"സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ആമുഖം ഉൾപ്പെടുത്തി
(→‎മാനേജ്‌മന്റ്: കണ്ണി ചേർത്തു)
(ആമുഖം ഉൾപ്പെടുത്തി)
വരി 59: വരി 59:
|logo_size=50px
|logo_size=50px
}}
}}
'Education is not preparation for life. Education is life itself' വിദ്യാഭ്യാസമെന്നത് ജീവിതമാകുമ്പോൾ വിദ്യാലയം അനുഭവങ്ങൾ പകരുന്ന പാഠശാലയായി മാറുന്നു. ചരിത്രമുറങ്ങുന്ന മുള്ളൻ കൊല്ലിയുടെ മണ്ണിൽ ചോരയും നീരും വിയർപ്പുമൊഴുക്കി അധ്വാനിച്ച ഒരു തലമുറയുടെ അഭിമാനം ........
സെന്റ് തോമസ് എ യു പി സ്കൂൾ . കാടിനോടും കാട്ടുമൃഗങ്ങളോടും മല്ലടിച്ച് ഒരു ജനത ഈ നാട്ടിൽ വേരുറപ്പിച്ചപ്പോൾ ആദ്യമായി അവർ ആഗ്രഹിച്ചതും ജീവിതത്തെ, തലമുറയെ മൂല്യബോധത്തോടെ  വാർത്തെടുക്കാൻ ഒരു വിദ്യാഭ്യാസ സ്ഥാപനമായിരുന്നു. കാലത്തിനു മുമ്പേ നീങ്ങിയ ക്രാന്തദർശികളായ പൂർവ്വികരുടെ അധ്വാന ഫലം.
വിദ്യാഭ്യാസമാണ് യഥാർത്ഥ ധനം എന്ന് തിരിച്ചറിഞ്ഞ ഒരു ജനതയുടെ സ്വപ്നം തലമുറ തലമുറ കൈമാറി ഇന്ന് പ്രൗഢിയോടെ ഈ സ്കൂൾ നിലനിൽക്കുമ്പോൾ സ്കൂളിന്റെ  അഭിമാനകരമായ പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ഇവിടം സജീവമാകുന്നു.
അക്ഷരങ്ങൾ അനേകർക്ക് പകർന്നു നൽകിയ ക്ലാസ് മുറികളും വ്യത്യസ്ത കഴിവുകൾ വികസിപ്പിച്ച് നിറഞ്ഞാടിയ അരങ്ങും മെയ് വഴക്കത്തിന്റെ കായിക മാമാങ്കത്തിന് കൊടിയുയത്തിയ വിശാലമായ കളിസ്ഥലങ്ങളും ഓർമ്മകളിൽ ഗൃഹാതുരത്വം ഉണർത്തുമ്പോൾ കടന്നു പോകുന്ന ഓരോ തലമുറയും പാടും
'ഒരു വട്ടം കൂടിയെൻ ഓർമ്മകൾ മേയുന്ന തിരുമുറ്റത്തെത്തുവാൻ മോഹം'
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ സുൽത്താൻ ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''മുള്ളൻകൊല്ലി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് '''സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി '''. ഇവിടെ 263 ആൺ കുട്ടികളും  245 പെൺകുട്ടികളും അടക്കം 508 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.  
[[വയനാട്]] ജില്ലയിലെ  [[വയനാട്/എഇഒ സുൽത്താൻ ബത്തേരി|സുൽത്താൻ ബത്തേരി ഉപജില്ലയിൽ]] ''മുള്ളൻകൊല്ലി'' എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ്  യു.പി വിദ്യാലയമാണ് '''സെന്റ് തോമസ് യു പി എസ് മുള്ളൻകൊല്ലി '''. ഇവിടെ 263 ആൺ കുട്ടികളും  245 പെൺകുട്ടികളും അടക്കം 508 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.  


1,027

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/1768677" എന്ന താളിൽനിന്ന് ശേഖരിച്ചത്