"ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ഗവ.വിഎച്ച്എസ്എസ് മാനന്തവാടി / ബാന്റ് ട്രൂപ്പ്)
(ഗവ.വിഎച്ച്എസ്എസ് മാനന്തവാടി / എസ്.പി.സി https://schoolwiki.in/sw/7qys)
വരി 5: വരി 5:
*[[ഗവ.വിഎച്ച്എസ്എസ് മാനന്തവാടി / എൻ.സി.സി|എൻ.സി.സി]]
*[[ഗവ.വിഎച്ച്എസ്എസ് മാനന്തവാടി / എൻ.സി.സി|എൻ.സി.സി]]
*[[ഗവ.വിഎച്ച്എസ്എസ് മാനന്തവാടി / ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]]
*[[ഗവ.വിഎച്ച്എസ്എസ് മാനന്തവാടി / ബാന്റ് ട്രൂപ്പ്|ബാന്റ് ട്രൂപ്പ്]]
*എസ്.പി.സി
*[[ഗവ.വിഎച്ച്എസ്എസ് മാനന്തവാടി / എസ്.പി.സി https://schoolwiki.in/sw/7qys|എസ്.പി.സി]]
*[[:പ്രമാണം:J15006 jrc1.png|ജെ.ആർ.സി]]
*[[:പ്രമാണം:J15006 jrc1.png|ജെ.ആർ.സി]]
*ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/പ്രവർത്തനങ്ങൾ / ലിറ്റിൽ കൈറ്റ്സ്
*ഗവ.വിഎച്ച്എസ്എസ് മാനന്തവാടി/പ്രവർത്തനങ്ങൾ / ലിറ്റിൽ കൈറ്റ്സ്

07:45, 12 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം

കോവിഡ് പ്രതി സന്ധിമൂലം അടഞ്ഞു കിടന്ന ഈ വിദ്യാലയം 2021 നവംബർ ഒന്നുമുതൽ വീണ്ടും തുറന്നു പ്രവർത്തിച്ചു തുടങ്ങി .നവംബർ ഒന്നിന് സ്കൂൾ പ്രവേശനോത്സവം നടത്തി .അഞ്ചു ചിത്രങ്ങൾ സ്കൂൾ വിക്കിയിലേക്കു അപ്‌ലോഡ് ചെയ്തു .അതിൽ ഒന്നിന് ജില്ലയിൽ രണ്ടാം സ്ഥാനം ലഭിച്ചു.

രണ്ടു ബാച്ചുകളായിട്ടാണ് ക്ലാസുകൾ .തിങ്കൾ,ചൊവ്വ ,ബുധൻ ദിവസങ്ങളിൽ ഉച്ചവരെ ആദ്യബാച്ചും വ്യാഴം,വെള്ളി ,ശനി ദിവസങ്ങളിൽ രണ്ടാം ബെച്ചും സ്കൂളിൽ വരുന്നുണ്ട് .എല്ലാ ദിവസവും ഓൺലൈൻ ക്ലാസ് വൈകിട്ടും,രാവിലെയും നടത്തുന്നുണ്ട് .മറ്റു പഠ്യേതര പ്രവർത്തനങ്ങളും ക്ലബ്ബുകളുടെ പ്രവർത്തനങ്ങളും സജീവമായി നടക്കുന്നുണ്ട്