സെന്റ് തോമസ് എ യു പി എസ് മുള്ളൻകൊല്ലി / മികവുകൾ പത്രത്താളുകളിലൂടെ
സെന്റ് തോമസ് എ.യു.പി സ്കൂളിന്റെ പഠന- പാഠ്യേതര പ്രവർത്തനങ്ങളുടെ മികവുകൾ ഏറെ ശ്രദ്ധ പുലർത്തുന്നു. വിവിധ വർഷങ്ങളിൽ സ്കൂൾ തല പ്രവർത്തനങ്ങളിലൂടെയും, കുട്ടികളുടെ മികവുകളിലൂടെയും സബ്-ജില്ല തലത്തിൽ മുന്നിട്ട് നിൽക്കുന്നു.