പി.എം.എസ്.എ.എച്ച്.എസ്. എളങ്കൂർ/പ്രവർത്തനങ്ങൾ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾചരിത്രംഅംഗീകാരം

2021-22 ലെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

https://www.youtube.com/watch?v=Bv-1gJY-nZE&t=221s

പരിസ്ഥിതിദിനം

https://www.youtube.com/watch?v=Zk1Lv32YbJQ&t=31s

അന്താരാഷ്ട്ര യോഗദിനാചരണം

https://www.youtube.com/watch?v=zDLEyRvn2z4&t=147s

വായനാവാരം

https://www.youtube.com/watch?v=l0isRXSVVmk&t=14s

https://www.youtube.com/watch?v=X4cGmJNcXIk&t=32s

ബഷീർ ദിനാചരണം

https://www.youtube.com/watch?v=LkQxEbFLi1U&t=6s

https://www.youtube.com/watch?v=gwm3e6LIoQ0&t=13s

ലോക ജനസംഖ്യാദിനാചരണം

https://www.youtube.com/watch?v=rOIBJqKF_Cs

ലഹരിവിരുദ്ധദിനാചരണം

https://www.youtube.com/watch?v=QWlDd245Qmc

2022-23 ലെ പ്രവർത്തനങ്ങൾ

പ്രവേശനോത്സവം

പരിസ്ഥിതിദിനം

ജൂൺ അഞ്ച് ലോക പരിസ്ഥിതി ദിനം ഞായറാഴ്ചയായതിനാൽ ജൂൺ ആറിനാണ് സ്കൂളിൽ പരിസ്ഥിതി ദിനാചരണം നടന്നത്. കുട്ടികൾ തയ്യാറാക്കി വന്ന പരിസ്ഥിതിദിന പോസ്റ്ററുകൾ വിവിധ ഇങ്ങളിൽ സ്ഥാപിച്ചു. തുടർന്ന് പരിസ്ഥിതി ദിന കൊളോക്കിയം അരങ്ങേറി. ഫാത്തിമ റന, ശ്രയ പാർവ്വതി, രൂപശ്രീ, ശ്രീരാം, ഗൗരി നന്ദിനി എന്നീ വിദ്യാർഥികൾ പരിസ്ഥിതി സംബന്ധിയായ വിവിധ വിഷയങ്ങൾ കൊളോക്കിയത്തിന്റെ ഭാഗമായി അവതരിപ്പിച്ചു. വീഡിയോലിങ്ക്

പരിസ്ഥിതിദിന പോസ്റ്ററുകൾ സ്ഥാപിക്കുന്നു
കൊളോക്കിയത്തിൽനിന്നും

പരിസ്ഥിതിയുമായി ബന്ധപ്പെട്ട് 1972 ൽ നടന്ന സ്റ്റോക്ക്ഹോം ഉച്ചകോടിയെക്കുറിച്ചും , അതിലെ തീരുമാനങ്ങളും , ഉച്ചകോടിയിലേക്ക് ലോക രാജ്യങ്ങളെ നയിച്ച ഘടകങ്ങൾ, ഉച്ചകോടിയുടെ തുടർനടപടികൾ, ലോകത്ത് നിരന്തരം ചർച്ച ചെയ്യപ്പെടേണ്ട പാരിസ്ഥിതിക പ്രശ്നങ്ങൾ, അവയെ ലോക രാജ്യങ്ങൾ നോക്കിക്കാണുന്ന രീതി എന്നിവ കോളോക്കിയത്തിൽ അവതരിപ്പിക്കപ്പെട്ടു. സ്കൂളിലെ എല്ലാ കുട്ടികൾക്കും, പരിപാടി യുട്യൂബ് ചാനൽ വഴി പ്രദർശിപ്പിക്കുക വഴി പൊതു സമൂഹത്തിനും മുന്നിലാണ് ഈ പരിപാടി അവതരിപ്പിക്കപ്പെട്ടത്

വായനാവാരം