ജി.എച്ച്. എസ്.എസ്. എടപ്പാൾ/വിദ്യാരംഗം
വിദ്യാർത്ഥികളിലെ സർഗ്ഗവാസന പരിപോഷിപ്പിക്കുന്നതിനായി രൂപം കൊടുത്ത ജി. എച്ച്. എസ്. എസ്. എടപ്പാളിലെ വിദ്യാരംഗം കലാസാഹിത്യവേദി മികച്ച പ്രവർത്തനങ്ങളാണ് ഒരുക്കുന്നത്. വർഷം തോറും സംഘടിപ്പിക്കാറുള്ള ശിൽപ്പശാലകൾ, കഥ, കവിത, നാടൻ പാട്ട് തുടങ്ങിയവ ഏറെ വിജ്ഞാനപ്രദവും പ്രയോജനപ്രദവുമാണ്. സർഗ്ഗപ്രതിഭകളായ നിരവധി വിദ്യാർത്ഥികൾ ഈ വിദ്യാലയത്തിന് മുതൽക്കൂട്ടാണ്.