സെന്റ് തോമസ് എ യു പി എസ് മുള്ളൻകൊല്ലി / മാനേജ്മെന്റ്/ കൂടുതൽ വായിക്കുക

സ്കൂളിന്റെ വികസനപ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന പി ടി എയ്ക്കൊപ്പം സ്കൂൾ മാനേജ്‍മെന്റ് കമ്മിറ്റി ( എസ് എം സി ) എന്ന രീതിയിൽ ഒരു കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.പാഠ്യേതരപ്രവർത്തനങ്ങൾക്കും മറ്റു ഭൗതികസാഹചര്യങ്ങൾ ഒരുക്കുന്നതിലും എസ് എം സി മുൻനിരയിൽ തന്നെ ഉണ്ടാകാറുണ്ട്.എല്ലാ വർഷവും പിടിഎ യുടെ വാർഷിക ജനറൽബോഡി യോഗത്തിനുശേഷം തെരഞ്ഞെടുപ്പ് നടത്തി പുതിയഭാരവാഹികളെ തെരഞ്ഞെടുക്കുന്നു.

ഫാ. ജോസ് തേക്കിനടിസ്കൂൾ മാനേജർ 
ജോൺസൻ കെ ജി ഹെഡ്മാസ്റ്റർ