"എസ്.എം.എച്ച്.എസ് മാങ്കുളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
വരി 109: | വരി 109: | ||
From Adimaly, travel 14 kilmeters towards munnar on NH 85. After kallar town and bridge, Govt. High School, Kallar stays on your right. Drive forward about 800 mtrs and take the next left. Drive 16 more kilometers, you reach Mankulam. | From Adimaly, travel 14 kilmeters towards munnar on NH 85. After kallar town and bridge, Govt. High School, Kallar stays on your right. Drive forward about 800 mtrs and take the next left. Drive 16 more kilometers, you reach Mankulam. | ||
==ഹൈറേഞ്ചിന്റെ പ്രവേശന കവാടമായ അടിമാലിയിൽ നിന്നും മൂന്നാറിലേക്കുള്ള വഴിയിൽ(NH 85), ഇരുട്ടുകാനം →കല്ലാർ→ മാങ്കുളം== | ==<small>ഹൈറേഞ്ചിന്റെ പ്രവേശന കവാടമായ അടിമാലിയിൽ നിന്നും മൂന്നാറിലേക്കുള്ള വഴിയിൽ(NH 85), ഇരുട്ടുകാനം →കല്ലാർ→ മാങ്കുളം</small>== | ||
==കല്ലാർ ടൌൺ കഴിഞ്ഞുള്ള പാലം കടന്ന് മുൻപോട്ടുപോകുക. കല്ലാർ ഗവണ്മെന്റ് ഹൈസ്കൂൾ വലതുവശത്തായി കാണാം. 800 മീറ്റർ കൂടി മുൻപോട്ടു പോകുമ്പോൾ ഇടത്തേക്ക് തിരിഞ്ഞ്‍ 16 കിലോമീറ്റർകൂടി സഞ്ചരിച്ചാൽ മാങ്കുളം സ്കൂളിൽ എത്തിച്ചേരാം.== | ==<small>കല്ലാർ ടൌൺ കഴിഞ്ഞുള്ള പാലം കടന്ന് മുൻപോട്ടുപോകുക. കല്ലാർ ഗവണ്മെന്റ് ഹൈസ്കൂൾ വലതുവശത്തായി കാണാം. 800 മീറ്റർ കൂടി മുൻപോട്ടു പോകുമ്പോൾ ഇടത്തേക്ക് തിരിഞ്ഞ്‍ 16 കിലോമീറ്റർകൂടി സഞ്ചരിച്ചാൽ മാങ്കുളം സ്കൂളിൽ എത്തിച്ചേരാം.</small>== | ||
{| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | {| class="infobox collapsible collapsed" style="clear:left; width:100%; font-size:90%;" | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | |
13:37, 19 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
എസ്.എം.എച്ച്.എസ് മാങ്കുളം
/
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
എസ്.എം.എച്ച്.എസ് മാങ്കുളം | |
---|---|
വിലാസം | |
മാങ്കുളം Mankulam Post, Mankulam , മാങ്കുളം പി.ഒ. , ഇടുക്കി ജില്ല 685565 , ഇടുക്കി ജില്ല | |
സ്ഥാപിതം | 1983 |
വിവരങ്ങൾ | |
ഇമെയിൽ | 29061smhs@gmail.com |
വെബ്‍സൈറ്റ് | http://st-marys-mankulam |
കോഡുകൾ | |
സ്കൂൾ കോഡ് | 29061 (സമേതം) |
എച്ച് എസ് എസ് കോഡ് | 6079 |
യുഡൈസ് കോഡ് | 32090100903 |
വിക്കിഡാറ്റ | Q64615453 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ഇടുക്കി |
വിദ്യാഭ്യാസ ജില്ല | തൊടുപുഴ |
ഉപജില്ല | അടിമാലി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | ഇടുക്കി |
നിയമസഭാമണ്ഡലം | ദേവികുളം |
താലൂക്ക് | ദേവികുളം |
ബ്ലോക്ക് പഞ്ചായത്ത് | ദേവികുളം |
തദ്ദേശസ്വയംഭരണസ്ഥാപനം | മാങ്കുളം പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ |
സ്കൂൾ തലം | 8 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 130 |
പെൺകുട്ടികൾ | 139 |
ആകെ വിദ്യാർത്ഥികൾ | 269 |
അദ്ധ്യാപകർ | 15 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബിജുമോൻ ജോസഫ് |
പ്രധാന അദ്ധ്യാപിക | ജ്യോതിമോൾ വി.എ |
പി.ടി.എ. പ്രസിഡണ്ട് | മനോജ് കുര്യൻ |
എം.പി.ടി.എ. പ്രസിഡണ്ട് | പ്രിൻസി സിബി |
അവസാനം തിരുത്തിയത് | |
19-02-2022 | 29061 |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ആദിവാസികളും ചെറുകിട കർഷകരും കർഷകത്തോഴിലാളികളും അധിവസിക്കുന്ന മാങ്കുളം ഗ്രാമപഞ്ചായത്തിലെ ഏറ്റവും ഉയർന്ന വിദ്യാഭ്യാസസ്ഥാപനമാണ് മാങ്കുളം സെൻറ്മേരീസ് ഹൈസ്ക്കൂൾ.
ചരിത്രം
1983 ജൂൺ 15. പ്‍വർത്തനം ആരംഭിച്ച വിദ്യാലയത്തിന്റ ചരിത്രം പരിശോധിക്കുന്പോൾ ഈ ഗ്രാമത്തിൻറെ ചരിത്രംകൂടി അറിയേണ്ടിയിരിക്കുന്നു. മലകളും വനവും അതിരിടുന്ന ഈ ഗ്രാമത്തിന് ചരിത്രാതീതകാലം, ചരിത്രകാലം, ആധുനികകാലം ഏന്നിങ്ങനെ മൂന്ന് ഘട്ടങ്ങളുണ്ട്.
തുടർന്ന് വായിക്കാൻ..............
ഭൗതികസൗകര്യങ്ങൾ
സൗകര്യപ്രദവും മനോഹരവുമായ ഇരുനിലകെട്ടിടത്തിൽ 9 ഡിവിഷനുകൾ പ്രവ്രത്തിക്കുന്നു.
റീഡീംഗ് റും - ലൈബ്രറി. ആയിരത്തിഎഴുന്നൂറോളം മികച്ച ഗ്രന്ഥങ്ങളുള്ള ലൈബ്രറി വിദ്യാലയത്തിനുണ്ട്. ക്രമമായി വിതരണം ചെയ്യുകയും കുട്ടികളുടെ വായന ഉറപ്പുവരുത്തുകയും ചെയ്യുന്നു. ഏല്ലാക്ലാസ്സിലും ദിനപത്രങ്ങൾ ലഭ്യമാക്കി സാമാന്യം വായനക്കുള്ള സൗകര്യം ഒരുക്കുന്നുണ്ട്. വായനാ മുറിയിൽ പുസ്തകങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്
കംപ്യൂട്ടർ ലാബ്.
ഇന്റർനെറ്റ്,എൽ.സി.ഡി പ്രോജക്ടർ, ടെലിവിഷൻ എന്നീ സൗകര്യങ്ങളോടുകൂടിയ സുസജ്ജമായ കംപ്യൂട്ടർ ലാബ് വിദ്യാലയത്തിന്റെ അഭിമാനമാണ്.
സയൻസ് ലാബ്
എല്ലാവിധ സൗകര്യങ്ങളോടുകൂടിയ സയൻസ് ലാബിൽ പഠനപ്രവർത്തനങ്ങളുടെ ഭാഗമായി പരീക്ഷണങ്ങൾ ചെയ്യാൻ സജ്ജീകരണങ്ങളുണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- KCSL
- ജുനിയർ റെഡ് ക്രോസ്
- DCL
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
കത്തോലിക്കാ സഭയുടെ ഇടുക്കി ഡയോസിസാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവിൽ 165 വിദ്യാലയങ്ങൾ ഈ മാനേജ്മെന്റിന്റെ കീഴിൽ പ്രവർത്തിക്കുന്നുണ്ട്. റവ. ഡോ. ജോൺ നെല്ലിക്കുന്നേൽ ഡയറക്ടറായും റവ. ഡോ. ജോർജ് തകടിയേൽ കോർപ്പറേറ്റ് മാനേജറായും പ്രവർത്തിക്കുന്നു.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ : ജോസഫ് സേവ്യർ വില്ലംതാനം, റവ. ഫാ. പയസ് അത്തിക്കൽ..........
മറ്റുള്ളവർ.............
Kooduthal vayikkan
എസ്.എം.എച്ച്.എസ് മാങ്കുളം /ചരിത്രം
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- സെബിൻ എസ് കൊട്ടാരം - സബ് എഡിറ്റർ, മലയാളമനോരമ.
- സാൽവി തോമസ് - ലെക്ചെറർ, എസ്. ബി. കോളേജ്, ചങ്ങനാശേരി
- വി. എസ്. ലിബിയ - മുൻ ഇൻഡ്യൻ കായികതാരം
- ജിൻറ്റോ എം. സെബാസ്റ്റ്യൻ - അസി. മാനേജർ, സൗത്ത് ഇൻഡ്യൻ ബാങ്ക്
- രാരിച്ചൻ അബ്രാഹം - ചാരട്ടേഡ് അക്കൗണ്ടൻറ്
വഴികാട്ടി
From Adimaly, travel 14 kilmeters towards munnar on NH 85. After kallar town and bridge, Govt. High School, Kallar stays on your right. Drive forward about 800 mtrs and take the next left. Drive 16 more kilometers, you reach Mankulam.
ഹൈറേഞ്ചിന്റെ പ്രവേശന കവാടമായ അടിമാലിയിൽ നിന്നും മൂന്നാറിലേക്കുള്ള വഴിയിൽ(NH 85), ഇരുട്ടുകാനം →കല്ലാർ→ മാങ്കുളം
കല്ലാർ ടൌൺ കഴിഞ്ഞുള്ള പാലം കടന്ന് മുൻപോട്ടുപോകുക. കല്ലാർ ഗവണ്മെന്റ് ഹൈസ്കൂൾ വലതുവശത്തായി കാണാം. 800 മീറ്റർ കൂടി മുൻപോട്ടു പോകുമ്പോൾ ഇടത്തേക്ക് തിരിഞ്ഞ്‍ 16 കിലോമീറ്റർകൂടി സഞ്ചരിച്ചാൽ മാങ്കുളം സ്കൂളിൽ എത്തിച്ചേരാം.
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
{{#multimaps: 10.0343452,76.7762822|zoom=14}}
|
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തൊടുപുഴ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 29061
- 1983ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- ഇടുക്കി റവന്യൂ ജില്ലയിലെ 8 മുതൽ 10 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ