"ഇമ്മാനുവൽസ് എച്ച്.എസ്സ്.എസ്സ്.കോതനല്ലുർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 63: വരി 63:
}}  
}}  

കോട്ടയം ജില്ലയിൽ കടുത്തുരുത്തി വിദ്യാഭ്യാസ ജില്ലയിലെ കുറവിലങ്ങാട്  ഉപജില്ലയിലുള്ള കോതനല്ലൂരിൽ സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് സ്ക്കൂളാണ് ഇമ്മാനുവൽസ് എച്ച് എസ് എസ് കോതനല്ലൂർ.

വരി 70: വരി 70:
ഇമ്മാനുവെൽസ് എച്ച് എസ്സ് എസ്സ്  2009ൽ നവതി ആഘോഷിച്ചു.അതിന്റെ സ്മാരകമായി  ​മൂന്നു നിലകളുള്ള  ഒരു മൾട്ടിമീഡിയ കോംപ്ലക്സ്  നിർമ്മിച്ചു               

മാനേജ്മെന്റ്
==മാനേജ്മെന്റ്==

പാലാ കോർപ്പറേറ് മാനേജ് മെന്റാണ് ഈ വിദ്യാലയത്തിന്റെ  ഭരണം നടത്തുന്നത്.നിലവിൽ 17 ഹൈസ്ക്കൂളുകൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്.ഫാദർ ബർക്കുമാൻസ് കുന്നുംപുറം കോർപ്പറേറ് മാനേജരായും റവ .ഫാ.സെബാസ്റ്റ്യൻ പടിക്കകുഴിപ്പിൽ  സ്ക്കൂൾമാനേജരായും പ്രവർത്തിക്കുന്നു.ഹൈസ്കൂൾവിഭാഗത്തിൽ ‍ഇപ്പോഴത്തെ ഹെഡ്മാസ്ററർ ശ്രീ. കെ. എം. തങ്കച്ചൻ ആണ്.

<small><gallery>
Example.jpg|കുറിപ്പ്1
Example.jpg|കുറിപ്പ്2
</gallery>
</small>
[[പ്രമാണം:45034 Manaer1.jpg|ലഘുചിത്രം|ഇടത്ത്‌|MANAGER REV.FR. SEBASTIAN,PADIKAKKUZHIPIL|കണ്ണി=Special:FilePath/45034_Manaer1.jpg]]
[[പ്രമാണം:45034 Hmhh.jpeg|ലഘുചിത്രം|നടുവിൽ|<big>Mr. K M Thankachan HEADMASTER</big>|കണ്ണി=Special:FilePath/45034_Hmhh.jpeg]]
തലമുറകളെ എഴുത്തു പഠിപ്പിച്ച മഹിതമായ പാരമ്പര്യമുണ്ട് നമ്മുടെ പൊതു വിദ്യാലയങ്ങൾക്ക്. ഇന്നത്തെ നേതാക്കളെ,ഉന്നത ഉദ്യോഗസ്ഥരെ,കലാകാരന്മാരെ, കർഷകരെ,തൊഴിലാളികളെ,എഴുത്തിനിരുത്തിയ ഇടമാണത്.സാഹോദര്യത്തിന്റെയും സമഭാവനയുടെയും മണ്ണാണത്. ഒരു കാലഘട്ടത്തിൽ പകരം വയ്ക്കാൻ  മറ്റൊന്നില്ലാത്ത ഒന്നായിരുന്നു കേരളത്തിലെ വിദ്യാഭ്യാസ മേഖല.പക്ഷേ ,കാര്യങ്ങൾ കാലക്രമേണ മാറി മറിഞ്ഞു.പൊതു വിദ്യാഭ്യാസരംഗത്തോട് ആളുകൾക്കുണ്ടായിരുന്ന മമത പലകാര്യങ്ങളാൽ കുറഞ്ഞുവന്നു.

വിദ്യാർത്ഥികളും രക്ഷിതാക്കളും സമാന്തര മേഖലകളന്വേഷിച്ചു.CBSE,ICSE തുടങ്ങിയ സിലബസുകളിലേക്ക് വിദ്യാർത്ഥികൾ ചുവടുമാറി.പുതിയ അധ്യാപനരീതികളും പരിഷ്കരിച്ച സിലബസുമെല്ലാം വിമർശനവിധേയമായതോടെ പ്രശസ്തിയുടെ  പരകോടിയിലെത്തിയ പല വിദ്യാലയങ്ങലുടെയും പ്രതാപം ക്ഷയിച്ചു.വിദ്യാലയങ്ങളിൽ കുട്ടികളുടെ എണ്ണം കുറഞ്ഞുകൂടുതൽ അറിയാൻ.അധ്യാപകരുടെ ജോലിസാധ്യതകൾ മങ്ങി.എന്നാൽ ഇത്തരം പ്രതികൂല സാഹചര്യങ്ങളെയെല്ലാം തരണം ചെയ്ത് ഇന്ന് പൊതു വിദ്യാഭ്യാസം അതിന്റെ നഷ്ടപ്രതാപം വീണ്ടെടുക്കവാൻ ശ്രമിക്കുകയാണ്. പൊതു വിദ്യാഭ്യാസരംഗത്ത് ഒട്ടേറെ നേട്ടങ്ങൾ സംഭാവന ചെയ്ത ഒരു വിദ്യാഭ്യാസ മാനേജ്മെന്റാണ് പാലാ കോർപ്പറേറ്റ് എജ്യൂക്കേഷണൽ ഏജൻസി.പൊതുവിദ്യാഭ്യാസരംഗത്ത് പൊതുവെയുണ്ടായ തളർച്ച ഇവിടെയും കുറെയൊക്കെ ബാധിച്ചെങ്കിലും

വരി 147: വരി 139:

<br>
<br>
==ഗണിതശാസ്ത്രോത്സവം==
==ഗണിതശാസ്ത്രോത്സവം==
2017-18 കുറവിലങ്ങാട് ഉപജില്ലാ ഗണിത ശാസ്ത്രോത്സവത്തിൽ ഒാവോൾ രണ്ടാം സ്ഥാനം നേടി.ജില്ലാതലത്തിൽ ഏറ്റവും മികച്ച രണ്ടാമത്തെ സ്കൂൾ ആയി തിരഞ്ഞെടുത്തു.കോഴിക്കോട് വച്ച് നടന്ന സംസ്ഥാനതല ഗണിതശാസ്ത്ര മേളയിൽ ഈ സ്കൂളിൽ നിന്നും  നാല് കുട്ടികൾ പങ്കെടുക്കുകയും A ഗ്രെയ്ഡോഡടെ ഗ്രെയ്സ് മാർക്കിന് അർഹരാവുകയും ചെയ്തു.പസ്സിൽ മത്സരത്തിൽ പങ്കെടുത്ത അലിൻ മേരി സന്തോഷ് മൂന്നാം സ്ഥാനം കരസ്ഥമാക്കി

വരി 233: വരി 217:
[[പ്രമാണം:45034 fest2.jpg|ലഘുചിത്രം|നടുവിൽ|ദേശഭക്തിഗാനം]]

[[പ്രമാണം:45034 fest3.jpg|ലഘുചിത്രം|ഇടത്ത്‌|]]

==പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം==
==പൊതു വിദ്യാഭ്യാസസംരക്ഷണയജ്ഞം==
വരി 252: വരി 226:
വിദ്യാർത്ഥികളുടെ വർദ്ധിച്ചു വരുന്ന യാത്രാക്ലേശം പരിഹരിക്കുന്നതിന്നായി സ്കൂളിന്റെ എല്ലാ പരിസര പ്രദേശങ്ങളിലേക്കും സ്കൂൾ ബസ് സർവ്വീസ് നടത്തുന്നു. കുറഞ്ഞ നിരക്കിൽ സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഒരുക്കാൻ ഇതു വഴി സാധിക്കുന്നു. നിലവിൽ  രണ്ട് ബസ്സുകളാണുള്ളത്.

[[പ്രമാണം:45034 Schoolbus.jpg|ലഘുചിത്രം|ഇടത്ത്‌]]

== വഴികാട്ടി ==<br>
== വഴികാട്ടി ==<br>
581

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1803803" എന്ന താളിൽനിന്ന് ശേഖരിച്ചത്