"ജി.എച്ച്.എസ്.എസ്.മങ്കര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 78: | വരി 78: | ||
=== [[ജി.എച്ച്.എസ്.എസ്.മങ്കര/ശാസ്ത്രപോഷിണി ലാബുകൾ|ശാസ്ത്രപോഷിണി ലാബുകൾ]] === | === [[ജി.എച്ച്.എസ്.എസ്.മങ്കര/ശാസ്ത്രപോഷിണി ലാബുകൾ|ശാസ്ത്രപോഷിണി ലാബുകൾ]] === | ||
=== കിച്ചൻ ആൻഡ് ഡൈനിങ് === | === [[ജി.എച്ച്.എസ്.എസ്.മങ്കര/കിച്ചൻ ആൻഡ് ഡൈനിങ്|കിച്ചൻ ആൻഡ് ഡൈനിങ്]] === | ||
=== [[ജി.എച്ച്.എസ്.എസ്.മങ്കര/സ്കൂൾ ബസ്|സ്കൂൾ ബസ്]] === | |||
വിദ്യാർഥികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി ബഹുമാനപ്പെട്ട മുൻ എംഎൽഎ ശ്രീ വിജയദാസ് സാർ. എംഎൽഎ ഫണ്ടിൽ നിന്ന് ഒരു സ്കൂൾ ബസ് അനുവദിച്ച നൽകുകയുണ്ടായി. നൂറിലധികം വിദ്യാർഥികൾ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നു | വിദ്യാർഥികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി ബഹുമാനപ്പെട്ട മുൻ എംഎൽഎ ശ്രീ വിജയദാസ് സാർ. എംഎൽഎ ഫണ്ടിൽ നിന്ന് ഒരു സ്കൂൾ ബസ് അനുവദിച്ച നൽകുകയുണ്ടായി. നൂറിലധികം വിദ്യാർഥികൾ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നു | ||
=== [[ജി.എച്ച്.എസ്.എസ്.മങ്കര/അടൽ ടിങ്കറിങ് ലാബ്|അടൽ ടിങ്കറിങ് ലാബ്]] === | === [[ജി.എച്ച്.എസ്.എസ്.മങ്കര/അടൽ ടിങ്കറിങ് ലാബ്|അടൽ ടിങ്കറിങ് ലാബ്]] === | ||
=== ജലലഭ്യത === | === [[ജി.എച്ച്.എസ്.എസ്.മങ്കര/ജലലഭ്യത|ജലലഭ്യത]] === | ||
സ്കൂളിലെ വിവിധ ആവശ്യങ്ങൾക്കുള്ള ജല ലഭ്യതയ്ക്കായി ഒരു കിണറും കുഴൽ കിണറും ഉണ്ട്. ഇതുമൂലം അടുക്കളയിലേക്കും വാഷ്ബേസിനു കളിലേക്കും ശുചിമുറി കളിലേക്കും യഥേഷ്ടം ജലം ലഭിക്കുന്നു. | സ്കൂളിലെ വിവിധ ആവശ്യങ്ങൾക്കുള്ള ജല ലഭ്യതയ്ക്കായി ഒരു കിണറും കുഴൽ കിണറും ഉണ്ട്. ഇതുമൂലം അടുക്കളയിലേക്കും വാഷ്ബേസിനു കളിലേക്കും ശുചിമുറി കളിലേക്കും യഥേഷ്ടം ജലം ലഭിക്കുന്നു. | ||
=== കലാ സാംസ്ക്കാരിക യോഗകേന്ദ്രം === | === [[ജി.എച്ച്.എസ്.എസ്.മങ്കര/കലാ സാംസ്ക്കാരിക യോഗകേന്ദ്രം|കലാ സാംസ്ക്കാരിക യോഗകേന്ദ്രം]] === | ||
കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന കലാവാസനകൾ പരിപോഷിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി ഒരു കലാസാംസ്ക്കാരിക യോഗകേന്ദ്രം സ്ക്കൂളിലുണ്ട്. ജില്ലാ പഞ്ചായത്തിൻ്റെയും ബ്ലോക്ക് പഞ്ചായത്തിൻ്റെയും ശ്രമഫലമായാണ് ഇത് ലഭിച്ചത് .ക്ലാസ്സ് സമയത്തിനു ശേഷം ചെണ്ട , ,പിയാനോ , തുടങ്ങിയ പരിശീലനം നൽകുന്നുണ്ട് | കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന കലാവാസനകൾ പരിപോഷിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി ഒരു കലാസാംസ്ക്കാരിക യോഗകേന്ദ്രം സ്ക്കൂളിലുണ്ട്. ജില്ലാ പഞ്ചായത്തിൻ്റെയും ബ്ലോക്ക് പഞ്ചായത്തിൻ്റെയും ശ്രമഫലമായാണ് ഇത് ലഭിച്ചത് .ക്ലാസ്സ് സമയത്തിനു ശേഷം ചെണ്ട , ,പിയാനോ , തുടങ്ങിയ പരിശീലനം നൽകുന്നുണ്ട് | ||
=== | === [[ജി.എച്ച്.എസ്.എസ്.മങ്കര/കളിസ്ഥലം|കളിസ്ഥലം]] === | ||
വിദ്യാർഥികൾക്ക് കായിക പരിശീലനം നൽകുന്നതിന് 2അധ്യാപകരുടെ സേവനം ലഭ്യമാണ്. കളിസ്ഥലം ബാഡ്മിന്റൺ കോർട്ട് ഷോട്ട്പുട്ട് ഡിസ്കസ് ജാവലിൻ ഫുട്ബോൾ ക്രിക്കറ്റ് കിറ്റ് സ്കിപ്പിംഗ് റോപ്പ് റിങ്ങുകൾ എന്നിവ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. ഫുട്ബോൾ ക്രിക്കറ്റ് ബാഡ്മിന്റൻ എന്നിവയിൽ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകിവരുന്നു. ഇൻഡോർ ഗെയിം ഇൻ ഉള്ള കാരംബോർഡ് ചെസ് ബോർഡ് എന്നിവയും ഇവിടെയുണ്ട് | വിദ്യാർഥികൾക്ക് കായിക പരിശീലനം നൽകുന്നതിന് 2അധ്യാപകരുടെ സേവനം ലഭ്യമാണ്. കളിസ്ഥലം ബാഡ്മിന്റൺ കോർട്ട് ഷോട്ട്പുട്ട് ഡിസ്കസ് ജാവലിൻ ഫുട്ബോൾ ക്രിക്കറ്റ് കിറ്റ് സ്കിപ്പിംഗ് റോപ്പ് റിങ്ങുകൾ എന്നിവ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. ഫുട്ബോൾ ക്രിക്കറ്റ് ബാഡ്മിന്റൻ എന്നിവയിൽ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകിവരുന്നു. ഇൻഡോർ ഗെയിം ഇൻ ഉള്ള കാരംബോർഡ് ചെസ് ബോർഡ് എന്നിവയും ഇവിടെയുണ്ട് | ||
=== ശുചിമുറികൾ === | === [[ജി.എച്ച്.എസ്.എസ്.മങ്കര/ശുചിമുറികൾ|ശുചിമുറികൾ]] === | ||
വിദ്യാർത്ഥികളുടെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനാവശ്യമായ ശുചിമുറികൾ ഇവിടെയുണ്ട്. ഷീ ടോയ്ലറ്റ്. സാനിറ്ററിപാഡ് വെൻഡിങ് മെഷീൻ, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു പെൺകുട്ടികൾക്കായി പ്രത്യേക ശുചിമുറികൾ ഉണ്ട് എൽ പി തലത്തിൽ 2. യുപി 6 ഹൈസ്കൂൾ 10 ഹയർസെക്കൻഡറി 9 എന്നിങ്ങനെയാണ് നിലവിലുള്ള ടോയ്‌ലറ്റുകളുടെ എണ്ണം. | വിദ്യാർത്ഥികളുടെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനാവശ്യമായ ശുചിമുറികൾ ഇവിടെയുണ്ട്. ഷീ ടോയ്ലറ്റ്. സാനിറ്ററിപാഡ് വെൻഡിങ് മെഷീൻ, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു പെൺകുട്ടികൾക്കായി പ്രത്യേക ശുചിമുറികൾ ഉണ്ട് എൽ പി തലത്തിൽ 2. യുപി 6 ഹൈസ്കൂൾ 10 ഹയർസെക്കൻഡറി 9 എന്നിങ്ങനെയാണ് നിലവിലുള്ള ടോയ്‌ലറ്റുകളുടെ എണ്ണം. | ||
11:48, 16 ഫെബ്രുവരി 2022-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ജി.എച്ച്.എസ്.എസ്.മങ്കര | |
|---|---|
| വിലാസം | |
മങ്കര മങ്കര RS പി.ഒ. , 678613 , പാലക്കാട് ജില്ല | |
| സ്ഥാപിതം | 1875 |
| വിവരങ്ങൾ | |
| ഫോൺ | 0491 2872908 |
| ഇമെയിൽ | ghsmankara@gmail.com |
| വെബ്‍സൈറ്റ് | www.ghsmankara2020.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 21073 (സമേതം) |
| എച്ച് എസ് എസ് കോഡ് | 09013 |
| യുഡൈസ് കോഡ് | 32061000204 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | പാലക്കാട് |
| വിദ്യാഭ്യാസ ജില്ല | പാലക്കാട് |
| ഉപജില്ല | പറളി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | പാലക്കാട് |
| നിയമസഭാമണ്ഡലം | കോങ്ങാട് |
| താലൂക്ക് | പാലക്കാട് |
| ബ്ലോക്ക് പഞ്ചായത്ത് | പാലക്കാട് |
| തദ്ദേശസ്വയംഭരണസ്ഥാപനം | മങ്കരപഞ്ചായത്ത് |
| വാർഡ് | 10 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ ഹയർസെക്കന്ററി |
| സ്കൂൾ തലം | 1 മുതൽ 12 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 309 |
| പെൺകുട്ടികൾ | 261 |
| ആകെ വിദ്യാർത്ഥികൾ | 570 |
| അദ്ധ്യാപകർ | 27 |
| ഹയർസെക്കന്ററി | |
| ആൺകുട്ടികൾ | 190 |
| പെൺകുട്ടികൾ | 170 |
| ആകെ വിദ്യാർത്ഥികൾ | 360 |
| അദ്ധ്യാപകർ | 15 |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | ബിനോയ് |
| പ്രധാന അദ്ധ്യാപകൻ | മണിരാജൻ.ആർ |
| പി.ടി.എ. പ്രസിഡണ്ട് | സദാശിവൻ |
| എം.പി.ടി.എ. പ്രസിഡണ്ട് | ജിൻസി |
| അവസാനം തിരുത്തിയത് | |
| 16-02-2022 | ANISHA M |
| ക്ലബ്ബുകൾ | |||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?) | |||||||||||||||||||||||||||||||||
| (സഹായം?)
| |||||||||||||||||||||||||||||||||
|
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
പാലക്കാട് ജില്ലയിൽ, പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ പറളി ഉപജില്ലയിൽ മങ്കര എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ വിദ്യാലയം
ചരിത്രം
1885 ൽ പ്രശസ്ത സ്വാതന്ത്ര്യ സമര സേനാനിയും നിയമജ്ഞനുമായിരുന്ന സർ.ചേറ്റൂർ ശങ്കരൻ നായരാണ്
ഈ വിദ്യാലയം സ്ഥാപിച്ചത് . ഔദ്യോഗിക നടത്തിപ്പിനുള്ള അംഗീകാരം ജില്ലാ ബോർഡിനായിരുന്നു. 1935ൽ സ്ക്കൂൾ , മലബാർ ജില്ലാ ബോർഡ് ഏറ്റെടുത്ത് പാലക്കാട് താലൂക്കിലെ ഏക ഹയർ എലമെൻ്ററി സ്ക്കൂളായി ഏറെക്കാലം പ്രവർത്തിച്ചു. പിന്നീട് 1857 ൽ സർക്കാർ ഏറ്റെടുക്കുകയും തുടർന്ന് 1968ൽ ഹൈസ്ക്കൂളായി ഉയർത്തുകയും ചെയ്തു.1998 ൽ ഹയർ സെക്കൻ്ററി വിദ്യാലയമായി ഉയർന്നു.
ഭൗതികസൗകര്യങ്ങൾ
ഒരു സ്ക്കൂളിന്റെ മികവിന് ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് മികച്ച ഭൗതിക സാഹചര്യം .ഭാരതപ്പുഴയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന തണൽമരങ്ങൾ നിറഞ്ഞ പ്രശാന്ത സുന്ദരമായ ഗ്രാമാന്തരീക്ഷത്തിലാണ് ഈ സ്ക്കൂൾ സ്ഥിതി ചെയ്യുന്നത്. 60 ഓളം വൻ വൃക്ഷങ്ങൾ തണൽ വിരിച്ച സ്ക്കൂൾ അങ്കണവും ഉദ്യാനവും വിശാലമായ കളിസ്ഥലവും ഇവിടുത്തെ പ്രത്യേകതയാണ്.ഉയരമുള്ള ചുറ്റുമതിൽ സ്ക്കൂളിന് സുരക്ഷയേകുന്നു.
ക്ലാസ് മുറികൾ
ലൈബ്രറി
കമ്പ്യൂട്ടർ ലാബ്
ശാസ്ത്രപോഷിണി ലാബുകൾ
കിച്ചൻ ആൻഡ് ഡൈനിങ്
സ്കൂൾ ബസ്
വിദ്യാർഥികളുടെ യാത്രാ ക്ലേശം പരിഹരിക്കുന്നതിനായി ബഹുമാനപ്പെട്ട മുൻ എംഎൽഎ ശ്രീ വിജയദാസ് സാർ. എംഎൽഎ ഫണ്ടിൽ നിന്ന് ഒരു സ്കൂൾ ബസ് അനുവദിച്ച നൽകുകയുണ്ടായി. നൂറിലധികം വിദ്യാർഥികൾ ഈ സൗകര്യം ഉപയോഗപ്പെടുത്തുന്നു
അടൽ ടിങ്കറിങ് ലാബ്
ജലലഭ്യത
സ്കൂളിലെ വിവിധ ആവശ്യങ്ങൾക്കുള്ള ജല ലഭ്യതയ്ക്കായി ഒരു കിണറും കുഴൽ കിണറും ഉണ്ട്. ഇതുമൂലം അടുക്കളയിലേക്കും വാഷ്ബേസിനു കളിലേക്കും ശുചിമുറി കളിലേക്കും യഥേഷ്ടം ജലം ലഭിക്കുന്നു.
കലാ സാംസ്ക്കാരിക യോഗകേന്ദ്രം
കുട്ടികളിൽ ഉറങ്ങിക്കിടക്കുന്ന കലാവാസനകൾ പരിപോഷിപ്പിക്കുന്നതിനും പരിശീലിപ്പിക്കുന്നതിനുമായി ഒരു കലാസാംസ്ക്കാരിക യോഗകേന്ദ്രം സ്ക്കൂളിലുണ്ട്. ജില്ലാ പഞ്ചായത്തിൻ്റെയും ബ്ലോക്ക് പഞ്ചായത്തിൻ്റെയും ശ്രമഫലമായാണ് ഇത് ലഭിച്ചത് .ക്ലാസ്സ് സമയത്തിനു ശേഷം ചെണ്ട , ,പിയാനോ , തുടങ്ങിയ പരിശീലനം നൽകുന്നുണ്ട്
കളിസ്ഥലം
വിദ്യാർഥികൾക്ക് കായിക പരിശീലനം നൽകുന്നതിന് 2അധ്യാപകരുടെ സേവനം ലഭ്യമാണ്. കളിസ്ഥലം ബാഡ്മിന്റൺ കോർട്ട് ഷോട്ട്പുട്ട് ഡിസ്കസ് ജാവലിൻ ഫുട്ബോൾ ക്രിക്കറ്റ് കിറ്റ് സ്കിപ്പിംഗ് റോപ്പ് റിങ്ങുകൾ എന്നിവ സ്കൂളിൽ ഒരുക്കിയിട്ടുണ്ട്. ഫുട്ബോൾ ക്രിക്കറ്റ് ബാഡ്മിന്റൻ എന്നിവയിൽ കുട്ടികൾക്ക് പ്രത്യേക പരിശീലനം നൽകിവരുന്നു. ഇൻഡോർ ഗെയിം ഇൻ ഉള്ള കാരംബോർഡ് ചെസ് ബോർഡ് എന്നിവയും ഇവിടെയുണ്ട്
ശുചിമുറികൾ
വിദ്യാർത്ഥികളുടെ പ്രാഥമിക ആവശ്യങ്ങൾ നിർവഹിക്കാനാവശ്യമായ ശുചിമുറികൾ ഇവിടെയുണ്ട്. ഷീ ടോയ്ലറ്റ്. സാനിറ്ററിപാഡ് വെൻഡിങ് മെഷീൻ, ഭിന്നശേഷി സൗഹൃദ ടോയ്ലറ്റ് എന്നിവയും ഇതിൽ ഉൾപ്പെടുന്നു പെൺകുട്ടികൾക്കായി പ്രത്യേക ശുചിമുറികൾ ഉണ്ട് എൽ പി തലത്തിൽ 2. യുപി 6 ഹൈസ്കൂൾ 10 ഹയർസെക്കൻഡറി 9 എന്നിങ്ങനെയാണ് നിലവിലുള്ള ടോയ്‌ലറ്റുകളുടെ എണ്ണം.
പാഠ്യേതര പ്രവർത്തനങ്ങൾ
വിദ്യാലയത്തിൽ പഠന പ്രവർത്തനങ്ങളോടൊപ്പം തന്നെ പാഠ്യേതര പ്രവർത്തനങ്ങൾക്ക് തുല്യമായ പ്രാധാന്യം നൽകുന്നുണ്ട്.കുട്ടികളിലുള്ള കഴിവുകൾ കണ്ടെത്തി വിവിധ ക്ലബ് പ്രവർത്തനങ്ങളിൽ പങ്കാളികളാകാനും പ്രവർത്തിക്കാനുമുള്ള അവസരം ഒരുക്കിയിട്ടുണ്ട്.
ക്ലബ്ബ് പ്രവർത്തനങ്ങൾ.
- വിദ്യാരംഗം കലാസാഹിത്യ വേദി.
- ലിറ്റററി ക്ലുബ്
- സയൻസ് ക്ലുബ്
- ഗണിത ക്ലുബ്
- പരിസ്ഥിതി ക്ലബ്
- പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട 30 അംഗങ്ങളുള്ള പരിസ്ഥിതി ക്ലബ് രൂപീകരിച്ചിട്ടുണ്ട് ഉണ്ട് പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഉച്ച ഓൺലൈൻ ആയി ആയി ഗൂഗിൾ മീറ്റിലൂടെ ക്ലബ്ബംഗങ്ങൾ പ്രസംഗം കഥ പരിസ്ഥിതി കവിതാലാപനം മുതലായ പരിപാടികൾ അവതരിപ്പിച്ചു.കൂടാതെ ചിത്രരചനാ മത്സരം നടത്തി 1 2 3 സ്ഥാനക്കാരെ കണ്ടെത്തി
- ലഹരി വിരുദ്ധ ക്ലബ്
- ഹിന്ദി ക്ലബ്ബ്
സ്കൂളിന്റെ നേട്ടങ്ങൾ
തനതുപ്രവർത്തനങ്ങൾ
സ്ക്കൂൾ ഫോഴ്സ്
സ്ക്കൂൾ അച്ചടക്കം കാര്യക്ഷമമാക്കുന്നതിനായി ഹെഡ്മാസ്റ്റർ ശ്രീ മണി രാജൻ സാറുടെ നേത്യത്വത്തിൽ സ്ക്കൂൾ ഫോഴ്സ് എന്ന യൂണിറ്റ് 2017 മുതൽ പ്രവർത്തിച്ചുവരുന്നു.ഇവർ സ്ക്കൂൾ സമയക്രമം പാലിക്കാനും യൂണിഫോം കൃത്യമായി ധരിക്കാനും സ്ക്കൂളും പരിസരവും വൃത്തിയായി സൂക്ഷിക്കാനുംവേണ്ട നിർദ്ദേശങ്ങൾ മറ്റ് കുട്ടികൾക്ക് നൽകുകയും അധ്യാപകരുടെ ശ്രദ്ധയിൽ പെടുത്തുകയും ചെയ്യാറുണ്ട്.സ്ക്കൂളിൽ നടക്കുന്ന സാംസ്ക്കാരിക പരിപാടികളിൽ സന്നദ്ധ സേവകരായി ഇവർ എന്നും മുന്നിലുണ്ട്.ഇവർക്ക് പ്രത്യേക യൂണിഫോമും നൽകിയിട്ടുണ്ട്. ഹെഡ്മാസ്റ്റർ നേരിട്ടാണ് ഇവർക്ക് പരിശീലനം നൽകുന്നത്
സ്ക്കൂൾ സൈറ്റ്
സ്ക്കൂളിന് ജിഎച്ച്എസ് മങ്കര' കോം എന്ന പേരിൽ സൈറ്റ് 2020 മുതൽ പ്രവർത്തിച്ചുവരുന്നു.യു.ട്യൂബ് ടി.വി, ടി.വി.ചാനലുകൾ, രാമായണം ,15 ഓളം എഫ്.എം.റേഡിയോ എന്നിവ ഈ സൈറ്റിൽ ലഭ്യമാണ്.
എസ്.എസ്.എൽ.സി.വിജയശതമാനം ഉയർത്തൽഎസ്.എസ്.എൽ.സി.വിജയശതമാനം ഉയർത്തൽ
എസ്.എസ്.എൽ.സി.വിജയ ശതമാനം ഉയർത്തുന്നതിൻ്റെ ഭാഗമായി 1 മുതൽ 10 വരെ ക്ലാസ്സുകളിലെ അധ്യാപകരുടെ സേവനം പ്രയോജനപ്പെടുത്തുന്നു.5 വീതം വിദ്യാർത്ഥികളെ ഓരോ അധ്യാപകരും ദത്തെടുക്കുന്നു. അവരുടെ പഠന നിലവാരം ഉയർത്താനാവശ്യമായ പിന്തുണ നൽകാൻ ഓരോ അധ്യാപകനും പ്രയത്നിക്കുന്നു. ലേണിംഗ് മെറ്റീരിയൽസ് നൽകുകയും ,നിരന്തരം രക്ഷിതാക്കളുമായും വിദ്യാർത്ഥികളുമായും ആശയ വിനിമയം നടത്തുകയും ,ഗൃഹസന്ദർശനം നടത്തുകയും ചെയ്യാറുണ്ട്.
അടൽ എക്സ്പോ
അടൽ ടിങ്കറിംഗ് ലാബിൻ്റെ ആഭിമുഖ്യത്തിൽ സയൻസ് എക്സിബിഷൻ സംഘടിപ്പിച്ചു.വിദ്യാർത്ഥികൾ സ്വയം നിർമ്മിച്ച പ്രവർത്തന മാതൃകകളാണ് പ്രദർശനത്തിലുണ്ടായിരുന്നത്. മങ്കര പഞ്ചായത്തിലെ എല്ലാ വിദ്യാലയങ്ങളിലെയും വിദ്യാർത്ഥികളുടെ പങ്കാളിത്തം പ്രദർശനത്തിലുണ്ടായിരുന്നു.
മുൻ സാരഥികൾ
| ക്രമനമ്പർ | പേര് | വർഷം |
|---|---|---|
| 1 | ഇ.രാധ | 2005-2007 |
| 2 | സുമതി.എം | 2007-2008 |
| 3 | വിജയലക്ഷ്മി ചിറ്റാട | 2008-2009 |
| 4 | ഹരികൃഷ്ണൻ .പി.എസ് | 2010-2014 |
| 5 | കെ.എം.ബാലകൃഷ്ണൻ | 2014-2017 |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- വിനോദ് മങ്കര
ചിത്രശാല
വഴികാട്ടി
- പാലക്കാട് - പട്ടാമ്പി സംസ്ഥാന പാതയിൽ പാലക്കാട് നഗരത്തിൽ നിന്നും 21 കി.മീ അകലെ മങ്കര റെയിൽവേ സ്റ്റേഷൻ റോഡിൽ സ്ഥിതി ചെയ്യുന്നു.
{{#multimaps: 10.77903,76.50239| width=800px | zoom=18 }}
അവലംബം
- ഫലകങ്ങൾ വിളിക്കുമ്പോൾ ചരങ്ങൾ ആവർത്തിച്ചുപയോഗിക്കുന്ന താളുകൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് വിദ്യാഭ്യാസ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ സർക്കാർ വിദ്യാലയങ്ങൾ
- 21073
- 1875ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- പാലക്കാട് റവന്യൂ ജില്ലയിലെ 1 മുതൽ 12 വരെ ക്ലാസുകളുള്ള വിദ്യാലയങ്ങൾ
- പറളി ഉപജില്ലയിലെ വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ഉള്ള വിദ്യാലയങ്ങൾ