"ജി.എച്ച്. എസ്.എസ്. എടപ്പാൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

19050 (സംവാദം | സംഭാവനകൾ)
19050 (സംവാദം | സംഭാവനകൾ)
വരി 74: വരി 74:


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
6.78ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9കെട്ടിടങ്ങളിലായി 28ക്ലാസ് മുറികളും 2 കമ്പ്യൂട്ടർ ലാബുകളും, സയൻസ് ലാബ്, മീറ്റിങ് ഹാൾ, ലൈബ്രറി, കിച്ചൺ, ഓപ്പൺ ഓഡിറ്റോറിയം മുതലായവയും ഉണ്ട്. അതിവിശാലമായ കളിസ്ഥലത്തോടു കൂടിയ ഒരു ഫുട്ബോൾ സ്റ്റേഡിയവും ഒരു ഇൻഡോർ സ്റ്റേഡിയവും ഈ വിദ്യാലയത്തിനുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്. നിലവിലുള്ള രണ്ട് കമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ഇവയിൽ പതിന‍ഞ്ചെണ്ണം ലാപ്‍ടോപ്പുകളാണ്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. '''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ.ടി@സ്‌കൂൾ പ്രോജക്ടിന്റെ''' ('''കൈറ്റ്''' ) '''സഹായത്തോടെ 2017-18 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ പതിനൊന്ന് ക്ലാസ്സ് മുറികൾ ഹൈടെക്കാക്കി.''' 2018-19 അദ്ധ്യയനവർഷത്തിൽ ഹൈസ്ക്കൂളിലെ മുഴുവൻ ക്ലാസ്സ് മുറികളും ഹൈടെക്കായി. കൈറ്റ് അനുവദിച്ച 27 പ്രൊജക്ടറുകളും 10 സ്ക്രീനുകളും ക്ലാസ്സ് മുറികളിൽ സ്ഥാപിച്ചു. ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾക്കായി കൈറ്റിൽ നിന്നും പ്രൊജക്ടർ ലഭിച്ചിട്ടുണ്ട്. ഒരു ടി.വി, ഒരു വെബ് ക്യാം, ഒരു ഡിജിറ്റൽ ക്യാമറ എന്നിവയും സ്ക്കൂളിനു വേണ്ടി കൈറ്റ് ലഭ്യമാക്കിയ ഹൈടെക്ക് സൗകര്യങ്ങളിൽ പെടുന്നു. സ്ക്കൂൾ ഉച്ചഭക്ഷണ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ജല ലഭ്യതയുള്ള സ്വന്തമായ കിണർ ഞങ്ങൾക്കുണ്ട്. കൂടാതെ പി.ടി.എയുടെ സഹായത്തോടെ കുഴൽ കിണറിലെ വെള്ളം ഉപയോഗയോഗ്യമാക്കുന്നതിന് ഫിൽറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾക്ക് വിശ്രമിക്കുന്നതിനും വായിക്കുന്നതിനും സ്വസ്ഥമായി ഇരിപ്പിടങ്ങളോടു കൂടിയ ഗുരുവൃക്ഷരംഗപീഠവും ഈ വിദ്യാലയത്തിലുണ്ട്.
6.78ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 9കെട്ടിടങ്ങളിലായി 28ക്ലാസ് മുറികളും 2 കമ്പ്യൂട്ടർ ലാബുകളും, സയൻസ് ലാബ്, മീറ്റിങ് ഹാൾ, ലൈബ്രറി, കിച്ചൺ, ഓപ്പൺ ഓഡിറ്റോറിയം മുതലായവയും ഉണ്ട്. അതിവിശാലമായ കളിസ്ഥലത്തോടു കൂടിയ ഒരു ഫുട്ബോൾ സ്റ്റേഡിയവും ഒരു ഇൻഡോർ സ്റ്റേഡിയവും ഈ വിദ്യാലയത്തിനുണ്ട്. ഹൈസ്കൂൾ വിഭാഗത്തിൽ രണ്ട് കമ്പ്യൂട്ടർ ലാബുകളുണ്ട്. നിലവിലുള്ള രണ്ട് കമ്പ്യൂട്ടർ ലാബുകളിലുമായി ഏകദേശം മുപ്പതോളം കമ്പ്യൂട്ടറുകളുണ്ട്. ഇവയിൽ പതിന‍ഞ്ചെണ്ണം ലാപ്‍ടോപ്പുകളാണ്. ലാബുകളിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. '''പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഐ.ടി@സ്‌കൂൾ പ്രോജക്ടിന്റെ''' ('''കൈറ്റ്''' ) '''സഹായത്തോടെ 2017-18 അദ്ധ്യയന വർഷത്തിൽ ഹൈടെക് സ്ക്കൂൾ പദ്ധതിയുടെ ഭാഗമായി ഹൈസ്ക്കൂൾ വിഭാഗത്തിൽ പതിനൊന്ന് ക്ലാസ്സ് മുറികൾ ഹൈടെക്കാക്കി.''' 2018-19 അദ്ധ്യയനവർഷത്തിൽ ഹൈസ്ക്കൂളിലെ മുഴുവൻ ക്ലാസ്സ് മുറികളും ഹൈടെക്കായി. കൈറ്റ് അനുവദിച്ച 27 പ്രൊജക്ടറുകളും 10 സ്ക്രീനുകളും ക്ലാസ്സ് മുറികളിൽ സ്ഥാപിച്ചു. ലിറ്റിൽകൈറ്റ്സ് പ്രവർത്തനങ്ങൾക്കായി കൈറ്റിൽ നിന്നും പ്രൊജക്ടർ ലഭിച്ചിട്ടുണ്ട്. ഒരു ടി.വി, ഒരു വെബ് ക്യാം, ഒരു ഡിജിറ്റൽ ക്യാമറ എന്നിവയും സ്ക്കൂളിനു വേണ്ടി കൈറ്റ് ലഭ്യമാക്കിയ ഹൈടെക്ക് സൗകര്യങ്ങളിൽ പെടുന്നു. സ്ക്കൂൾ ഉച്ചഭക്ഷണ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുന്ന ജല ലഭ്യതയുള്ള സ്വന്തമായ കിണർ ഞങ്ങൾക്കുണ്ട്. കൂടാതെ പി.ടി.എയുടെ സഹായത്തോടെ കുഴൽ കിണറിലെ വെള്ളം ഉപയോഗയോഗ്യമാക്കുന്നതിന് ഫിൽറ്ററുകൾ സ്ഥാപിച്ചിട്ടുണ്ട്. കുട്ടികൾക്ക് വിശ്രമിക്കുന്നതിനും സ്വസ്ഥമായി ഇരുന്ന് വായിക്കുന്നതിനും ഇരിപ്പിടങ്ങളോടു കൂടിയ ഗുരുവൃക്ഷരംഗപീഠവും ഈ വിദ്യാലയത്തിലുണ്ട്.


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
"https://schoolwiki.in/ജി.എച്ച്._എസ്.എസ്._എടപ്പാൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്