"യു.പി.എസ്സ് മുരുക്കുമൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
|||
| വരി 57: | വരി 57: | ||
|caption= | |caption= | ||
|ലോഗോ=WhatsApp Image 2022-01-26 at 8.32.41 PM.jpeg | |ലോഗോ=WhatsApp Image 2022-01-26 at 8.32.41 PM.jpeg | ||
|logo_size= | |logo_size=150px | ||
}} | }} | ||
| വരി 70: | വരി 70: | ||
== ''കൂട്ടായ്മ'' == | == ''കൂട്ടായ്മ'' == | ||
പരിചയപ്പെടാം<gallery> | |||
പ്രമാണം:WhatsApp Image 2022-01-25 at 10.38.57 PM.jpeg|പി. ആർ. ലേഖ | പ്രമാണം:WhatsApp Image 2022-01-25 at 10.38.57 PM.jpeg|പി. ആർ. ലേഖ | ||
പ്രമാണം:WhatsApp Image 2022-01-25 at 10.34.58 PM.jpeg|എച്ച്. ഷീജ നിസ | പ്രമാണം:WhatsApp Image 2022-01-25 at 10.34.58 PM.jpeg|എച്ച്. ഷീജ നിസ | ||
| വരി 109: | വരി 109: | ||
== ചിത്രശാല == | |||
| വരി 118: | വരി 129: | ||
== ''ഭൗതികസൗകര്യങ്ങൾ'' == | == ''ഭൗതികസൗകര്യങ്ങൾ'' == | ||
* ''ചുറ്റുമതിൽ, ഗേറ്റ്'' | * ''ചുറ്റുമതിൽ, ഗേറ്റ്'' | ||
14:41, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| യു.പി.എസ്സ് മുരുക്കുമൺ | |
|---|---|
| വിലാസം | |
മുരുക്കുമൺ നിലമേൽ പി.ഒ. , 691535 , കൊല്ലം ജില്ല | |
| സ്ഥാപിതം | 1954 |
| വിവരങ്ങൾ | |
| ഫോൺ | 0474 433633 |
| ഇമെയിൽ | murukkumonups1954@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 40241 (സമേതം) |
| യുഡൈസ് കോഡ് | 32130200505 |
| വിക്കിഡാറ്റ | Q105813802 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കൊല്ലം |
| വിദ്യാഭ്യാസ ജില്ല | പുനലൂർ |
| ഉപജില്ല | ചടയമംഗലം |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | കൊല്ലം |
| നിയമസഭാമണ്ഡലം | ചടയമംഗലം |
| താലൂക്ക് | കൊട്ടാരക്കര |
| ബ്ലോക്ക് പഞ്ചായത്ത് | ചടയമംഗലം |
| തദ്ദേശസ്വയംഭരണസ്ഥാപനം | നിലമേൽ |
| വാർഡ് | 5 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആകെ വിദ്യാർത്ഥികൾ | 715 |
| അദ്ധ്യാപകർ | 26 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ലത എസ് നായർ |
| പി.ടി.എ. പ്രസിഡണ്ട് | വിനീത ശങ്കർ |
| അവസാനം തിരുത്തിയത് | |
| 16-02-2022 | Murukkumon ups |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
നിലമേൽ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്റ്റേറ്റ് ഹൈവേയോട് ചേർന്നു നിൽക്കുന്ന മുരുക്കുമൺ എന്ന ഗ്രാമപ്രദേശത്ത് ഒരു സ്കൂൾ എന്ന സങ്കല്പത്തിന് പൂർണത ഉണ്ടാകുവാൻ ആദ്യമായി മുന്നിട്ടിറങ്ങിയത് 1954-ൽ മങ്കാട് ഈശ്വരൻ ഉണ്ണിത്താന്റെ മകൻ അഡ്വ.ഭാസ്കരൻ ഉണ്ണിത്താൻ ആയിരുന്നു. പിന്നീട് 1957 ൽ കുട്ടൻപിള്ള സാർ ഈ സ്കൂൾ ഏറ്റെടുത്ത ശേഷമാണ് എൽ പി സ്ക്കൂളായി മാറിയത്. അതിനു ശേഷം 1968-ൽ ഇത് യു. പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു.കൂടുതൽ വായിക്കുക
സാരഥികൾ


കൂട്ടായ്മ
പരിചയപ്പെടാം
-
പി. ആർ. ലേഖ
-
എച്ച്. ഷീജ നിസ
-
സിന്ധു. എസ്. ആർ
-
പ്രദീപ് കുമാർ. പി
-
സുരേഷ് കുമാർ
-
സോഫിയ. വി. എസ്
-
മഞ്ജു എം. നായർ
-
രാജി. ആർ. എസ്
-
ലോല. പി
-
ജയചന്ദ്രൻ. വി
-
രേഖ. എൽ
-
ജാനകി. എസ്
-
ബിജി. ഐ
-
മൻസൂർ. എസ്സ്
-
ഹസീന. കെ. എസ്
-
ഗീതു. എം
-
രശ്മി രാജൻ
-
വിഷ്ണു പ്രിയ. ബി. യു
-
സന്ധ്യ. വി. സി
-
ടെസ്ന. ഐ. എസ്
-
നജീബ്. യു
-
സഫീർഖാൻ
-
നിഫി. എസ്. എൻ
-
സബീന സലാഹ്
-
ശ്രീജിത്ത്
-
ശ്രീലക്ഷ്മി
പൂർവ്വാദ്ധ്യാപകർ

ചിത്രശാല
ഭൗതികസൗകര്യങ്ങൾ
- ചുറ്റുമതിൽ, ഗേറ്റ്
- കളിസ്ഥലം
- കുട്ടികളുടെ പാർക്ക്
- ഹൈടെക് ക്ലാസ്സ് മുറികൾ
- ഓഫീസ് റൂം, സ്റ്റാഫ് റൂ൦
- കമ്പ്യൂട്ടർ റൂം
- ആധുനിക പാചകപ്പുര
- ഡൈനിംഗ് ഹാൾ
- കുടിവെള്ള വിതരണം
- വാഹനസൗകര്യം
- ടോയ്‌ലെറ്റ്
- മാലിന്യസംസ്കരണം
- ലബോറട്ടറി
- ലൈബ്രറി
- എല്ലാ ക്ലാസ്സിലും First-Aid Box
- സ്കൂൾ ആഡിറ്റോറിയം
അന്താരാഷ്ട്ര നിലവാരത്തിലേക്ക്.....

പാഠ്യേതര പ്രവർത്തനങ്ങൾ
സ്കൂൾ - പത്രവാർത്തകളിലൂടെ
സമൂഹത്തിന് വേണ്ടി
- നിലമേൽ ചടയമംഗലം ഗ്രാമ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന കൈതോട് മണലയം ആറ്റൂർകോണം പാലത്തിന്റെ പണി പൂർത്തിയാക്കാത്ത തിൽ പ്രതിഷേധിച്ച് വിദ്യാർഥികൾ ചങ്ങല തീർത്തു. ഇത് ജനശ്രദ്ധ നേടുകയും ജനപ്രതിനിധികളുടെ സഹായത്തോടെ ഇപ്പോൾ യാത്ര സജ്ജമായ ഒരു പാലം നിലവിൽ വന്നു.
- പ്രാദേശിക പരിസ്ഥിതി വിഷയമയ മുള്ളുംമൂട് പാറ ഖനനം നിർത്തി വയ്ക്കാൻ ആദ്യം തുടക്കമിട്ടത് മുരുക്കുമൺ സ്കൂൾ വിദ്യാർഥികൾ ആണ്. പിന്നീട് ഈ വിഷയം നാട്ടുകാരും മറ്റ് സ്കൂളുകളും ഈവിഷയം ഏറ്റെടുത്തു.സ്ഥിരം അപകടമേഖലയായ നിലമേൽ-ചടയമംഗലം എം. സി റോഡിന്റെ ദുരവസ്ഥ ബന്ധപ്പെട്ട അധികാരികൾക്ക് മുന്നിൽ നിരന്തരം ആവശ്യപ്പെട്ടത് പ്രകാരം റോഡിനിരുവശവും വഴിവിളക്കുകളും സിഗ്നൽ ബോഡുകളും സ്ഥാപിച്ചു. ഇത് അപകടങ്ങളുടെ എണ്ണം ഒരു പരിധി വരെ കുറയ്ക്കാൻ കാരണമായി.

- സ്കൂളിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന ചികിത്സാ നിധിയാണ്'സാന്ത്വനം' . നിലമേൽ ഗ്രാമപഞ്ചായത്തിലെ പാലിയേറ്റീവ് കെയർ യൂണിറ്റിന്റെ നടത്തി പ്പി ലേക്കുള്ള അധ്യാപകർ സമാഹരിച്ച തുക വാർഡ് മെമ്പറിന് കൈമാറി. കൂടാതെ സായൂജൄ എന്ന കുട്ടിയുടെ ചികിത്സാ സഹായവും നൽകി.

- ചടയമംഗലം സ്വദേശിയായ ശബരീഷ് മുരുമൺ സ്കൂളിലെ നല്ല പാഠം അംഗങ്ങളും സ്കൂൾ മനേജർ ലക്ഷ്മൺ സറും ചേർന്ന് ഒരു കട്ടിൽ നൽകി. സ്കൂളിലെ സ്പെഷൽ ടീച്ചറായ ശ്രീമതി രാജി ടീച്ചറാണ് സെറിബ്രൽസി ബാധിച്ച ശബരിയുടെ കഥന കഥ സ്കൂൾ മാനേജറെയും നല്ല പാഠം അംഗങ്ങളെയും അറിയിച്ചത്. കൂലിപ്പണി കാരായ സന്തോഷിന്റെയും വസന്തയുടേയും മകനാണ് ശബരീശൻ.മാനേജർ ലക്ഷ്മൺ സർ, BPO രാജേഷ് സർ, BRC ജീവനക്കാർ, നല്ലപാഠം അംഗങ്ങൾ എന്നിവർ ശബരിരിയുടെ വീട്ടിൽ എത്തി കട്ടിൽ കൈമാറി.
വഴികാട്ടി
- ചടയമംഗലത്ത് നിന്ന് ബസ്സ് /ഓട്ടോ മാർഗം എത്താം (3.6 കിലോമീറ്റർ)
- നിലമേൽ നിന്നും ബസ് /ഓട്ടോ മാർഗം എത്താം. (2.7 കിലോമീറ്റർ
{{#multimaps:8.84516,76.88004 |zoom=13}}
വർഗ്ഗങ്ങൾ:
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- വൃത്തിയാക്കേണ്ട ലേഖനങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പുനലൂർ വിദ്യാഭ്യാസ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ എയ്ഡഡ് വിദ്യാലയങ്ങൾ
- 40241
- 1954ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- കൊല്ലം റവന്യൂ ജില്ലയിലെ 1 മുതൽ 7 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- ചടയമംഗലം ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ഉള്ള വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ