി കെ.വി. രാധടീച്ചറെ നിയമിക്കുകയും ചെയ്തു.
പട്ട്ലകത്ത് മനക്കൽ ശ്രീ നീലകണ്ഠൻ നബൂതിരി 1966 ൽ എളംകൂർ പി. എം. എസ്. എ  യു പി സ്ക്കൂൾ സ്ഥാപിച്ചു.
 
 
ശ്രീമതി കെ വി രാധ പ്രധാനാധ്യാപികയായി 53 വിദ്യാർത്ഥികളൂമായി സ്ക്കൂൾ പ്രവർത്തനമാരംഭച്ചൂ.
 
1968 ൽ ശ്രീ കെ ശിവശൻകരൻ മാസ്ററർ പ്രധാനാധ്യാപകനായി ചുമതലയേററു.
 
1976 മെയ് 1 ഈ സ്ക്കൂളിെൻറ വാർഷികം വിദ്യാഭ്യാസമന്ത്രി ചാക്കിരി അഹമ്മദ്കുട്ടിയുടെ സാന്നിദ്ധ്യത്തിലായിരുന്നു.
എളംകൂർ ഗ്രാമവാസികൾ  സ്ക്കൂൾ ഹൈസ്ക്കൂളാക്കി ഉയർത്താൻ മന്ത്രിയോട് ആവശ്യപ്പെടുകയും 1984 ൽ  ഹൈസ്ക്കൂളാക്കി
ഉയർത്തുകയും  ചെയ്തു.
 
1996 മാർച്ച് 9 ന് പ്രശസ്തസാഹിത്യകാരൻ ശ്രീ എം ടി വാസുദേവൻ നായർ സ്ക്കൂൾ ലൈബ്രറി ഉദ്ഘാടനം ചെയ്തു.
.''


കാലാനുസൃതമായ മാറ്റങ്ങളെ ഉൾക്കൊണ്ടു കൊണ്ട് പ്രദേശത്തിന്റെ സാമൂഹിക വിദ്യാഭ്യാസ പരിസ്ഥിതിയെ പരിപോഷിപ്പിച്ചുകൊണ്ട് സ്കൂൾ നിലനിൽക്കുന്നു. യു.പി, ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങളിലായി രണ്ടായിരത്തിൽപ്പരം വിദ്യാർഥികൾ സ്കൂളിൽ പഠിക്കുന്നു. ശ്രീ. എൻ കൃഷ്ണദാസ് പ്രിൻസിപ്പാളും ശ്രീ.കെ.പി. രാജീവ് പ്രധാനാധ്യാപകനുമാണ്.


== സുവർണ്ണ ജ്യൂബിലി ആഘോഷം ==
== സുവർണ്ണ ജ്യൂബിലി ആഘോഷം ==
"https://schoolwiki.in/പി.എം.എസ്.എ.എച്ച്.എസ്._എളങ്കൂർ" എന്ന താളിൽനിന്ന് ശേഖരിച്ചത്