ഉള്ളടക്കത്തിലേക്ക് പോവുക

"ജി. എച്ച്. എസ്. എസ്. പള്ളിക്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
12008 (സംവാദം | സംഭാവനകൾ)
12008 (സംവാദം | സംഭാവനകൾ)
വരി 68: വരി 68:


==ചരിത്രം==
==ചരിത്രം==
'[[ജി.എച്ച്. എസ്.എസ്.ചായ്യോത്ത്/History|''രൂപീകരണ ചരിത്രം''']]
'[[ജി.എച്ച്. എസ്.എസ്.പള്ളിക്കര /History|''രൂപീകരണ ചരിത്രം''']]
1974 ൽ ആണ് വിദ്യാലയം പ്രവർത്തനമാരംഭിച്ചത് [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]
ഇക്കേരി വംശത്തിലെ രാജാവായിരുന്ന ശിവപ്പനയ്ക്കൻ നിർമിച്ച ചരിത്രപ്രസിദ്ധമായ ബേക്കൽ കോട്ടയുടെ ചാരെ നിലനിൽക്കുന്ന കാസർകോട് ജില്ലയിലെ പ്രശസ്തമായ വിദ്യാലയമാണ് ഗവ. ഹയർ സെകൻ്ററി സ്കൂൾ പള്ളിക്കര. 1974 ൽ ആണ് വിദ്യാലയം പ്രവർത്തനമാരംഭിച്ചത് [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]]
കാഞ്ഞങ്ങാട് - കാസർകോട് സംസഥാന പാതക്കരികെ ബേക്കൽ ഫോർട്ട് റയിൽവെ സ്റ്റേഷൻ്റെ സമീപസ്ഥിതി ചെയ്യുന്ന വിദ്യാലയത്തിൻ്റെ പടിഞാറ് ഭാഗം മനോഹരമായ പള്ളിക്കര ബീച്ചാണ്. കന്നട വാക്കായ കരെ യോട് ചേർന്ന് പള്ളി എന്ന മലയാളം വാക്ക് ചേർന്നാണ് പള്ളിക്കരെ എന്ന സ്ഥല നാമമുണ്ടായത്. ബേക്കൽ കോട്ട ആസ്ഥാനമായി ഭരിച്ച ഇക്കേരി രാജ വംശത്തിൻ്റെ പാരമ്പര്യം നിലനിൽക്കുന്ന പ്രദേശത്ത് കന്നട ഭാഷ സംസാരിക്കുന്ന ജനവിഭാഗങ്ങൾ നിലവിലുണ്ട്.
1974ൽ സ്ഥാപിതായ വിദ്യാലത്തിൽ തുടക്കത്തിൽ അമ്പരിൽ താഴെ വിദ്യാർത്ഥികളേ ഉണ്ടായിരുന്നുള്ളൂ.പീടിക വരാന്തയിൽ ആരംഭിച വിദ്യാലയം പിന്നീട് പിടിഎ യും നാട്ടുകാരുചേർന്ന് നിർമിച്ച താൽക്കാലിക ഷെഡിലേക്ക് മാറി. പിന്നീട് ഈ കെട്ടിടം കാറ്റിൽ നിലംപൊത്തുകയായിരുന്നു. ഭൗതിക സൗകര്യങ്ങളുടെ അഭാവം അധ്യാപകക്ഷാമം തുടങ്ങിയവ ആദ്യകാലങ്ങളിൽ ഈ വിദ്യാലയത്ത ഏറെ പ്രയാസങ്ങൾ സൃഷ്ടിച്ചു. എന്നാൽ സാമൂഹിക പ്രതിബന്ധതയുള്ള നാട്ടുകാരുടെ നിരന്തര ഇടപെടലാണ് ഈ വിദ്യാലയത്തെ ഇന്നത്തെ രീതിയാൽ നിലനിർത്തിയത്. സ്കൂളിന് രണ്ടര ഏക്കർ സ്ഥലം ലഭിക്കുന്നതിനായി നാട്ടുകാ സമരം നടത്തി അറസ്റ്റു വരിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട്. സ്കൂളിൻ്റെ ദൗതിക സാഹചര്യം ഒരുക്കുന്നതിൽ എടുത്തു പറയേണ്ട പേരാണ് യശശരീരനായ പ്രവാസി വ്യവസായി പി. ഇബ്രാഹിം ഹാജിയുടെ പേര്. തൻ്റെ പിതാവിൻ്റെ ഓർമക്കായി രണ്ട് കെട്ടിടങ്ങൾ അദ്ദേഹം വിദ്യാലയത്തിനായി നിർമിച്ചു നൽകി. 2004ൽ ആണ്  ഹയർ സെകൻ്ററിയായി വിദ്യാലയത്തെ ഉയർത്തിയത്. ആദ്യ എസ് എസ് എൽ സി ബാച്ച് 1977ൽ ആണ് പുറത്തുവന്നത്. മലയാളം ഇംഗ്ലീഷ് കന്നട മീഡിയം ക്ലാസുകൾ ഇവിടെ നിലവിലുണ്ട്.


== '''ഭൗതികസൗകര്യങ്ങൾ''' ==
== '''ഭൗതികസൗകര്യങ്ങൾ''' ==

11:51, 5 മാർച്ച് 2022-നു നിലവിലുണ്ടായിരുന്ന രൂപം

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം


ജി. എച്ച്. എസ്. എസ്. പള്ളിക്കര
വിലാസം
പള്ളിക്കര

ബേക്കൽ േഫാർട്ട് പി.ഒ.
,
671316
,
കാസർഗോഡ് ജില്ല
സ്ഥാപിതം1974
വിവരങ്ങൾ
ഫോൺ0467 2273200
ഇമെയിൽ12008pallikkare@gmail.com
കോഡുകൾ
സ്കൂൾ കോഡ്12008 (സമേതം)
എച്ച് എസ് എസ് കോഡ്14054
യുഡൈസ് കോഡ്32010400217
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
ഉപജില്ല ബേക്കൽ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ്
നിയമസഭാമണ്ഡലംഉദുമ
താലൂക്ക്ഹോസ്‌ദുർഗ് HOSDURG
ബ്ലോക്ക് പഞ്ചായത്ത്കാഞ്ഞങ്ങാട്
തദ്ദേശസ്വയംഭരണസ്ഥാപനംപള്ളിക്കര പഞ്ചായത്ത്
വാർഡ്18
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം8 മുതൽ 12 വരെ 8 to 12
മാദ്ധ്യമംമലയാളം , ഇംഗ്ലീഷ് , കന്നട
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ401
പെൺകുട്ടികൾ309
ആകെ വിദ്യാർത്ഥികൾ710
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഗോപകുമാർ
പ്രധാന അദ്ധ്യാപകൻഅബ്ദുൾ ജബ്ബാർ വി.കെ.പി
പി.ടി.എ. പ്രസിഡണ്ട്അബ്ദുൾ സത്താർ
എം.പി.ടി.എ. പ്രസിഡണ്ട്ലീന. പി.ടി
അവസാനം തിരുത്തിയത്
05-03-202212008
ക്ലബ്ബുകൾ
പ്രോജക്ടുകൾ






ചരിത്രം

'രൂപീകരണ ചരിത്രം' ഇക്കേരി വംശത്തിലെ രാജാവായിരുന്ന ശിവപ്പനയ്ക്കൻ നിർമിച്ച ചരിത്രപ്രസിദ്ധമായ ബേക്കൽ കോട്ടയുടെ ചാരെ നിലനിൽക്കുന്ന കാസർകോട് ജില്ലയിലെ പ്രശസ്തമായ വിദ്യാലയമാണ് ഗവ. ഹയർ സെകൻ്ററി സ്കൂൾ പള്ളിക്കര. 1974 ൽ ആണ് വിദ്യാലയം പ്രവർത്തനമാരംഭിച്ചത് കൂടുതൽ വായിക്കുക കാഞ്ഞങ്ങാട് - കാസർകോട് സംസഥാന പാതക്കരികെ ബേക്കൽ ഫോർട്ട് റയിൽവെ സ്റ്റേഷൻ്റെ സമീപസ്ഥിതി ചെയ്യുന്ന വിദ്യാലയത്തിൻ്റെ പടിഞാറ് ഭാഗം മനോഹരമായ പള്ളിക്കര ബീച്ചാണ്. കന്നട വാക്കായ കരെ യോട് ചേർന്ന് പള്ളി എന്ന മലയാളം വാക്ക് ചേർന്നാണ് പള്ളിക്കരെ എന്ന സ്ഥല നാമമുണ്ടായത്. ബേക്കൽ കോട്ട ആസ്ഥാനമായി ഭരിച്ച ഇക്കേരി രാജ വംശത്തിൻ്റെ പാരമ്പര്യം നിലനിൽക്കുന്ന പ്രദേശത്ത് കന്നട ഭാഷ സംസാരിക്കുന്ന ജനവിഭാഗങ്ങൾ നിലവിലുണ്ട്. 1974ൽ സ്ഥാപിതായ വിദ്യാലത്തിൽ തുടക്കത്തിൽ അമ്പരിൽ താഴെ വിദ്യാർത്ഥികളേ ഉണ്ടായിരുന്നുള്ളൂ.പീടിക വരാന്തയിൽ ആരംഭിച വിദ്യാലയം പിന്നീട് പിടിഎ യും നാട്ടുകാരുചേർന്ന് നിർമിച്ച താൽക്കാലിക ഷെഡിലേക്ക് മാറി. പിന്നീട് ഈ കെട്ടിടം കാറ്റിൽ നിലംപൊത്തുകയായിരുന്നു. ഭൗതിക സൗകര്യങ്ങളുടെ അഭാവം അധ്യാപകക്ഷാമം തുടങ്ങിയവ ആദ്യകാലങ്ങളിൽ ഈ വിദ്യാലയത്ത ഏറെ പ്രയാസങ്ങൾ സൃഷ്ടിച്ചു. എന്നാൽ സാമൂഹിക പ്രതിബന്ധതയുള്ള നാട്ടുകാരുടെ നിരന്തര ഇടപെടലാണ് ഈ വിദ്യാലയത്തെ ഇന്നത്തെ രീതിയാൽ നിലനിർത്തിയത്. സ്കൂളിന് രണ്ടര ഏക്കർ സ്ഥലം ലഭിക്കുന്നതിനായി നാട്ടുകാ സമരം നടത്തി അറസ്റ്റു വരിച്ച സംഭവം വരെ ഉണ്ടായിട്ടുണ്ട്. സ്കൂളിൻ്റെ ദൗതിക സാഹചര്യം ഒരുക്കുന്നതിൽ എടുത്തു പറയേണ്ട പേരാണ് യശശരീരനായ പ്രവാസി വ്യവസായി പി. ഇബ്രാഹിം ഹാജിയുടെ പേര്. തൻ്റെ പിതാവിൻ്റെ ഓർമക്കായി രണ്ട് കെട്ടിടങ്ങൾ അദ്ദേഹം വിദ്യാലയത്തിനായി നിർമിച്ചു നൽകി. 2004ൽ ആണ് ഹയർ സെകൻ്ററിയായി വിദ്യാലയത്തെ ഉയർത്തിയത്. ആദ്യ എസ് എസ് എൽ സി ബാച്ച് 1977ൽ ആണ് പുറത്തുവന്നത്. മലയാളം ഇംഗ്ലീഷ് കന്നട മീഡിയം ക്ലാസുകൾ ഇവിടെ നിലവിലുണ്ട്.

ഭൗതികസൗകര്യങ്ങൾ

  • 2 ഏക്കർ സ്ഥലത്ത് വിശാലമയ കളിസ്ഥലം.
  • എട്ട് മുതൽ പത്താം ക്ലാസ്സുവരെ 18 ഹൈടെക് ക്ലാസ്സു മുറികൾ.
  • ഹൈസ്കൂൾ, ഹയർ സെക്കന്ററി വിഭാഗങ്ങൾക്ക് പ്രത്യേകം കമ്പ്യൂട്ടർ ലാബുകൾ.
  • ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം.
  • സയൻസ് ലാബ്
  • ലെെബ്രറി & വായനാ മുറി
  • ജൈവവൈവിധ്യോദ്യാനം

പാഠ്യേതര പ്രവർത്തനങ്ങൾ

മാനേജ്‌മെന്റ്

കാസർഗോഡ് ജില്ലാ പഞ്ചായത്തിന്റെ കീഴിലാണ് വിദ്യാലയം പ്രവർത്തിക്കുന്നത്. പി ടി എ യുടെ സഹകരണത്തോടെ വിദ്യാലയം നല്ല നിലയിൽ പ്രവർത്തിക്കുന്നു .കൂടുതൽ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക. ഗവ. എച്ച്. എസ്. പള്ളിക്കര/മാനേജ്‌മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1974 -
1983 - 87
1987 - 88
1989 - 90
1990 - 92
1992-01
2001 - 02
2002- 04
2004- 05
2005 - 08

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ‍‍ഡോ. ദാമോദരൻ.
  • ‍ഡോ. അബ്ദുള്ളക്കുഞ്ഞി
  • ഡോ. കെ. ബിനിയാം
Little Kites school level camp 2021

ചിത്ര ശാല

സ്കൂൾ പ്രവർത്തനങ്ങളുടെ ഫോട്ടോ ആൽബം കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഗണിത ശാസ്ത്ര ദിനാചരണം

വഴികാട്ടി

  • കാഞ്ഞങ്ങാട് -കാസറഗോ‍ഡ് സംസ്ഥാന പാതയ്കരികിൽ ബേക്കൽ കോട്ടയ്ക് സമീപം സ്ഥിതി ചെയ്യുന്നു.
  • കാഞ്ഞങ്ങാട് നിന്ന് 8 കി.മി. അകലം

{{#multimaps:12.38569, 75.04483 |zoom=13}}